‘മദ്രാസി സിക്കന്ദറിനേക്കാൾ ബ്ലോക്ക് ബസ്റ്ററായില്ലേ?’; എ.ആർ. മുരുഗദോസിനെ പരിഹസിച്ച് സൽമാൻ ഖാൻ
സംവിധായകൻ എ.ആർ. മുരുഗദോസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ സൽമാൻ ഖാൻ. ‘ബിഗ് ബോസ് 19’-ൻ്റെ ‘വീക്കെൻഡ് കാ വാർ’ എപ്പിസോഡിനിടെ, അഭിനയിച്ചതിൽ ഖേദിക്കുന്ന സിനിമകളെക്കുറിച്ച് കൊമേഡിയൻ രവി ഗുപ്തയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സൽമാൻ ഖാൻ. ‘സിക്കന്ദർ’ എന്ന സിനിമയുടെ സെറ്റിൽ സൽമാൻ എത്തിയത് രാത്രി വൈകിയാണെന്നായിരുന്നു സംവിധായകൻ എ.ആർ....
Read More