ന്യൂ​ഡ​ല്‍​ഹി: കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ല്‍ ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നാ​ലാം​ഘ​ട്ട സൈ​നി​ക​ത​ല ച​ര്‍​ച്ച ഇന്ന് ന​ട​ക്കും.

യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ രേ​ഖ​യോ​ട് ചേ​ര്‍​ന്ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഇ​രു​വി​ഭാ​ഗ​ത്തെ​യും സേ​ന​ക​ള്‍ പി​ന്മാ​റി​യ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ കോ​ര്‍ ക​മാ​ന്‍​ഡ​ര്‍ ത​ല കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്ന എ​ല്ലാ മേ​ഖ​ല​ക​ളി​ലും സൈ​നി​ക​രു​ടെ എ​ണ്ണം കു​റ​യ്ക്ക​ണം എ​ന്ന​താ​യി​രി​ക്കും നാ​ലാം ഘ​ട്ട ച​ര്‍​ച്ച​യു​ടെ അ​ജ​ന്‍​ഡ.