Author: George Kakkanatt

ത്യാ​ഗ​ത്തി​ന്‍റെ സ്മ​ര​ണ​യി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കു​ന്നു

യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​പു​തു​ക്കി ലോ​ക​മാ​കെ ക്രൈ​സ്ത​വ​ർ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കു​ന്നു. കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ ഇ​ല്ലാ​തെ ത​ന്നെ പു​രോ​ഹി​ത​ർ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി. പ​ല​യി​ട​ത്തും വി​ശ്വാ​സി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ഇ​രു​ന്ന് തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ടു​ക​ളി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം വി​ശ്വാ​സി​ക​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. മ​ല​യാ​റ്റൂ​ർ, വാ​ഗ​മ​ണ്‍, വ​ല്യ​ച്ച​ൻ​മ​ല തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നും ഇ​ത്ത​വ​ണ വി​ശ്വാ​സി​ക​ൾ...

Read More

മാത്യു ജോസഫ് പ​​ട​​ന്ന​​മാ​​ക്ക​​ൽ (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂ​​യോ​​ർ​​ക്ക്: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ലെ മു​​ൻ ജീ​​വ​​ന​​ക്കാ​​ര​​നും റോ​​ക്‌ലാൻഡ് കൗ​​ണ്ടി വാ​​ലി കോ​​ട്ട​​ജി​​ലെ താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ അ​​ട്ടി​​ക്ക​​ൽ പ​​ട​​ന്ന​​മാ​​ക്ക​​ൽ മാത്യു ജോസഫ് (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പൊ​​ൻ​​കു​​ന്നം പ​​ട​​ന്ന​​മാ​​ക്ക​​ൽ പി.​​സി. മാ​​ത്യു​​വി​​ന്‍റെ​​യും അ​​ന്ന​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​ണ്. ഈ​​രാ​​റ്റു​​പേ​​ട്ട കൂ​​ട്ട​​ക്ക​​ല്ല് വെ​​ട്ട​​ത്ത് റോ​​സ​​ക്കു​​ട്ടി​​യാ​​ണ് ഭാ​​ര്യ. ഡോ.​​ജി​​ജോ ജോ​​സ​​ഫ് (ന്യൂ​​യോ​​ർ​​ക്ക്), ഡോ. ​​ജി​​ജി അ​​ഞ്ജ​​ലി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്. മരുമകൻ:...

Read More

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ ആദ്യ സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കലിന്‍റെ (75) നിര്യാണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു. ജോസഫ് പടന്നമാക്കലിന്‍റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനും പങ്കുചേരുന്നു. അദ്ദേഹത്തിന്‍റെ വേര്‍പാടിന്‍റെ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനും പങ്കുചേരുന്നതായി പ്രസിഡന്‍റ് ഗണേഷ് നായർ, വൈസ് പ്രസിഡന്‍റ് കെ.ജി.ജനാർദനൻ , സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷർ രാജൻ ടി. ജേക്കബ് ജോയിന്‍റ് സെക്രട്ടറി ഷാജൻ ജോർജ്, ട്രസ്റ്റീ ബോർഡ് ചെയർ ചാക്കോ പി. ജോർജ് എന്നിവർ അറിയിച്ചു. വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ രൂപീകരിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ആളുകളിൽ മുഖ്യ പങ്കു വഹിച്ചത് ജോസഫ് പടന്നമാക്കൽ ആണ്. അദ്ദേഹം തന്നെയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ബൈ ലോ എഴുതി ഉണ്ടാക്കിയത്. എം.വി ചാക്കോ പ്രസിഡന്‍റ് ആയും ജോസഫ് പടന്നമാക്കൽ സെക്രട്ടറി ആയും ഉള്ള ആദ്യ കമ്മിറ്റിയുടെ ദിർഘവീക്ഷണത്തോടുള്ള പ്രവർത്തനമാണ് അസോസിയേഷനെ ഈ നാൽപത്തി ആറു വർഷമായി മുന്നോട്ടു നയിക്കുന്നത്. ഈ വിഷമ ഘട്ടം തരണം ചെയ്യാൻ ജഗതീശ്വരൻ ഈ കുടുംബത്തിനു ശക്തി നൽകട്ടെ എന്ന്...

