Author: George Kakkanatt

കര്‍ഫ്യൂ നിയമം കര്‍ശനമാക്കി അഭ്യന്തര മന്ത്രാലയം, നിലവിലെ പുറത്തിറങ്ങാനുള്ള പാസ് മാറ്റി ഏകീകൃത പാസ് സംവിധാനം നാളെ മുതല്‍ നിലവില്‍ വരും.

റിയാദ് : കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി കര്‍ഫ്യൂ സമയങ്ങളില്‍ അനുവദനീയ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള നിലവിലെ പാസ് സംവിധാനത്തില്‍ നാളെ മുതല്‍ മാറ്റങ്ങള്‍ വരുത്തി സൗദി അഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കി. നിലവില്‍ കര്‍ഫ്യൂവിലെ ഇളവ്‌ സമയം അവസാനിക്കുന്ന വൈകീട്ട് മുന്ന് മണി കഴിഞ്ഞുള്ള സമയങ്ങളില്‍ പുറത്ത് ഇറങ്ങണമെങ്കില്‍ നിലവിലെ പാസിന് പകരം പുതിയ ഏകീകൃത പാസ് നിര്‍ബന്ധമാക്കി പാസില്‍ വകുപ്പ് മേധാവിയും ആഭ്യന്തര മന്ത്രാലയ സമിതിയും ഒപ്പു വെക്കണം .അത്തരം പാസുകള്‍ ഉള്ളവര്‍ക്കെ നാളെ (ഏപ്രില്‍ 13) മുതല്‍ സഞ്ചാര സ്വാതന്ത്ര്യo അനുവദിക്കൂ. പാസ്‌ ഇല്ലാത്തവര്‍ക്ക് പതിനായിരം റിയാല്‍ പിഴ അടക്കേണ്ടി വരും.. ജീവനക്കാരെ കൊണ്ടു പോകുന്ന വലിയ വാനുകളിലെയും ബസുകളിലേയും ഡ്രൈവര്‍മാര്‍ക്ക് മാത്രം പാസ് മതി. ബസിലും വാനിലുള്ള ആളുകള്‍ക്ക് വേണ്ട. വാഹനത്തിന്‍റെ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ കൊണ്ട് പോകാന്‍ പാടുള്ളൂ ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം. അല്ലാത്തപക്ഷം പിഴ അടക്കുമുള്ളവ ചുമത്തും. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ കറങ്ങി നടക്കരുത് നടന്നാല്‍ പിഴവീഴും. അവശ്യ വസ്തുക്കള്‍ വാങ്ങി വേഗം വീടണയണം. പുറത്ത് കറങ്ങാനിറങ്ങിയ നിരവധി പേര്‍ക്ക് ഇതിനോടകം പിഴ വീണിട്ടുണ്ട്. രാവിലെ ആറ് മുതല്‍ മൂന്ന് വരെയുള്ള സമയപരിധിയിലും തൊഴില്‍ രേഖകളുള്ളവര്‍ക്കേ പുറത്ത് പോകാനാകൂ. രേഖകള്‍ ഇല്ലാത്തവര്‍ പിടിക്കപെട്ടാല്‍ ഇക്കാമയുടെ കോപ്പി എടുത്തതിന് ശേഷം വിട്ടയക്കുകയും പിന്നിട് അതിലേക്ക് പിഴയുടെ മെസ്സേജ് ലഭിക്കുകയും ചെയ്യും.; മതിയായ രേഖ ഉണ്ടായിട്ടും പിഴചുമത്തുന്ന കേസുകള്‍ ഉണ്ടെങ്കില്‍ അബ്ഷീര്‍ വഴി തന്നെ അപ്പീല്‍ നല്‍കാം, കോവിഡ് നിയന്ത്രണം നടപ്പാക്കുന്നതിനായിട്ടാണ് കര്‍ഫ്യൂ അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കിയത്. പക്ഷെ പല കമ്ബനികളും അനൂകുല്യത്തിന്റെ മറവില്‍ പാസ്സുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ട് പുറത്തിറങ്ങുന്ന പ്രവണത കഴിഞ്ഞ മൂന്ന് നാല് ദിവസമായി കണ്ടുവരുന്നത്‌ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെയാണ് നിയമം കൂടുതല്‍ ശക്തമാക്കിയതും ഏകീകൃത പാസ് സംവിധാനത്തിലേക്ക് നീങ്ങിയത്.പരമാവധി ആളുകള്‍ വീടുകളില്‍ തന്നെ കഴിയണം മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍...

Read More

ലോക്ക്ഡൗണ്‍ ലംഘനം: 2149 പേര്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. 2149 പേര്‍ അറസ്റ്റിലാവുകയും 1411 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സംസ്ഥാന പൊലീസ് സ്വീകരിച്ച്‌ വരുന്നത്. ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി 36, 35, 23 തിരുവനന്തപുരം റൂറല്‍ 291, 295, 196 കൊല്ലം സിറ്റി 170, 170, 125 കൊല്ലം റൂറല്‍ 220, 222, 191 പത്തനംതിട്ട 187, 201, 154 കോട്ടയം 76, 85, 15 ആലപ്പുഴ 122, 125, 77 ഇടുക്കി 173, 90, 21 എറണാകുളം സിറ്റി 28, 31, 15 എറണാകുളം റൂറല്‍ 125, 123, 57 തൃശൂര്‍ സിറ്റി 81, 99, 57 തൃശൂര്‍ റൂറല്‍ 117, 140, 88 പാലക്കാട് 99, 122, 80 മലപ്പുറം 61, 74, 52 കോഴിക്കോട് സിറ്റി 64, 64, 64 കോഴിക്കോട് റൂറല്‍ 46, 62, 21 വയനാട് 75, 29, 56 കണ്ണൂര്‍ 161, 163, 108 കാസര്‍കോട് 14, 19,...

