പെരുമ്ബാവുര്‍ മുനിസിപ്പല്‍ മുന്‍ കൗണ്‍സിലറും, പ്രതിപക്ഷ ഉപനേതാവുമായിരുന്ന, മലങ്കര യാക്കോബായ സുറിയാനി സഭ കോര്‍ എപ്പിസ്കോപ്പ ഔസേഫ് പാത്തിയ്ക്കല്‍ (85) അന്തരിച്ചു.
സഭ വര്‍ക്കിങ് കമ്മിറ്റിയംഗം, മാനേജിങ് കമ്മിറ്റിയംഗം, ലീഗല്‍ സെല്‍ അംഗം, സഭ സമാധാന കമ്മിറ്റിയംഗം, അങ്കമാലി ഭദ്രാസന കൗണ്‍സില്‍ അംഗം, പെരുമ്ബാവൂര്‍ എക്യുമെനിക്കല്‍ ക്ലര്‍ജി അസോസിയേഷന്‍ പ്രസിഡന്‍റ്, പാത്തിയ്ക്കല്‍ കുടുംബയോഗം പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.