കവി എസ്. രമേശൻ അന്തരിച്ചു. പുലർച്ചെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എറണാകുളം ലിസി ആശുപത്രിയിലാണ്.

എറണാകുളം മഹാരാജാസ് കോളജിൽ രണ്ട് തവണ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു കവി എസ് രമേശൻ. എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റാണ്.