Author: George Kakkanatt

ആശങ്കകൾക്കിടയിലും അമേരിക്കൻ മലയാളികൾ ഈസ്റ്റർ ആഘോഷിച്ചു

ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ല​​​ളി​​​ത​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ളോ​​​ടെ ഉ​​​യ​​​ർ​​​പ്പ് തി​​​രു​​​നാ​​ൾ ആ​​​ച​​​രി​​​ച്ചു. കോ​​​വി​​​ഡ്-19​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​ന്നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ചി​​​ല മ​​​ല​​​യാ​​​ളി ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ രാ​​​ത്രി കു​​​ർ​​​ബാ​​​ന​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡ് -19 അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ശ​​​ക്ത​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​ത്. വൈ​​​ദി​​​ക​​​നും മൂ​​​ന്നോ നാ​​​ലോ ശു​​​ശ്രൂ​​​ഷ​​​ക​​​ർ​​​ക്കും മാ​​​ത്ര​​​മേ പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളു. വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വാ​​​ദം വൈ​​​ദി​​​ക​​​ർ ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ഒ​​​ട്ടു​​​മി​​​ക്ക പ​​​ള്ളി​​​ക​​​ളും ലൈ​​​വ് ടെ​​​ലി​​​കാ​​​സ്റ്റിം​​ഗ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ‌പോ​​​യ​​​വാ​​​രം അ​​​മേ​​​രി​​​ക്ക​​​ൻ മ​​​ല​​​യാ​​​ളി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം എ​​​ല്ലാ അ​​​ർ​​​ഥ​​​ത്തി​​​ലും ദുഃ​​​ഖ​​​ത്തി​​​ന്‍റെ​​​യും സ​​​ഹ​​​ന​​​ത്തി​​​ന്‍റെ​​​യും ആ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കോ​​​വി​​​ഡ് 19 ബാ​​​ധി​​​ച്ചു​​​ള്ള മ​​​ര​​​ണം ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം ക​​​ട​​​ന്നു. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ഏ​​​റ്റ​​​വും അ​​​ധി​​​കം ആ​​​ളു​​​ക​​​ൾ മ​​​രി​​​ച്ച രാ​​​ജ്യം ഇ​​​പ്പോ​​​ൾ അ​​​മേ​​​രി​​​ക്ക​​​യാ​​​ണ്. ഇ​​​തി​​​ൽ​​നി​​​ന്ന് ഉ​​​യ​​​ർ​​​ത്തെ​​​ഴു​​​ന്നേ​​ൽ​​പാ​​ണ് അ​​​മേ​​​രി​​​ക്ക​...

Read More

സൗജന്യ ഭക്ഷണക്കിറ്റിനായി മകനെയും കൂട്ടി വീട്ടമ്മ നടന്നത് 30 കിലോമീറ്റര്‍ ; ഒടുവില്‍ താങ്ങായി പൊലീസ്

കണ്ണൂര്‍: ദുര്‍ബലവിഭാഗകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാന്‍ വീട്ടമ്മയും മകനും താണ്ടിയത് കിലോമീറ്ററുകള്‍. വാടകവീട്ടില്‍ താമസിക്കുന്ന ആയിഷയും പതിനാറുകാരനായ മകനുമാണ് 30 കിലോമീറ്റര്‍ അകലയുള്ള റേഷന്‍ കടയിലേക്ക് നടന്ന് എത്തിയത്. കണ്ണൂര്‍, കോളയാട് സ്വദേശിയായ ആയിഷയും കുടുംബവും ഇപ്പോള്‍ പത്തായക്കുന്നിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. വായന്നൂരിലെ റേഷന്‍കടയിലാണ് ഇവര്‍ക്ക് കാര്‍ഡുള്ളത്. ഹൃദ്രോഗിയായ ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്നതാണ് ആയിഷയുടെ കുടുംബം. സൗജന്യ പലവ്യഞ്ജനക്കിറ്റ് വാങ്ങാനായി കഴിഞ്ഞദിവസം രാവിലെ ആയിഷ മകനെയുംകൂട്ടി വായന്നൂരിലെത്തി. കിറ്റ് വാങ്ങി മടക്കയാത്രയാരംഭിച്ച ഇവര്‍ തളര്‍ന്ന് കണ്ണവം ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരുന്നു. ഒടുവില്‍ കണ്ണവം പൊലീസാണ് ഇവര്‍ക്ക് തുണയായത്.പൊലീസ് വാഹനത്തിലാണ് ഇവരെ പത്തായക്കുന്നിലെ വീട്ടിലെത്തിച്ചത്.ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞ വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സഹായവുമായി...

