Author: George Kakkanatt

പൂച്ചയ്‌ക്ക്‌ ബിസ്‌ക്കറ്റും മരുന്നും വാങ്ങുന്നത്‌ അത്യാവശ്യ സര്‍വ്വീസ്‌; പുറത്തിറങ്ങാമെന്ന്‌ ഹൈക്കോടതി

കൊച്ചി :പൂച്ചക്ക് മരുന്നും ബിസ്ക്കറ്റും വാങ്ങി നല്‍കാന്‍ പുറത്തിറങ്ങുന്നവര്‍ക്ക് സ്വയം സത്യവാങ്മൂലം കൈയ്യില്‍ കരുതിയാത്ര ചെയ്യാമെന്നും ഇത് അത്യാവശ്യ സര്‍വ്വീസാണന്നും ​കേരള ​ഹൈക്കോടതി. വീട്ടിലെ പൂച്ചകള്‍ക്ക് ബിസ്ക്കറ്റ് വാങ്ങാന്‍ അനുമതി നിഷേധിച്ച നടപടിയ്ക്കെതിരെ എറണാകുളം മരട് സ്വദേശി എന്‍ പ്രകാശ് നല്‍കിയ ഹര്‍ജിയി അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി പ്രത്യേക പാസ് നല്‍കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. മരടില്‍ താമസിക്കുന്ന പ്രകാശ് കടവന്ത്രയില്‍ ആശുപത്രിയില്‍ നിന്ന് പൂച്ചകള്‍ക്കുള്ള ബിസ്ക്കറ്റ് വാങ്ങാന്‍ പൊലീസിനോട് അനുമതി തേടിയിരുന്നു. എന്നാല്‍, അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് താന്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്ന് പ്രകാശ് പറയുന്നു. താന്‍ സസ്യാഹാരം മാത്രം കഴിക്കുന്ന ആളായതിനാല്‍ വീട്ടില്‍ മാംസാഹാരം പാകം ചെയ്യാറില്ല. പൂച്ചകള്‍ കാലങ്ങളായി പ്രത്യേക ബിസ്ക്കറ്റാണ് കഴിക്കുന്നത്. അതില്ലാതെ അവയ്ക്ക് ജീവിക്കാനാവില്ല. മൃഗങ്ങള്‍ക്കുള്ള ഭക്ഷണവും കേന്ദ്രസര്‍ക്കാര്‍ അവശ്യ സേവനങ്ങളില്‍ പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രകാശിന്റെ വാദങ്ങള്‍ അംഗീകരിച്ച ​ഹൈക്കോടതി പൂച്ചകള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനായി പുറത്തുപോകാന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടു. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെന്നും അവയും സമൂഹത്തിന്റെ ഭാഗമാണെന്ന് മറക്കരുതെന്നും നിരീക്ഷിച്ച കോടതി വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാത്തതാണ് കുറ്റകരമെന്നും കോടതി വ്യക്തമാക്കി. മൂന്ന് പൂച്ചകളാണ് പ്രകാശിനുള്ളത്. ഹര്‍ജിയുടെ പകര്‍പ്പ് ഉള്‍പ്പെടെ വെച്ച്‌ വാഹനപാസിന് അപേക്ഷിക്കാനാണ് കോടതി...

Read More

കേരള-കര്‍ണാടക പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂ ഡല്‍ഹി: രോഗികളെ അതിര്‍ത്തി കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് കേരളവും, കര്‍ണാടകവും തമ്മില്‍ നിലനിന്നിരുന്ന പ്രശ്നം പരിഹരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. രോഗികളെ കൊണ്ടുപോകാന്‍ ഒരു മാര്‍ഗ രേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇരു സര്‍ക്കാരുകളുടെയും അഭിഭാഷകര്‍ ഈ വാദത്തെ കോടതിയില്‍ എതിര്‍ത്തിട്ടില്ല. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേരളവും, കര്‍ണാടകവും തമ്മില്‍ നിലനിന്നിരുന്ന പ്രശ്നം പരിഹരിച്ചത്. കൊറോണ ബാധിതരല്ലാത്ത രോഗികള്‍ അവര്‍ നേരത്തെ തന്നെ മംഗലാപുരത്ത് ചികിത്സ നടത്തിയിരുന്നവരാണെങ്കില്‍ അതിര്‍ത്തി കടത്തിവിടാം എന്ന ധാരണയിലാണ് പ്രശ്നം പരിഹരിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍...