Read More

ഒടുവിൽ രക്ഷാപാക്കേജുമായി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ

ബ്ര​​സ​​ൽ​​സ്: കോ​വി​ഡ് സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​ടാ​ൻ 500 ബി​​ല്യ​​ൻ യൂ​​റോ​​യു​​ടെ ര​​ക്ഷാ പാ​​ക്കേ​​ജ് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ പ്ര​​ഖ്യാ​​പി​​ച്ചു. എ​​ല്ലാ അം​​ഗ​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കും തൃ​​പ്തി​​ക​​ര​​മാ​​യ ര​​ക്ഷാ​പാ​ക്കേ​ജി​നാ​യി 15 ത​​വ​​ണ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​ക​​ൾ പ​​രാ​​യ​​പ്പെ​​ട്ട ശേ​​ഷ​​മാ​​ണ് ഇ​പ്പോ​ൾ ധാ​ര​ണ​യാ​യ​ത്. അ​​ഞ്ഞൂ​​റ് ബി​​ല്യ​​ൻ യൂ​​റോ​​യു​​ടെ താ​​ത്കാ​​ലി​​ക ര​​ക്ഷാ​പാ​​ക്കേ​​ജി​​നു മാ​​ത്ര​​മാ​​ണ് ച​​ർ​​ച്ച​​യി​​ൽ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. ഇ​​റ്റ​​ലി​​യും സ്പെ​​യിനും കൊ​​റോ​​ണ ​ബോ​​ണ്ടു​ക​​ൾ പു​​റ​​പ്പെ​​ടു​​വി​​ക്കണം എന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നതിനെ ജ​​ർ​​മ​​നി​​യും നെ​​ത​​ർ​​ല​​ൻ​​ഡ്സും...

Read More

മസ്കറ്റ് നിശ്ചലം; ഒമാനിൽ വ്യാപക പരിശോധന

മ​​​സ്ക​​​റ്റ്: വെ​​​ള്ളി​​​യാ​​​ഴ്ച മു​​ത​​ൽ സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക് ഡൗ​​​ണി​​​ലാ​​യ ഒ​​​മാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​സ്ക​​​റ്റ് നി​​​ശ്ച​​​ല​​​മാ​​​യി. നേ​​​ര​​​ത്തേ ലോ​​​ക്ക് ഡൗ​​​ണി​​​ലാ​​​യ മ​​​ത്ര മാ​​​ർ​​​ക്ക​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് രോ​​​ഗം ബാ​​​ധി​​​ച്ച 206-ൽ 160 ​​​പേ​​​രും പ്ര​​​വാ​​​സി​​​ക​​​ളാ​​​ണ്. ഇ​​​തി​​​ൽ ഏ​​​റി​​​യ​​​പ​​​ങ്കും ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ്. ഇ​​​ന്ന​​​ല​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 546 ആ​​​ണ്. ഇ​​​ന്ന​​​ലെ മാ​​​ത്രം 62 പു​​​തി​​​യ കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഒ​​​രു വി​​​ദേ​​​ശി ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​രാ​​​ണ് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പു പ്ര​​​കാ​​​രം 1096 പേ​​​ർ രോ​​​ഗ​​​വി​​​മു​​​ക്ത​​​രാ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 47 പേ​​​രും മ​​​സ്ക​​​റ്റ് ഗ​​​വ​​​ർ​​​ണ​​​റേ​​​റ്റി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. രോ​​​ഗി​​​ക​​​ളി​​​ൽ 368 പേ​​​ർ മ​​​സ്ക​​​റ്റി​​​ൽ...

Read More

കേ​ര​ള​ത്തി​ന്‍റെ പ്ര​തി​രോ​ധം വി​ജ​യം കാ​ണു​ന്നു; സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ടു പേ​ർ​ക്ക് മാ​ത്രം കോ​വി​ഡ് ബാ​ധ

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തെ വി​റ​പ്പി​ച്ച കോ​വി​ഡ് വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രാ​യ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റ് ന​ട​പ​ടി​ക‍​ളും വി​ജ​യം കാ​ണു​ന്നു. ഇ​ന്ന് ര​ണ്ടു പേ​ർ​ക്ക് മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ണ്ണൂ​രും പ​ത്ത​നം​തി​ട്ട​യി​ലു​മാ​ണ് ഓ​രോ​രു​ത്ത​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വൈ​റ​സ് ബാ​ധി​ച്ച 36 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ 28 പേ​രു​ടേ​യും, മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​റു പേ​രു​ടേ​യും കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഓ​രോ​രു​ത്ത​രു​ടേ​യും പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ ഇ​നി 194 പേ​രാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 179 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും രോ​ഗ​മു​ക്തി നേ​ടി​യ​ത്.ഇ​ന്ന് രേ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലു​ള്ള​യാ​ള്‍ ദു​ബാ​യി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലു​ള്ള​യാ​ള്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,16,941 പേ​രാണ് നി​രീ​ക്ഷ​ണ​ത്തി​ലുള്ളത്. ഇ​വ​രി​ല്‍ 1,16,125 പേ​ര്‍ വീ​ടു​ക​ളി​ലും 816 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 176 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള 14,989 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 13,802 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്...

Read More