Author: George Kakkanatt

കോശി ജോണ്‍ ( പീസ്‌-54) ചിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: പത്തനംതിട്ട തോന്ന്യാമല വലിയപറമ്പില്‍ കോശി ജോണ്‍ (പീസ്‌-54) ചിക്കാഗോയില്‍ നിര്യാതനായി. മര്‍ത്തോമസഭയിലെ കാലം ചെയ്ത ഈശോ മാര്‍ തിമോത്തിയോസിന്റെ സഹോദരന്‍ റവ. വി.റ്റി. ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകന്‍. ഭാര്യ-ഡെയ്‌സി കോശി. മക്കള്‍- ബേര്‍ഡി (ഏയ്ഞ്ചലാ), ബെറ്റ്‌സി (അനിത), ബെന്‍ജി. സഹോദരങ്ങള്‍: പാഞ്ചി, പ്രകാശ് (ഇരുവരും ചിക്കാഗോ). സംസ്‌ക്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്- (224)-678-4840 (പ്രകാശ്) (773)-744-8479...

Read More

മറിയാമ്മ രാജു (72) ടെക്‌സസില്‍ നിര്യാതയായി

സണ്ണിവെയ്ല്‍ (ടെക്‌സസ്): കറ്റാനം കളീക്കത്തറയില്‍ രാജു ബേബിയുടെ ഭാര്യ മറിയാമ്മ രാജു (72) ടെക്‌സസിലെ സണ്ണിവെയ്‌ലില്‍ നിര്യാതയായി. മക്കള്‍: ലിജു ജോണ്‍ പത്തിശേരില്‍, ഷിജു രാജു, ജഫീന്‍. മരുമക്കള്‍: ജോണ്‍ പത്തിശേരില്‍, ഷീന, ഡയാന. കൊച്ചുമക്കള്‍: ജോഷ്വാ, ഒലീവിയ, ജേക്കബ്, എലീന (എല്ലാവരും ടെക്‌സസില്‍). സംസ്കാരം മെയ് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോം...

Read More

30 രാ​ജ്യ​ങ്ങ​ളി​ലാ​യി 90,000 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്

ബേ​ണ്‍: ആ​ഗോ​ള മ​ഹാ​മാ​രി​യാ​യി പ​ട​ര്‍​ന്നു​പി​ടി​ച്ച കോ​വി​ഡ് വൈ​റ​സ് 90,000ലേ​റെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ന​ഴ്സ​സ് (ഐ​എ​ന്‍​സി) ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്. ഇ​തു​വ​രെ 260ലേ​റെ ന​ഴ്സു​മാ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 30 രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്താ​യാ​ണ് ഐ​എ​ന്‍​സി ഈ ​റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും ക​ണ​ക്കു​ക​ള്‍ എ​ടു​ക്കു​ന്പോ​ള്‍ 90,000 എ​ന്ന​ത് ഇ​ര​ട്ടി​യോ അ​തി​നു​മ​പ്പു​റ​മോ ആ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ന​ഴ്സ​സ്...

Read More

യുഎസില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഏഴ് വിമാനങ്ങള്‍

ന്യൂ​​​​യോ​​​​ര്‍​​​​ക്ക്: ലോ​​​​​ക്ക് ഡൗ​​​​​ണി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ല്‍ കു​​​​​ടു​​​​​ങ്ങി​​​​​പ്പോ​​​​​യ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രെ നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ന്‍ കേ​​​​​ന്ദ്ര സ​​​​​ര്‍​​​​​ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ദ്യ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍ സ​​​ര്‍​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് ഏ​​​​​ഴു വി​​​​​മാ​​​​​ന​​​​​ങ്ങ​​​ള്‍. ന്യൂ​​​​​യോ​​​​​ര്‍​​​​​ക്ക്, സാ​​​​​ന്‍​​​​​ഫ്രാ​​​​​ന്‍​​​​​സി​​​​​സ്കോ, ഷി​​​ക്കാ​​​​​ഗോ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍​​​​​നി​​​​​ന്ന് ര​​​​​ണ്ടു വീ​​​​​ത​​​​​വും വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍ ഡിസി​​​​​യി​​​​​ല്‍​​​​​നി​​​​​ന്ന് ഒ​​​​​രു വി​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണു ഡ​​​​​ല്‍​​​​​ഹി​​​​​യി​​​​​ലേ​​​​​ക്കും മും​​​​​ബൈ​​​​​യി​​​​​ലേ​​​​​ക്കും സ​​​​​ര്‍​​​​​വീ​​​​​സ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. രോ​​​​​ഗി​​​​​ക​​​​​ള്‍, പ്രാ​​​​​യം ചെ​​​​​ന്ന​​​​​വ​​​​​ര്‍, ഗ​​​​​ര്‍​​​​​ഭി​​​​​ണി​​​​​ക​​​​​ള്‍, വി​​​​​ദ്യാ​​​​​ര്‍​​​​​ഥി​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​ര്‍​​​​​ക്കാ​​​​​ണ് ആ​​​​​ദ്യ പ​​​​​രി​​​​​ഗ​​​​​ണന​​. ആ​​​​​ദ്യ​​ വി​​​​​മാ​​​​​നം വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യോ​​​​​ടെ ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​റി​​​​​യു​​​​​ന്ന​​​​​ത്. 1,360 ഡോ​​​​​ള​​​​​റാ​​​​​ണ് ടി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​യി എ​​​​​യ​​​​​ര്‍ ഇ​​​​​ന്ത്യ ഈ​​​​​ടാ​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ല്‍ ഇ​​​​​ത് അ​​​​​ല്പം കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്. 14 മ​​​​​ണി​​​​​ക്കൂ​​​​​ര്‍ ദൈ​​​​​ര്‍​​​​​ഘ്യ​​​​​മു​​​​​ള്ള യാ​​​​​ത്ര​​​​​യി​​​​​ല്‍ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ മ​​​​​റ്റ് എ​​​​​ന്‍റ​​​​​ര്‍​​​​​ടെ​​​​​യ്ന്‍​​​​​മെ​​​​​ന്‍റോ സ​​​​​ര്‍​​​​​വീ​​​​​സു​​​​​ക​​​​​ളോ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ല. ഭ​​​​​ക്ഷ​​​​​ണം യാ​​​​​ത്ര പു​​​​​റ​​​​​പ്പെ​​​​​ടും​​​​​മു​​​​​ന്പേ യാ​​​​​ത്ര​​​​​ക്കാ​​​​​ര്‍ ക​​​​​രു​​​​​ത​​​​​ണം. ര​​​​​ണ്ടു കു​​​​​പ്പി വെ​​​​​ള്ളം വീ​​​​​തം വി​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ ന​​​​​ല്കും. 300-ല്‍​​​​​പ്പ​​​​​രം യാ​​​​​ത്ര​​​​​ക്കാ​​​​​രാ​​​​​ണ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​കു​​​​​ക. അ​​​​​തു​​​​​കൊ​​​​​ണ്ടു സാ​​​​​മൂ​​​​​ഹി​​​​​ക അ​​​​​ക​​​​​ലം പാ​​​​​ലി​​​​​ക്കാ​​​​​ന്‍ സാ​​​​​ധി​​​​​ക്കി​​​​​ല്ല. എ​​​​​ന്നാ​​​​​ല്‍, യാ​​​​​ത്ര​​​​​യി​​​​​ലു​​​​​ട​​​​​നീ​​​​​ളം എ​​​​​ല്ലാ​​​​​വ​​​​​രും നി​​​​​ര്‍​​​​​ബ​​​​​ന്ധ​​​​​മാ​​​​​യും മാ​​​​​സ്ക് ധ​​​​​രി​​​​​ച്ചി​​​​​രി​​​​​ക്ക​​​​​ണം. ആ​​​​​കെ 15,000ത്തി​​​​​ല്‍​​​​​പ്പ​​​​​രം ആ​​​​​ളു​​​​​ക​​​​​ളാ​​​​​ണു നാ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​പ്പോ​​​​​കാ​​​​​ന്‍ ഇ​​​​​തി​​​​​നോ​​​​​ട​​​​​കം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ വി​​​​​വി​​​​​ധ കോ​​​​​ണ്‍​​​​​സു​​​​​ലേ​​​​​റ്റു​​​​​ക​​​​​ളി​​​​​ല്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്തി​​​​​ട്ടു​​​​​ള്ള​​​​​ത്. അ​​​​​തി​​​​​ല്‍ ആ​​​​​യി​​​​​ര​​​​​ത്തി​​​​​നോ​​​​​ട​​​​​ടു​​​​​ത്തു മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളു​​​​​മു​​​​​ണ്ട്. വ​​​​​രും ആ​​​​​ഴ്ച​​​​​ക​​​​​ളി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​മാ​​​​​ന സ​​​​​ര്‍​​​​​വീ​​​​​സു​​​​​ക​​​​​ള്‍ ഉ​​​​​ണ്ടാ​​​​​കും. ഷോ​​​​​ളി...

Read More