തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി മേ​ൽ​നോ​ട്ട സ​മി​തി​ക്ക് ക​ത്ത​യ​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് സു​ര​ക്ഷി​ത​മാ​യ അ​ള​വി​ലേ​ക്ക് എ​ത്ര​യും​വേ​ഗം താ​ഴ്ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ത​മി​ഴ്നാ​ടി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത്.

അ​ണ​ക്കെ​ട്ടി​ലേ​ക്കു വ​രു​ന്ന ജ​ല​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ വെ​ള്ളം ഓ​രോ ദി​വ​സ​വും കൃ​ത്യ​മാ​യി പു​റ​ത്തേ​ക്ക് ഒ​ഴു​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം.