Author: George Kakkanatt

തോമസ് ഏബ്രഹാം (ബേബി-66) ന്യുജേഴ്‌സിയിൽ നിര്യാതനായി

ന്യുജേഴ്‌സി: ബെര്‍ഗന്‍ഫീല്‍ഡില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്തു പവ്വത്തില്‍പടിക്കല്‍ പരേതനായ ടി. ഏബ്രഹാമിന്റെയും കുഞ്ഞമ്മ ഏബ്രഹാമിന്റെയും പുത്രന്‍ തോമസ് ഏബ്രഹാം (ബേബി-66) നിര്യാതനായി. റിഡ്ജ്ഫീല്‍ഡിലെ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ഭാര്യ അന്നമ്മ തോമസ് പുത്തങ്കാവ് കിണറ്റുംകരയില്‍ കുടുംബാംഗം. മക്കള്‍: ബ്ലെസി തോമസ് (സൗദി) ജെയിം തോമസ് (ന്യുജേഴ്‌സി) ജാനറ്റ് തോമസ് (ന്യുജേഴ്‌സി) മരുമക്കള്‍: മനോജ് മാത്യു (സൗദി) സജി കോശി (ന്യുജേഴ്‌സി) ടിറ്റോ തോമസ് വര്‍ഗീസ് (ന്യു ജെഴ്‌സി) സഹോദരര്‍: ഏലിയാമ്മ ഏബ്രഹാം (ന്യുജേഴ്‌സി) മറിയാമ്മ ഏബ്രഹാം (അറ്റ്‌ലാന്റ) മാത്യു എബ്രഹാം (ന്യുജേഴ്‌സി) അന്നമ്മ ഏബ്രഹാം (ന്യുജേഴ്‌സി) സജി ഏബ്രഹം വര്‍ഗീസ് (ന്യുജേഴ്‌സി) സ്ംസ്‌കാരം...

Read More

തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ്‌ 29 വരെ നീട്ടി

തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ്‌ 29 വരെ വീണ്ടും നീട്ടി. മെയ്‌ 17ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന മാറി. ഹൈദരാബാദ് ഉള്‍പ്പെടെ സംസ്ഥാനത്തെ 6 റെഡ് സോണ്‍ ജില്ലകളില്‍ കടകള്‍ തുറക്കാന്‍ അനുമതിയില്ല.സംസ്ഥാനത്താകെ മദ്യക്കടകളും തുറക്കില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. രാത്രി കര്‍ഫ്യൂ തുടരും. അതിഥി തൊഴിലാളികള്‍ കൂടുതലും സംസ്ഥാനത്തു തന്നെ തുടരണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിഥി തൊഴിലാളികളുമായി ഹൈദരാബാദില്‍ നിന്ന് ബിഹാറിലേക്ക് പോയ ട്രെയിന്‍ 1200 തൊഴിലാളികളുമായാണ് മടങ്ങുക.അരി മില്ലുകളില്‍ ജോലി ചെയ്യാനാണ് തൊഴിലാളികളെ എത്തിക്കുന്നത്. 25, 000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും തെലങ്കാന സര്‍ക്കാര്‍...

Read More

കോ​വി​ഡ് ഡാ​റ്റ ചോ​ര്‍​ത്താ​ന്‍ അ​മേ​രി​ക്ക​യി​ലും ബ്രി​ട്ട​നി​ലും വ്യാ​പ​ക ശ്ര​മം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ഡാ​റ്റാ ചോ​ര്‍​ത്താ​ന്‍ അ​മേ​രി​ക്ക​യി​ലും ബ്രി​ട്ട​നി​ലും വ്യാ​പ​ക ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. കോ​വി​ഡ് രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ചും, ചി​കി​ത്സാ രീ​തി​ക​ള്‍ സം​ബ​ന്ധി​ച്ചും, വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം സം​ബ​ന്ധി​ച്ചു​മെ​ല്ലാ​മു​ള്ള വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ര്‍​ക്കാ​രു​ക​ള്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, ഇ​തു​വ​രെ ഒ​രു വി​വ​ര​വും ചോ​ര്‍​ത്താ​ന്‍ ഇ​ക്കൂ​ട്ട​ര്‍​ക്ക് ആ​യി​ട്ടി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം അറിയിച്ചു. ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ആ​രെ​ല്ലാ​മാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​ബ​ര്‍ വി​ഭാ​ഗം...

Read More

കോ​വി​ഡി​നെ​തി​രെ ഇനിയുമേറെ ദൂ​രം മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ണ്‍ ഡി​സി കോ​വി​ഡി​നെ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇ​നി​യു​മേ​റെ മു​ന്നോ​ട്ട് പോ​കാ​നു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഒ​രു മാ​സ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി വൈ​റ്റ് ഹൗ​സി​നു പു​റ​ത്ത്, വാ​ഷിം​ഗ്ട​ണ്‍ ന​ഗ​ര​ത്തി​ല്‍ എ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വൈ​റ്റ്ഹൗ​സി​ലെ കോ​വി​ഡ് വൈ​റ​സ് ടാ​സ്ക് ഫോ​ഴ്സി​നെ പി​രി​ച്ചു​വി​ട്ട​ത് വൈ​റ​സ് ബാ​ധ ഒ​ഴി​യു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടാ​സ്ക് ഫോ​ഴ്സി​നെ പി​രി​ച്ചു​വി​ട്ട​തി​ല്‍ മ​റ്റൊ​രും ഉ​ദ്ദേ​ശ​വു​മി​ല്ലെ​ന്നും ട്രം​പ്...

Read More

അ​ട​ച്ചു​പൂ​ട്ട​ല്‍ ര​ണ്ടാ​ഴ്ച നീ​ണ്ടാ​ല്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍ വ​ന്‍​പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് പ​ഠ​നം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള സ​ന്പൂ​ര്‍​ണ അ​ട​ച്ചു​പൂ​ട്ട​ല്‍ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​തു​പോ​ലെ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍ അ​ത്ര​പെ​ട്ട​ത്ത് ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ള്‍. ര​ണ്ടാ​ഴ്ച ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് മേ​ല്‍ അ​ട​ച്ചു​പൂ​ട്ട​ല്‍​ല ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ പ​ട്ടി​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് ഇ​ത് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ള്‍ ഭീ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മെ​ന്നും സ​ര്‍​വേ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ഫ്രി​ക്ക സെ​ന്േ‍​റ​ഴ്സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്ി​ന്‍​വെ​ന്‍​ഷ​നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ചേ​ര്‍​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ​ഠ​നം ന​ട​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും വ​ര്‍​ധി​ച്ചാ​ല്‍ എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ള്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ത് എ​ന്തെ​ല്ലാം പ്ര​ത്യാ​ഘ​ത​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും സൃ​ഷ്ടി​ക്കു​മെ​ന്നും വി​ല​യി​രു​ത്തു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​ഠ​നം. കോ​വി​ഡി​നെ​യും സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളെ​യും ഒ​രേ രീ​തി​യി​ല്‍ പ​രി​ഗ​ണി​ച്ച്‌ മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ടെ​ന്ന് സ​ര്‍​വേ, ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ചൊ​വ്വാ​ഴ്ച, ഈ​ജി​പ്ത്, റു​വാ​ണ്ട, ദ​ക്ഷി​ണ​ആ​ഫ്രി​ക്ക, ടു​ണീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ നൈ​ജീ​രി​യ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി...

Read More