അൻപത് കോടിയോളം കുട്ടികൾ സംഘർഷഭരിതമേഖലകളിലാണ് ജീവിക്കുന്നത്: യൂണിസെഫ്
ലോകത്ത് അഞ്ചിലൊന്ന് കുട്ടികളും സംഘർഷമേഖലകളിലാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. വർഷം തോറും ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നും ശിശുക്ഷേമനിധി അറിയിച്ചു. കഴിഞ്ഞ ഇരുപത് വർഷങ്ങളായി പതിനാലായിരത്തോളം സ്‌കൂളുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മൂവായിരത്തോളം സ്‌കൂളുകൾ മിലിട്ടറി കൈയ്യേറി...
Read More




