Author: George Kakkanatt

ട്വിറ്റർ സ്ഥാപകൻ സമ്പത്തിന്‍റെ നാലിലൊന്നു സംഭാവന ചെയ്തു

ന്യൂ​​​യോ​​​ർ​​​ക്ക്: ട്വി​​​റ്റ​​​ർ സ്ഥാ​​​പ​​​ക​​​ൻ ജാ​​​യ്ക്ക് ഡോ​​​ർ​​​സി ത​​​ന്‍റെ സമ്പത്തി​​​ന്‍റെ നാ​​​ലി​​​ലൊ​​​ന്ന് കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ഭാ​​​വ​​​ന ചെ​​​യ്തു. 390 കോ​​​ടി ഡോ​​​ള​​​ർ (29,500 കോ​​​ടി രൂ​​​പ) ആ​​​ണ് ഡോ​​​ർ​​​സി​​​യു​​​ടെ സമ്പത്താ​​​യി ബ്ലും ​​​ബ​​​ർ​​​ഗ് പ​​​ട്ടി​​​ക​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തി​​​ൽ നൂ​​​റു​​​കോ​​​ടി ഡോ​​​ള​​​ർ (7,550 കോ​​​ടി രൂ​​​പ) മൂ​​​ല്യ​​​മു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ളാ​​​ണു കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​നാ​​​യി ഡോ​​​ർ​​​സി സം​​​ഭാ​​​വ​​​ന ചെ​​​യ്ത​​​ത്. ഇ​​​തു സ​​​ന്പ​​​ത്തി​​​ന്‍റെ 28 ശ​​​ത​​​മാ​​​നം​​​വ​​​രും. ഡോ​​​ർ​​​സി 2006-ലാ​​​ണ് ട്വി​​​റ്റ​​​ർ തു​​​ട​​​ങ്ങി​​​യ​​​ത്. പി​​​ന്നീ​​​ട് സ്ക്വ​​​യ​​​ർ എ​​​ന്ന പേ​​​മെ​​​ന്‍റ് ക​​​മ്പ​​​നി തു​​​ട​​​ങ്ങി. പേ​​​മെ​​​ന്‍റി​​​ലെ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ ഒ​​​രു​​​ഭാ​​​ഗ​​​മാ​​​ണ് സ്റ്റാ​​​ർ​​​ട്ട് സ്മോ​​​ൾ എ​​​ന്നൊ​​​രു ധ​​​ർ​​​മ​​​സ്ഥാ​​​പ​​​നം ഉ​​​ണ്ടാ​​​ക്കി അ​​​തി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. 43 വ​​​യ​​​സു​​​ള്ള ഡോ​​​ർ​​​സി പ​​​റ​​​യു​​​ന്ന​​​ത് കോ​​​വി​​​ഡ് ദു​​​രി​​​താ​​​ശ്വാ​​​സം ക​​​ഴി​​​ഞ്ഞാ​​​ൽ സ്ത്രീ​​​വി​​​ദ്യാ​​​ഭ്യാ​​​സം പോ​​​ലു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ്റ്റാ​​​ർ​​​ട്ട് സ്മോ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കും എ​​​ന്നാ​​​ണ്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​മ്പ​​​ന്ന​​​ൻ, ആ​​​മ​​​സോ​​​ൺ ഉ​​​ട​​​മ ജെ​​​ഫ് ബെ​​​സോ​​​സ് കോ​​​വി​​​ഡി​​​ന്‍റെ പേ​​​രി​​​ൽ ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന പ​​​ത്തു​​​കോ​​​ടി ഡോ​​​ള​​​റാ​​​ണ്. ബെ​​​സോ​​​സി​​​ന്‍റെ 13,000 കോ​​​ടി ഡോ​​​ള​​​ർ സ​​​മ്പത്തി​​​ന്‍റെ 1300-ൽ ​​​ഒ​​​രു...

Read More

നി​രോ​ധ​നാ​ജ്ഞ മാ​നി​ക്കാ​തെ ജ​ന​ങ്ങ​ൾ, മൂ​ന്നാ​റി​ൽ ഇ​ന്നു മു​ത​ൽ സമ്പൂര്‍ണ്ണ ലോ​ക്ക് ഡൗ​ണ്‍

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന് പ​തി​വാ​യ​തോ​ടെ​യാ​ണ് ജി​ല്ല​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി. നി​ർ​ദ്ദേ​ശം ലം​ഘി​ച്ച് കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് എ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളെ​ല്ലാം ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മു​ൻ​പ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വാ​ങ്ങ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി ര​ണ്ടാ​ഴ്ച​യാ​യി​ട്ടും മൂ​ന്നാ​റി​ൽ തി​ര​ക്കി​ന് കു​റ​വി​ല്ലാ​ത്ത​തും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന നി​ര​വ​ധി​പ്പേ​ർ പ​തി​വാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ...

Read More

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ചൈ​ന​യോ​ട് താ​ത്പ​ര്യം കൂ​ടു​ത​ലു​ണ്ട്; വി​മ​ർ​ശ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് കാ​ല​ത്ത് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ന്ന് അ​മേ​രി​ക്ക. ഡബ്ല്യു​എ​ച്ച്ഒ​യ്ക്ക് ചൈ​ന​യോ​ട് പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ടെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ എ​ല്ലാ​വ​രും വി​മ​ർ​ശി​ച്ചു​വെ​ന്നും എ​ന്നാ​ൽ അ​ത് വാ​സ്ത​വ​മാ​ണെ​ന്നും ട്രം​പ് ആ​വ​ർ​ത്തി​ച്ചു. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് റി​പ്പോർ​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളു​ടെ​യ​ട​ക്കം വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് വീ​ണ്ടും ഡ്ബ്ല്യു​എ​ച്ച്ഒ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ചൈ​ന​യോ​ട് പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ട് എ​ന്ന ത​ന്നെ ആ​വ​ർ​ത്തി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തേ​ക്കു​റി​ച്ച് അ​മേ​രി​ക്ക കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​തി​നു ശേ​ഷം പ്ര​തി​വ​ർ​ഷം ന​ൽ​കാ​റു​ള്ള തു​ക സം​ബ​ന്ധി​ച്ച് തീ​രു​മാ​നി​ക്കും- ട്രം​പ് പ​റ​ഞ്ഞു.58 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റാ​ണ് പ്ര​തി​വ​ർ​ഷം അ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് ന​ൽ​കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യും ഇതേ അ​ഭി​പ്രാ​യ​മാ​ണ് പ​ങ്കു​വ​ച്ച​ത്. കാ​ര്യ​ങ്ങ​ളേ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി പ​ഠി​ക്കു​മെ​ന്നും പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ, ട്രം​പ് പ​റ​ഞ്ഞ​തു പോ​ലെ ഇ​നി ഫ​ണ്ട് ന​ൽ​കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നും പോം​പി​യോ...

Read More

ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 88,000 ക​ട​ന്നു

പാ​രീ​സ്: ലോ​ക​ത്ത് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 88,000 ക​ട​ന്നു. 88,323 പേ​രാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 15 ല​ക്ഷവും ക​ട​ന്നു. 15,08,965 ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 3,29,632 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്ത് 6,287 പേ​രാ​ണ് മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 1,824 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ ഇ​വി​ടെ മ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ മ​ര​ണ​സം​ഖ്യ 14,665 ആ‍​യി. 4,27,079 പേ​ർ​ക്കാ​ണ് ഇ​വി​ടെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ബ്രി​ട്ട​നി​ൽ 938 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്പെ​യി​നി​ൽ 747 പേ​രും ഇ​റ്റ​ലി​യി​ൽ 542 പേ​രും രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ 18 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട്...

Read More

കോ​വി​ഡി​ൽ രാ​ഷ്ട്രീ​യ​ക്ക​ളി വേ​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് വൈ​റ​സ് വ്യാ​പി​ക്കു​ന്ന​തി​നി​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രെ അ​മേ​രി​ക്ക ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾക്ക് ഡ്ബ്ല്യു​എ​ച്ച്ഒ ത​ല​വ​ന്‍റെ മ​റു​പ​ടി. കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ജ​ന​ത​യ്ക്ക് ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റി​യ ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്പോ​ൾ അ​തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്ന് ഡ്ബ്ല്യു​എ​ച്ച്ഒ ആ​വ​ശ്യ​പ്പെ​ട്ടു. ഡ്ബ്ല്യു​എ​ച്ച്ഒ ത​ല​വ​ൻ ഡോ.​ടെ​ഡ്ര​സ് അ​ദ​നം ഗ​ബ്രി​യെ​യ്സി​സ് ആണ് ട്രം​പി​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ആ​രോ​ടും പ്രത്യേക താ​ത്പ​ര്യ​ങ്ങ​ൾ ഇ​ല്ല. എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒ​രു​പോ​ലെ​യാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ- അ​ന്ത​ർ​ദേ​ശി​യ ത​ല​ങ്ങ​ളി​ൽ ഒ​രു​മ​യും ഐ​ക്യ​പ്പെ​ട​ലു​മെ​ല്ലാം വേ​ണ്ട സ​മ​യ​മാ​ണി​ത്- അ​ദ്ദേ​ഹം ഓർമിപ്പിച്ചു . മ​റ്റ് രാ​ഷ്ട്രീ​യ​ക്ക​ളി​ക​ളെ ന​മു​ക്ക് ത​ൽ​ക്കാ​ലം ക്വാറന്ൈ‍റൻ ചെ​യ്യാ​മെ​ന്നും ടെ​ഡ്ര​സ് അ​ദ​നം ഗ​ബ്രി​യെ​യ്സി​സ്...

Read More