എ​സ്ഡി​പി​ഐ​യും ആ​ർ​എ​സ്എ​സും പ​ര​സ്പ​രം വ​ർ​ഗീ​യ​ത ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ. ആ​ർ​എ​സ്എ​സ്എ​സി​നെ​പോ​ലെ വ​ർ​ഗീ​യ ശ​ക്തി​യാ​ണ് എ​സ്ഡി​പി​ഐ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ​എ​സ്എ​സ്എ​സ് ഹി​ന്ദു​വ​ർ​ഗീ​യ​ത ശ​ക്തി​പ്പെ​ടു​ത്തു​ന്പോ​ൾ എ​സ്ഡി​പി​ഐ മു​സ്ലീം വ​ർ​ഗീ​യ​ത ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്. ര​ണ്ട് സം​ഘ​ട​ന​ക​ളും വ​ല​തു​പ​ക്ഷ നി​ല​പാ​ടു​ക​ളി​ലാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.