മുൻകാമുകനോട് പകരം വീട്ടാൻ വേണ്ടി കാമുകി വിഷം ചേർത്ത് നൽകിയ സൂപ്പ് കുടിച്ച് ജീവൻ നഷ്ടപ്പെട്ടത് അഞ്ച് പേർക്ക്. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ദാരുണമായ സംഭവം നടന്നത്. നാട്ടുകാർക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല എന്നാണ് ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുൻകാമുകനോട് പകവീട്ടാൻ സൂപ്പിൽ വിഷം ചേർത്തു, മരിച്ചത് അഞ്ചുപേർ



