പത്തനംതിട്ട/ന്യൂയോർക്ക് ∙ നഗരസഭ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ജോൺ മാത്യു (കുഞ്ഞുമോൻ – 69) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.

വയലത്തല നെടുമാംകുഴി മണിമന്ദിരത്തിൽ പരേതരായ മത്തായി തോമസിന്റെയും മറിയാമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ: ഓമല്ലൂർ മഞ്ഞനിക്കര പേഴുംമൂട് ജംക്​ഷനു സമീപം പാറയിൽ കുടുംബാംഗം ശാന്തമ്മ. മക്കൾ: സാജോ, സിജി, സോജിൻ. (എല്ലാവരും ന്യൂയോർക്ക്)