സൂര്യന് ചോര നിറമാകും, ഭൂമി ചുട്ടുപഴുക്കും, സൗരയൂഥം നാശത്തിലേക്കോ? അതിജീവിക്കാന്‍ മനുഷ്യര്‍ക്കാവുമോ ?
ജീവന്റെ നിലനിൽപ്പിന് സൂര്യപ്രകാശം അനിവാര്യമാണ്. ഈ മനോഹര ഭൂമിയിൽ ജീവിക്കാൻ ആവശ്യമായ ചൂടും പ്രകാശവും ജീവിതത്തിന് അനുയോജ്യമായ പ്രകൃതി സാഹചര്യങ്ങളും നൽകുന്നത് സൂര്യനാണ്. എന്നാൽ ഇതൊന്നും എല്ലാകാലവും നിലനിൽക്കില്ല. ഏതൊരു നക്ഷത്രത്തേയും പോലെ സൂര്യനും ഒരിക്കൽ കത്തിത്തീരും. ഭാഗ്യമെന്ന് പറയട്ടെ, അതിന് ഭാവിയിൽ ഇനിയും വർഷങ്ങളേറെയെടുക്കും. സൂര്യന്റെ മരണം എപ്പോൾ? സൂര്യന്റെ നാശം ആരംഭിക്കാൻ 500 കോടി...
Read More