കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കരുതെന്ന് രാഹുൽ ഗാന്ധി പറയില്ല. ആർക്കും മൽസരിക്കാമെന്ന ഗാന്ധി കുടുംബത്തിൻ്റെ നിലപാട് സന്തോഷം പകരുന്നത്.

രാജസ്ഥാനിൽ കോൺഗ്രസ് ഭരണം തുടരും. പ്രശ്നങ്ങൾ AICC നേതൃത്വം പ്രശ്നം പരിഹരിക്കും. മുപ്പതാം തീയതി നാമനിർദേശ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പ് പാർട്ടിയെ ശക്തിപ്പെടുത്താൻ. ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നും ശശി തരൂര്‍.