ന്യൂ​ഡ​ല്‍​ഹി: ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ​യു​ടെ ഇ​ന്ത്യ മേ​ധാ​വി അ​ജി​ത് മോ​ഹ​ന്‍ രാ​ജി​വ​ച്ചു. 2019 ജ​നു​വ​രി​യി​ലാ​ണ് അ​ജി​ത് മോ​ഹ​ൻ ഫേ​സ്ബു​ക്ക് ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

മ​റ്റൊ​രു സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ സ്നാ​പ്പി​ൽ ചേ​രു​ന്ന​തി​നാ​യാ​ണ് അ​ജി​ത് രാ​ജി​വ​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മെ​റ്റ​യ്ക്ക് മു​ൻ​പ് സ്റ്റാ​ർ ഇ​ന്ത്യ​യു​ടെ വീ​ഡി​യോ സ്ട്രീ​മിം​ഗ് സേ​വ​ന​മാ​യ ഹോ​ട്ട്‌​സ്റ്റാ​റി​ന്‍റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി മോ​ഹ​ൻ നാ​ല് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ന്‍ ബി​സി​ന​സു​ക​ള്‍​ക്കും പ​ങ്കാ​ളി​ക​ള്‍​ക്കും സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ മെ​റ്റ​യു​ടെ ഇ​ന്ത്യ​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും വ​ള​ര്‍​ത്തു​ന്ന​തി​ലും അ​ജി​ത് പ്ര​ധാ​ന​പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് മെ​റ്റ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​ള മാ​ന്‍​ഡ​ല്‍​സ​ന്‍ പ​റ​ഞ്ഞു.