വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ K T തോമസിനെ പി എം കെയേഴ്സ് ട്രസ്റ്റിയായി നിയമിച്ചു. രത്തൻ ടാറ്റ കരിയാ മുണ്ട എന്നിവരും ട്രസ്റ്റി മാർ. രാജീവ് മെഹർഷി, സുധാമൂർത്തി, ആനന്ദ് ഷാ എന്നിവർ ഉപദേശക സമിതി അംഗങ്ങൾ. നിലവിൽ പി.എം.കെയേഴ്സ് വഴി 4,345 കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്