പീഡന ആരോപണം നിഷേധിച്ച് നിവിൻ പോളി Posted by Editorial Team | Sep 3, 2024 | Entertainment, Latest News, Popular സാമൂഹിക മാധ്യമത്തിൽ ആണ് നിവിൻ പോളിയുടെ പ്രതികരണം. ആരോപണങ്ങൾ വ്യാജമാണ്. തെളിയിക്കാൻ ഏതറ്റം വരെയും പോകും. വ്യാജ ആരോപണം ഉന്നയിച്ചവരെ നിയമപരമായും നേരിടുമെന്നും നടൻ പറഞ്ഞു.