Read More

സൗദി അറേബ്യയില്‍ 147 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ 147 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2752 ആയി.രോഗബാധിതരില്‍ 2163 പേര്‍ ചികിത്സയിലാണ്​. 38 പേര്‍ മരിച്ചു. 551 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. തിങ്കളാഴ്​ച മാത്രം 203 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്​. രാജ്യത്ത്​ ക്രമാതീതമായി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ആ്യന്തര മന്ത്രാലയം തിങ്കളാഴ്​ച രാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക്​ 24 മണിക്കൂര്‍ ലോക്ക്​ ഡൗണ്‍...

Read More

കൊവിഡ് 19: ജപ്പാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ടോക്യോ:കൊവിഡ് 19 പ്രതിരോധിക്കാന്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ ടോക്യോ, ഒസാക്ക, മറ്റുള്ള അഞ്ച് പ്രവശ്യകള്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ ബാധകമാണ്. പധാനമന്ത്രി ഷിന്‍സൊ അബെയാണ് പ്രഖ്യാപനം നടത്തിയത്. ഒരു മാസം വരെ അടിയന്തരാവസ്ഥ നീളും. വൈറസ് ബാധയെ തുടര്‍ന്ന് തകര്‍ന്ന വിപണിയെ സഹായിക്കാന്‍ പ്രത്യേക സാമ്ബത്തിക പാക്കേജും പ്രഖ്യാപിച്ചു. ജപ്പാന്‍ ആറ് മാസത്തേക്ക് അടച്ചിടല്‍ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജപ്പാനില്‍ കൊവിഡ് ബാധിച്ച്‌ ഇതുവരെ 80 പേരാണ് മരിച്ചത്. 3817 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 592 പേര്‍ രോഗമുക്തി നേടി. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ ജപ്പാനില്‍ വൈറസ് ബാധിതര്‍ കുറവാണെങ്കിലും ടോക്യോ നഗരത്തില്‍ അടുത്തിടെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഇതോടെയാണ് നിയന്ത്രണം...

Read More

നടി ലീ ഫിയേറോ കോവിഡ് ബാധിച്ചു മരണമടഞ്ഞു

ലോ​​​സ് ആ​​​ഞ്ച​​​ലോ​​​സ്: സ്റ്റീ​​​വ​​​ൻ സ്പീ​​​ൽ​​​ബ​​​ർ​​​ഗി​​​ന്‍റെ ജോ​​​സ് സി​​​നി​​​മ​​​യി​​​ലെ മി​​​സി​​​സ് കി​​​ന്‍റ്ന​​​ർ ആ​​​യി അ​​​ഭി​​​ന​​​യി​​​ച്ച ലീ ​​​ഫി​​​യേ​​​റോ (91) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു. ഓ​​​ഹാ​​​യോ​​​യി​​​ൽ ഒ​​​രു വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. 1975-ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ജോ​​​സി​​​ൽ കൂ​​​റ്റ​​​ൻ വെ​​​ള്ള​​​സ്രാ​​​വി​​​ന്‍റെ ഇ​​​ര​​​യാ​​​യി മാ​​​റി​​​യ അ​​​ല​​​ക്സ് എ​​​ന്ന കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യാ​​​യാ​​​ണ് ലീ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി 1987-ൽ ​​​ഇ​​​റ​​​ങ്ങി​​​യ ജോ​​​സ് – ദ ​​​റി​​​വെ​​​ൻ​​​ജി​​​ലും ലീ ​​​അ​​​ഭി​​​ന​​​യി​​​ച്ചു. നാ​​​ലു ദ​​​ശാ​​​ബ്ദ​​​ത്തോ​​​ളും മാ​​​സ​​​ച്യൂ​​​സെ​​​റ്റ്സി​​​ലെ മ​​​ർ​​​ത്താ​​​സ് വി​​​ൻ​​​യാ​​​ഡി​​​ൽ താ​​​മ​​​സി​​​ച്ച ലീ ​​​അ​​​വി​​​ട​​​ത്തെ ഐ​​​ല​​​ൻ​​​ഡ് തി​​​യ​​​റ്റ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു. സം​​​വി​​​ധ​​​ാന​​​ക​​​ല...

Read More