Read More

വെറ്റ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ചൈനയില്‍ വീണ്ടും പ്രവര്‍ത്തനാമരംഭിച്ച വെറ്റ് മാര്‍ക്കറ്റുകള്‍ ഉടന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ നിയമനിര്‍മാതാക്കളുടെ ഉഭയകക്ഷി സംഘം. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങള്‍ വീണ്ടും വെറ്റ് മാര്‍ക്കറ്റില്‍ നിന്ന മനുഷ്യരിലേക്ക് പകരാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയോട് വെറ്റ് മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങളിലൂടെ ആരോഗ്യകരമായ അപകടസാധ്യതയിലേക്ക് മനുഷ്യരെ എത്തിക്കാന്‍ സാധ്യതയുള്ള വെറ്റ് മാര്‍ക്കറ്റുകള്‍ ചൈന എത്രയും വേഗം അടച്ചുപൂട്ടണമെന്ന് അഭ്യര്‍ഥിക്കുന്നു’വെന്നാണ് ചൈനീസ് അംബാസഡര്‍ ക്യൂ ടിന്‍കായ്ക്ക് അയച്ച കത്തില്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. “ചൈനീസ് സമൂഹത്തോടും ജീവിതരീതിയോടും വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് വെറ്റ് മാര്‍ക്കറ്റുകള്‍ എന്ന് ഞങ്ങള്‍ മനസ്സിലാക്കുകയും അക്കാര്യം ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ നിവിലെ ഈ നിമിഷം, ലോകമെമ്ബാടുമുള്ളവരുടെ നിത്യജീവിതത്തെ താറുമാറിലാക്കിയ ഈ നിമിഷം അങ്ങേയറ്റം മുന്‍കരുതലുകള്‍ ആവശ്യപ്പെടുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. “ലോകമെമ്ബാടുമുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ ഉറവിടം ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതിനാല്‍ ചൈനീസ് ജനതയെയും അന്താരാഷ്ട്ര സമൂഹത്തെയും കൂടുതല്‍ ആരോഗ്യ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി വെറ്റ് മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ അവസാനിപ്പിക്കണം. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സമ്ബര്‍ക്കത്തിലൂടെ പൊതുജനാരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്ന വെറ്റ് മാര്‍ക്കറ്റുകള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് അഭ്യര്‍ഥിക്കുന്നു.” എന്ന അപേക്ഷയോടെയാണ് കത്ത് അവസാനിച്ചിരിക്കുന്നത്. വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് 19 മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചൈനയില്‍ കോവിഡ് 19 നിയന്ത്രണ വിധേയമായതോടെ ലോക്ക് ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തില്‍ വുഹാനിലടക്കം വെറ്റ് മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ലോകം കോവിഡ് 19ന്റെ ഭീതിയില്‍ കഴിയുമ്ബോള്‍ ചൈന ഇത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ വിവിധ രാജ്യങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് യുഎസ് സെനറ്റര്‍മാര്‍ വെറ്റ് മാര്‍ക്കറ്റ് അടയ്ക്കണമെന്ന് ചൈനയോട് നേരിട്ട്...

