ഹൂസ്റ്റൺ ∙ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ സഭാവ്യത്യാസമില്ലാതെ എല്ലാ ചൊവാഴ്ചയും പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​യ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്രെയർ ലൈൻ ജോസഫ് മാർത്തോമാ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.ഒ ക്ടോബര് 20 ചൊവാഴ്ച രാത്രി 8 നു (ന്യൂയോർക് ടൈം) ചേരുന്ന സമ്മേളനത്തിൽ സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പും സു​വി​ശേ​ഷ പ്ര​സം​ഗി​ക​നു​മാ​യ ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു, മാരാമൺ കൺവെൻഷൻ പ്രാസംഗീകൻ റവ ഡോ മാർട്ടിൻ അൽഫോൻസ് ,മെത്രാപോലീത്തയുടെ സെക്രട്ടറിയായി പ്രവർത്തിച്ച റവ സജു പാപ്പച്ചൻ, റവ എം. പി. യോഹന്നാൻ , റവ കെ. ബി. കുരുവിള , ഭദ്രാസന മീഡിയ കമ്മിറ്റി അംഗം ഷാജി രാമപുരം ,തുടങ്ങി നിരവധിപേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും. തുടർന്നുള്ള ധ്യാന പ്രസംഗത്തിന് റവ മനോജ് ഇടികുള (സീനായ്‌ മാർത്തോമാ സെന്റർ) നേതൃത്വം വഹികും. എല്ലാവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് 712 770 4821 എ​ന്ന ഫോ​ണ്‍ നമ്പർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെയ്യേണ്ടതാണ്.

ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തിനു​ താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലിലോ, ഫോ​ണ്‍ നമ്പറുമായോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കോർഡിനേറ്റർമാരായ ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) എന്നിവർ അ​ഭ്യ​ർ​ഥി​ച്ചു.

email–tamathew@hotmail.com, cvsamuel8@gmail.com

ഫോ​ണ്‍: ടി.​എ. മാ​ത്യു 713 436 2207, സി.​വി. സാ​മു​വേ​ൽ 586 216 0602 (കോഓ​ർ​ഡി​നേ​റ്റ​ർ)