Read More

വിഷു ഉത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും; ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം

പത്തനംതിട്ട: മേടമാസ പൂജകള്‍ക്കും വിഷു ഉത്സവത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. ലോ​ക്ക്ഡൗ​ണ്‍ ക​ണ​ക്കി​ലെ​ടു​ത്തു ശ​ബ​രി​മ​ല​യി​ലേ​ക്കു പൂ​ജാ സ​മ​യ​ത്ത് ഭ​ക്ത​ര്‍ക്കു പ്ര​വേ​ശ​ന​മി​ല്ല. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ മേ​ല്‍ശാ​ന്തി എ.​കെ. ​സു​ധീ​ര്‍ ന​മ്ബൂ​തി​രി ക്ഷേ​ത്ര ശ്രീ​കോ​വി​ല്‍ ന​ട തു​റ​ന്നു ദീ​പ​ങ്ങ​ള്‍ തെ​ളി​ക്കും. വി​ഷു ദി​ന​മാ​യ നാ​ളെ പു​ല​ര്‍ച്ചെ അ​ഞ്ചി​ന് ന​ട തു​റ​ന്ന് അ​യ്യ​പ്പ​നെ വി​ഷു​ക്ക​ണി കാ​ണി​ക്കും. ശേ​ഷം പ​തി​വ് അ​ഭി​ഷേ​കം, മ​ണ്ഡ​പ​ത്തി​ല്‍ ഗ​ണ​പ​തി​ഹോ​മം. ഭ​ക്ത​ര്‍ക്ക് ആ​ര്‍ക്കും​ ത​ന്നെ പ്ര​വേ​ശ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷേ​ത്ര തി​രു​ന​ട അ​ട​യ്ക്കു​ന്ന സ​മ​യ​ത്തി​ലും തു​റ​ക്കു​ന്ന സ​മ​യ​ത്തി​ലും ചി​ല ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് വ​രു​ത്തി​യി​ട്ടു​ണ്ട്. പു​ല​ര്‍ച്ചെ ന​ട​ തു​റ​ന്നാ​ല്‍ ഉ​ഷ​പൂ​ജ​യും ഉ​ച്ച​പൂ​ജയും ക​ഴി​ഞ്ഞ് രാ​വി​ലെ 10ന് ​ന​ട അ​ട​യ്ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട വീ​ണ്ടും തു​റ​ക്കും. 6.30ന് ​ദീ​പാ​രാ​ധ​ന. 7.15ന് ​അ​ത്താ​ഴ​പൂ​ജ​യും ക​ഴി​ഞ്ഞ് 7.30ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും. ന​ട തു​റ​ന്നി​രി​ക്കു​ന്ന അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പൂ​ജ​ക​ളാ​യ നെ​യ്യ​ഭി​ഷേ​കം, ഉ​ദ​യാ​സ്ത​മ​ന പൂ​ജ, ക​ള​ഭാ​ഭി​ഷേ​കം, പ​ടി​പൂ​ജ, പു​ഷ്പാ​ഭി​ഷേ​കം, സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​കം, അ​ഷ്ടാ​ഭി​ഷേ​കം എ​ന്നി​വ ഉ​ണ്ടാ​കി​ല്ല. 18ന് ​രാ​ത്രി 7.30 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും. അയ്യപ്പഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെ മുതല്‍ 18വരെ നീരാഞ്ജനം, നെയ് വിളക്ക്, അഷ്ടോത്തര അര്‍ച്ചന, സഹസ്രനാമ അര്‍ച്ചന,സ്വയംവരാര്‍ച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ വവഴിപാടുകള്‍ ഭക്തര്‍ക്ക് www.onlinetdb.com എന്ന പോര്‍ട്ടലിലൂടെ ബുക്ക് ചെയ്യാം. ഓണ്‍ലൈനായി കാണിക്ക അര്‍പ്പിക്കുന്നതിനും അന്നദാന സംഭാവന നല്‍കുന്നതിനുമുള്ള സൗകര്യം ഉള്‍ക്കൊള്ളിക്കും. അന്നദാന സംഭാവനകള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കും. കാണിക്ക ധനലക്ഷ്മി ബാങ്കിന്റെ 012600100000019, 012601200000086 എന്നീ അക്കൗണ്ടുകള്‍ വഴി...

Read More

പൊലീസിനെ അക്രമിച്ച മൂന്ന് പേര്‍ക്ക് കൊവിഡ് ; ജയിലിലും ആശങ്ക ; തടവുകാരും പൊലീസുകാരും നിരീക്ഷണത്തില്‍

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പൊലീസുകാരെ അക്രമിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ സത്ന ജയിലിലാണ് കഴിഞ്ഞത്. ഒരാളെ ജബല്‍പുര്‍ ജയിലിലേക്കുമാണ് അയച്ചത്.ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ജയിലിലെ മറ്റ് തടവുകാരും ആശങ്കയിലായി. ഇവരുമായി ഇടപഴകിയ ജയില്‍ ജീവനക്കാരും തടവുകാരും അടക്കം 12 പേരെ ക്വാറന്റൈനിലാക്കി. പൊലീസ് വാഹനത്തില്‍ തടവുകാര്‍ക്കൊപ്പമുണ്ടായിരുന്ന എട്ട് പൊലീസുകാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ഇന്‍ഡോര്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഏപ്രില്‍ ഏഴിന് കൊവിഡ് നിയന്ത്രണ മേഖലായ ഇന്‍ഡോറിലെ ചന്ദന്‍ നഗറില്‍ പൊലീസുകാരെ ആക്രമിച്ച കേസിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് കൊണ്ടുവരുന്നതിന് മുമ്ബ് ഇന്‍ഡോര്‍ പൊലീസ് പ്രതികള്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ലെന്ന് സത്ന ജയില്‍ അധികൃതര്‍ ആരോപിച്ചു. അതേസമയം പ്രതിക്ക് കൊവിഡ് ലക്ഷണമുണ്ടെന്ന് തിരിച്ചറിഞ്ഞ ജബല്‍പുര്‍ ജയില്‍ സൂപ്രണ്ട് ഗോപാല്‍ തംറാക്കര്‍ ഇയാളെ നേരത്തെ ആശുപത്രിയിലേക്ക്...

Read More

ലോക്ഡൗണ്‍ കഴിഞ്ഞാലും പൊതു ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: ലോക്ഡൗണിനു ശേഷവും പൊതു ഗതാഗതത്തില്‍ മുന്‍കരുതല്‍ വേണമെന്ന ശുപാര്‍ശയുമായി മോട്ടര്‍ വാഹന വകുപ്പ്. റോഡിലെ തിരക്കു കുറയ്ക്കാന്‍ ഓഫിസ്, സ്കൂള്‍ പ്രവര്‍ത്തനം, കമ്ബനികളുടെ ജോലിക്രമം തുടങ്ങിയവ പല സമയങ്ങളിലായി ക്രമീകരിക്കണമെന്നും ശനിയാഴ്ച അവധി നല്‍കണമെന്നും നിര്‍ദേശം. വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്ബറുകളില്‍ അവസാനിക്കുന്ന വാഹനങ്ങളെ ഒന്നിടവിട്ട ദിവസങ്ങളില്‍ അനുവദിക്കുക. ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ; പൂര്‍ണ കവറിങ് ഉള്ള ഹെല്‍മറ്റ് നിര്‍ബന്ധം. കാറില്‍ പരമാവധി 3 പേര്‍. കുടുംബാംഗങ്ങള്‍ അല്ലാത്തവരെ യാത്രയില്‍ ഒപ്പം കൂട്ടരുത്. പൊലീസിന്റെ യാത്രാപാസ് എണ്ണം വിപുലീകരിക്കണം. ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കണം. ഓട്ടോറിക്ഷകളിലും ടാക്സികളിലും സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം ക്രമപ്പെടുത്തണം. വാതിലിനു സമീപം സാനിറ്റൈസര്‍ സ്ഥാപിക്കണം. ഡ്രൈവറും കണ്ടക്ടറും സുരക്ഷാ മുന്‍കരുതല്‍ എടുക്കണം. വൈകിട്ട് എല്ലാ ബസുകളും ഓട്ടോറിക്ഷകളും മറ്റു ടാക്സികളും വാഹനങ്ങളും സോപ്പ് ഉപയോഗിച്ചു കഴുകണം. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. എല്ലാ ബസ് സ്റ്റോപ്പിലും യാത്രക്കാര്‍ക്കായി കൈകഴുകല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. സ്കൂള്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നിറങ്ങുമ്ബോള്‍ തന്നെ മാസ്ക് ധരിപ്പിക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും വേണം. സ്കൂള്‍ ബസ് ദിവസവും...

Read More