Author: George Kakkanatt

ലാലു പ്രതാപ് ജോസ് (64) ഫിലാഡൽഫിയയിൽ നിര്യാതനായി

ഫിലല്‍ഡഫിയ: കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ്  ജോസ്  (64) നിര്യാതനായി. ന്യു യോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്ട്രോളറായിരുന്നു. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു.  സൈനിക സ്‌കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്.  ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്.  ഭാര്യ റേച്ചല്‍ ജോസ് വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്. മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (ഭര്‍ത്താവ് പര്‍സ). സംസ്‌കാരം...

Read More

സോഷ്യല്‍ വര്‍ക്കറായ പോള്‍ ജോണ്‍ (27) ഡാലസില്‍ നിര്യാതനായി

ഡാലസ്: സോഷ്യല്‍ വര്‍ക്കര്‍ പോള്‍ ജോണ്‍ (27) നിര്യാതനായി. തിങ്കളാഴ്ച രാവിലെ പെട്ടെന്നു ബോധരഹിതനായി ആശുപത്രിയിലാക്കുകയായിരുന്നു. പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട് പുറത്തു പോയിരുന്നു. കോഴിക്കോട് സ്വദേശിയയ നാലിയത്ത് സാബു എന്‍. ജോണിന്റെയും ജെസി പോളിന്റെയും പുത്രനാണ്. സാബു ജോണ്‍ നേവിയില്‍ സേവനമനുഷ്ടിച്ച ശേഷം സോഫ്‌റ്റ്വെയര്‍ രംഗത്ത് ജോലി ചെയ്യുകയായിരുന്നു. പ്ലേനോയിലായിരുന്നു താമസം. ഡേവിസ് മൂത്ത...

Read More

അവസാനിപ്പിക്കൂ ഈ മാലാഖ വിളി; പുകഴ്ത്തലുകളും മരണാനന്തര ബഹുമതികളുമല്ലാതെ എന്താണ് നഴ്‌സുമാര്‍ക്ക് അധികാരികള്‍ നല്‍കുന്നത്? ക്രൂരതയെ വിമര്‍ശിച്ച്‌ യുഎന്‍എ

തൃശ്ശൂര്‍: കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ മലയാളി നഴ്‌സുമാര്‍ കൊറോണ ബാധിതരാകുകയും, ചികിത്സയും ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലാവുകയും ചെയ്തിരിക്കുകയാണ്. മുംബൈയിലടക്കം സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ദയനീയാവസ്ഥയുടെ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശമ്ബളം വെട്ടിക്കുറച്ച്‌ നഴ്‌സുമാരോട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കൊറോണ കാലത്ത് ക്രൂരതയും കാണിക്കുന്നു. ഈ വിവേചനങ്ങളോടെല്ലാണ് ആഞ്ഞടിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നഴ്‌സിങ് സംഘടനയായ യുഎന്‍എ. പല ആശുപത്രികളും സുരക്ഷിതമല്ലാത്ത രീതിയിലാണ് നഴ്‌സുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നതെന്ന് യുഎന്‍എ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രോഗികളാണെന്ന് മറിച്ചുവെച്ച്‌ രോഗികള്‍ക്ക് മുന്നിലേക്ക് നഴ്‌സുമാരെ പറഞ്ഞയയ്ക്കുന്ന അധികൃതരുമുണ്ട്. ഇതിന്റെയൊക്കെ ഫലമായി 100നടുത്ത് മലയാളി നഴ്‌സുമാരാണ് സംസ്ഥാനത്തിന് പുറത്ത് രോഗബാധിതരായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാലാഖമാരെന്ന വിളി അവസാനിപ്പിക്കൂവെന്ന് ആവശ്യപ്പെട്ടാണ് യുഎന്‍എ അഖിലേന്ത്യ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്. യുഎന്‍എ പ്രസിഡന്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: അവസാനിപ്പിക്കൂ ഈ മാലാഖ വിളി… എം.പിമാരുടെ ശമ്ബളം 30% വെട്ടിക്കുറച്ചു.നഴ്‌സുമാരുടെ ശംബളം 50-80% വും. കൊറോണക്കാലവും സ്വകാര്യ മാനേജ്‌മെന്റ്കള്‍ തകര്‍ക്കുന്നുണ്ട്. 20000 രൂപയും അതില്‍ കുറവും വാങ്ങുന്നവരുടെതില്‍ നിന്ന് തന്നെ വേണം. PPE പോലും ഇല്ലാതെ ചാവേറുകളാകാന്‍ വിധിക്കപ്പെടുന്നു. പുകഴ്ത്തലുകളും മരണാനന്തര ബഹുമതികളുമല്ലാതെ എന്താണ് നഴ്‌സുമാര്‍ക്ക് അധികാരികള്‍ നല്‍കുന്നത്? ഇന്നും കോവിഡ് പോസ്റ്റീവായ നിരവധി പേര്‍.ഇന്നലെ കോവിഡ് ബാധിച്ച പ്രിയ സോദരി എലിസബത്തുമായി സംസാരിച്ചു. വേദനയിലും പറഞ്ഞത് ഭര്‍ത്താവിനെയും, വയറ്റില്‍ വളരുന്ന കുഞ്ഞിന്റെയും ഭാവിയെ കുറിച്ചുമാണ്. പലതും നേഴ്‌സുമാരില്‍ നിന്ന് മറച്ചുവെച്ച്‌ (കോവിഡ് പോസ്റ്റീവായ രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍) ജോലിയെടുപ്പിക്കുന്നത് ക്രൂരതയാണ്.മഹാരാഷ്ട്രയിലും, ഡല്‍ഹിയിലുമൊക്കെ നേഴ്‌സുമാരിലും, ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് പകരാന്‍ കാരണമായതും, വാഹകരായതും ഈ മനപ്പൂര്‍വമുളള അവഗണനയാണ്. അധികാരികളെ നല്‍കൂ… ??Personel Protective Equipments… ??sPychological support… ??Enough Informations… ??Provide Support to their Families.. നിര്‍ത്തൂ ഈ മാലാഖ വിളി…. മനുഷ്യരായി കാണൂ…. സംരക്ഷിക്കാന്‍...