Read More

അപകടം അരികെ; എങ്കിലും ശുശ്രൂഷാ ദൗത്യവുമായി യുവ വൈദിക സംഘം

ഷി​​​ക്കാ​​​ഗോ: ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ടു​​​ത​​​ന്നെ​​​യാ​​​ണ് ഞ​​​ങ്ങ​​​ൾ ഇ​​​റ​​​ങ്ങി​​​ത്തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​ര​​​ണം ഞ​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന കൂ​​​ദാ​​​ശ​​​യു​​​ടെ വി​​​ല അ​​​തി​​​നും മു​​​ക​​​ളി​​​ലാ​​​ണ്. ഇ​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഞ​​​ങ്ങ​​​ൾ വൈ​​​ദി​​​ക​​​രാ​​​കാ​​​ൻ വി​​​ളി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്നു. ഷി​​​ക്കാ​​​ഗോ രൂ​​​പ​​​ത​​​യി​​​ലെ ഫാ. ​​​ഒ ഡോ​​​ണ​​​ലി​​​ന്‍റെ വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത്. ​​​കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രാ​​​യി അ​​​ത്യാ​​​സ​​​ന്ന​​​നി​​​ല​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ ആ​​​ത്മീ​​​യാ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ഷി​​​ക്കാ​​​ഗോ അ​​​തി​​​രൂ​​​പ​​​ത നി​​​യോ​​​ഗി​​​ച്ച 24 വൈ​​​ദി​​​ക​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം. അ​​​ത്യ​​​ന്തം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ജോ​​​ലി​​​യാ​​​യ​​​തി​​​നാ​​​ൽ പ​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ളും മ​​​ര​​​ണാ​​​സ​​​ന്ന​​​ർ​​​ക്കു രോ​​​ഗീ​​​ലേ​​​പ​​​നം ന​​​ല്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ൾ​​​ക്ക് അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​ങ്ങ​​​ൾ അ​​​റി​​​യാ​​​മെ​​​ന്നും വൈ​​​ദി​​​ക​​​രാ​​​ണെ​​​ന്നു​​​മു​​​ള്ള അ​​​വ​​​രു​​​ടെ നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യ​​​ത്തി​​​നു​​​മു​​​ന്നി​​​ലാ​​​ണ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ വ​​​ഴ​​​ങ്ങി​​​യി​​​ട്ടു​​​ള്ള​​​ത്.​ കോ​​​വി​​​ഡ്-19 അ​​​തി​​​വേ​​​ഗം പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ജ​​​ന​​​ങ്ങ​​​ൾ ഭീ​​​തി​​​യി​​​ൽ ക​​​ഴി​​​യു​​​ന്പോ​​​ഴാ​​​ണ് അ​​​വ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി ഈ ​​​യു​​​വ​​​വൈ​​​ദി​​​ക​​​ർ ഓ​​​ടി​​​ന​​​ട​​​ക്കു​​​ന്ന​​​ത്. ​ആ​​​ശു​​​പ​​​ത്രി​​​ക്കി​​​ട​​​ക്ക​​​യി​​​ൽ രോ​​​ഗി​​​ക​​​ളെ സ​​​മീ​​​പി​​​ച്ചു തൈ​​​ലാ​​​ഭി​​​ഷേ​​​കം ന​​​ട​​​ത്തി ഇ​​​വ​​​ർ പ്രാ​​​ർ​​​ഥി​​​ക്കു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, അ​​​തി​​​ൽ രോ​​​ഗ​​​വ്യാ​​​പ​​​നം ചെ​​​റു​​​ക്കാ​​​നു​​​ള്ള മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളി​​​ൽ ഒ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യു​​​മി​​​ല്ല.​ എ​​​ല്ലാ വൈ​​​ദി​​​ക​​​രും 60നു ​​​താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രും ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യി യാ​​​തൊ​​​രു​​​വി​​​ധ പ്ര​​​ശ്ന​​​വും നേ​​​രി​​​ടാ​​​ത്ത​​​വ​​​രു​​​മാ​​​ണ്. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​റു വി​​​കാ​​​രി​​​യാ​​​ത്തു​​​ക​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് നാ​​​ലു വൈ​​​ദി​​​ക​​​രു​​​ടെ വീതം സേ​​​വ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.​ വൈ​​​ദി​​​ക​​​രു​​​ടെ സേ​​​വ​​​നം ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​ക്കോ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കോ അ​​​തി​​​രൂ​​​പ​​​ത​​​യെ അ​​​റി​​​യി​​​ക്കാം. ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​യി​​​രി​​​ക്കും ശു​​​ശ്രൂ​​​ഷ​​​ക​​​ൾ. ബോ​​​ഡി​​​സ്യൂ​​​ട്ട്, ഗൗ​​​ൺ, ഗ്ലൗ​​​വ്സ്, മാ​​​സ്ക്, ഹെ​​​യ​​​ർ​​​നെ​​​റ്റ്, പാ​​​ദം മു​​​ഴു​​​വ​​​നാ​​​യി മ​​​റ​​​യ്ക്കാ​​​നു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ൾ എ​​​ന്നി​​​വ ധ​​​രി​​​ച്ചാ​​​ണ് താ​​​ൻ ശു​​​ശ്രൂ​​​ഷ നി​​​ർ​​​വ​​​ഹി​​​ച്ച​​​തെ​​​ന്നു ഫാ. ​​​മാ​​​ത്യു ഒ​​​ഡോ​​​ണെ​​​ൽ പ​​​റ​​​ഞ്ഞു. ര​​​ണ്ടു പേ​​​ർ​​​ക്ക് രോ​​​ഗീ​​​ലേ​​​പ​​​നം ന​​​ല്കി. ലേ​​​പ​​​ന​​​തൈ​​​ല​​​ത്തി​​​ൽ ഒ​​​രു വി​​​ര​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം ത​​​വ​​​ണ മു​​​ക്കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും. ശു​​​ശ്രൂ​​​ഷ പൂ​​​ർ​​​ണ​​​മാ​​​ക്കി​​​യാ​​​ൽ ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കും. തൈ​​​ലം മു​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച പ​​​ഞ്ഞി ക​​​ത്തി​​​ച്ചു​​​ക​​​ള​​​യും.​ ഇ​​​തി​​​നു പു​​​റ​​​മേ രോ​​​ഗി​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു ഫോ​​​ണി​​​ൽ ആ​​​ശ്വാ​​​സം പ​​​ക​​​രാ​​​നും സ​​​മ​​​യം ക​​​ണ്ടെ​​​ത്തു​​​ന്ന​​​താ​​​യി ഫാ. ​​​മാ​​​ത്യു...

Read More