Read More

ടെന്നിസണ്‍ പയ്യൂര്‍ (82) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യയോര്‍ക്ക്: ടെന്നിസണ്‍ പയ്യൂര്‍ ( 82 ) ന്യൂയോർക്കിൽ നിര്യാതനായി. തൃശൂർ സ്വദേശിയായിരുന്ന അദ്ദേഹം ഭാര്യ കാതറിൻ ടെന്നിസിനോടൊപ്പം ന്യൂയോർക്കിലെ റോക്ക്‌ലാന്‍ഡില്‍ ആയിരുന്നു താമസം. ഇതോടെ കോവിഡ് 19 ബാധിച്ചു അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം...

Read More

തോമസ് സെബാസ്റ്റ്യന്‍ (ബാബു-69) ഡിട്രോയിറ്റില്‍ നിര്യാതനായി

ഡിട്രോയിറ്റ്, മിഷിഗണ്‍: കുറവിലങ്ങാട് വെമ്പള്ളി കുഴികണ്ടത്തില്‍ തോമസ് സെബാസ്റ്റ്യന്‍ (ബാബു-69) ഡിട്രോയിറ്റില്‍ നിര്യാതനായി. ഡിട്രോയിറ്റ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കെമിസ്റ്റ് ആയിരുന്നു. കുറച്ചു കാലമായി കന്‍സറുമായി പോരാട്ടത്തിലായിരുന്നു.സീറോ മലബാര്‍ ചര്‍ച്ച് അംഗമാണ് പാലാ കളരിമാക്കില്‍ ബാല തോമസ് (ഫാര്‍മസിസ്റ്റ്) ആണ് ഭാര്യ. മാനേജ്‌മെന്റ് വിദഗ്ദന്‍ വിനു, ഡോ. മോനു എന്നിവര്‍ മക്കള്‍. പരേതനായ മാണി സെബാസ്റ്റ്യന്‍, ഡോ. കുര്യാക്കോസ് (പാല) തമ്പി സെബാസ്റ്റ്യന്‍ (വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്), പെണ്ണമ്മ, മേരി, ത്രേസ്യ, ക്ലാരമ്മ എന്നിവരാണു സഹോദരര്‍. സംസ്‌കാരം ഇന്ന് (ചൊവ്വ)...

Read More