Author: George Kakkanatt

റോയ് മാത്യു ന്യൂയോർക്കിൽ നിര്യാതനായി

ന്യു യോര്‍ക്ക്: കോഴഞ്ചേരി തെക്കേമല മാര്‍ത്തസ് വില്ലയില്‍ പി റ്റി  മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകൻ തോമസ് മാത്യു( റോയ് 63 )ന്യൂയോർക് റോക്ക് ലന്‍ഡിലെ വെസ്റ്റ് ഹാവര്‍‌സ്റ്റേയില്‍ നിര്യാതനായി.പതിനായിരങ്ങളുടെ ജീവൻ കവർന്ന കോവിഡആണ് റോയിയുടെയും ജീവൻ കവർന്നത് . ദുബായ്  റമദാ ഹോട്ടൽ ,ഹോട്ടൽ ഒബ്‌റോയ് ടവേഴ്സ് ബോംബെ ,ഹിൽട്ടൺ ഇന്റർനാഷണൽ ന്യൂയോർക് തുടങ്ങിയ സ്ഥലങ്ങളിൽ ഷെഫ് ആയിരുന്നു. ന്യൂയോർക് സെന്റ് ജോൺസ് ഓർത്തഡോൿസ് ചര്ച്ച ഓഫ് ഇന്ത്യ അംഗമാണ് . ഭാര്യ നിത തോമസ് ഈ വര്ഷം ജനുവരിയിലാണ് നിര്യാതയായത്. മക്കൾ :സ്റ്റീവന് റോയ് തോമസ് , ജോഷ്വ തോമസ് . റേച്ചൽ വര്ഗീസ് (ആനി ) അന്നമ്മ മോഹൻ (ശാന്ത ) സാമുവേൽ മാത്യു (റെനി ) എന്നിവർ  സഹോദരങ്ങളാണ് സംസ്‌കരം മെയ് 30നു രാവിലെ 11നു സ്ഥലം :ഗെത് സെമനെ സെമെറ്റിരി റോക്‌ലാൻഡ് ലേയ്ക്ക് റോഡ് കോൺഗേര്സ് ന്യൂയോർക് 10920 റിപ്പോർട് പി പി...

Read More

നവജാത ശിശുവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ സംഭവം : യുവതിക്കെതിരേ കേസ്‌

കുന്നംകുളം: നവജാതശിശുവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിക്കെതിരേ കേസ്‌. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറുടെ മൊഴി പ്രകാരം കടവല്ലൂര്‍ മാനംകണ്ടത്ത്‌ ഷെഹിറ(27) ക്കെതിരേ കേസെടുത്തതായി കുന്നംകുളം സി.ഐ: കെ.ജി. സുരേഷ്‌ പറഞ്ഞു. പ്രസവം മനഃപൂര്‍വം മറച്ചുവച്ചെന്നാണു കേസ്‌. കടവല്ലൂര്‍ വടക്കുമുറിയില്‍ പാടത്ത്‌ പീടികയില്‍ നൂറുദ്ദീന്റെ പറമ്ബിലെ കിണറ്റിലാണു മൃതദേഹം കണ്ടെത്തിയത്‌. കുട്ടിയെ കിണറ്റില്‍ എറിഞ്ഞത്‌ സംബന്ധിച്ച്‌ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നടപടിയുണ്ടാകും. ചങ്ങരംകുളത്തെ ആശുപത്രിയില്‍ പ്രസവാനന്തര അമിത രക്‌തസ്രാവവുമായി ബന്ധപ്പെട്ട്‌ യുവതി ചികിത്സയ്‌ക്ക്‌ ചെന്നിരുന്നു. ചങ്ങരംകുളം പോലീസാണ്‌ വിവരം കുന്നംകുളം പോലീസിനെ അറിയിച്ചത്‌. പിറന്ന ഉടനെ കുട്ടിയെ കിണറ്റിലിട്ടതാണെന്നാണു പ്രാഥമിക നിഗമനം.പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ കിണറ്റില്‍ കമിഴ്‌ന്നു കിടക്കുന്ന നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്‌. ആണ്‍കുഞ്ഞിന്റെ മൃതദേഹത്തിന്‌ അഞ്ചുദിവസത്തെ പഴക്കമുണ്ടന്ന്‌ കരുതുന്നു. മൃതദേഹം പുറത്തെടുത്ത്‌ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി. ചങ്ങരംകുളത്തെ സ്വകാര്യ സ്‌ഥാപനത്തില്‍ ജോലിക്കാരിയായ യുവതിക്ക്‌ രണ്ടാംക്ലാസില്‍ പഠിക്കുന്ന മകളുണ്ട്‌. മൂന്നുവര്‍ഷം മുമ്പ്‌ വിവാഹമോചിതയായ യുവതി ഏഴു വയസായ മകള്‍ക്കൊപ്പമാണു...

Read More

40 പേര്‍ക്ക് കൂടി കോവിഡ്-19; 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം• കേരളത്തില്‍ 40 പേര്‍ക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ-5, സൗദി അറേബ്യ-2, ഖത്തര്‍-1, യു.കെ.-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-16, തമിഴ്‌നാട്-5, ഡല്‍ഹി-3, ആന്ധ്രാപ്രദേശ്-1, തെലുങ്കാന-1, ഉത്തര്‍ പ്രദേശ്-1, കര്‍ണാടക-1) വന്നതാണ്. ഇതില്‍ 3 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (ഒരു ആലപ്പുഴ സ്വദേശി), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും (കാസര്‍ഗോഡ് സ്വദേശി) വയനാട് ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 445 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 542 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 9416 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 88,968 പേരും റെയില്‍വേ വഴി 5363 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,05,368 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,940 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 229 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 58,866 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 56,558 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 9095 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 8541 സാമ്ബിളുകള്‍ നെഗറ്റീവ് ആയി. ബുധനാഴ്ച 13 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, പൊല്‍പ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി, പരുതൂര്‍, കുഴല്‍മന്ദം, വിളയൂര്‍, പെരുങ്ങോട്ടുകുറിശി, തരൂര്‍, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, നാവായിക്കുളം, നെല്ലനാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 81 ഹോട്ട് സ്‌പോട്ടുകളാണ്...

Read More

ജയലളിതയുടെ സ്വത്തവകാശികള്‍ ദീപയും ദീപക്കും

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​ മു​ന്‍​മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മു​ഴു​വ​ന്‍ സ്വ​ത്തു​ക്ക​ളു​ടെ​യും നി​യ​മ​പ്ര​കാ​ര​മു​ള്ള അ​വ​കാ​ശി​ക​ള്‍ ര​ണ്ടാം ത​ല​മു​റ​യി​ല്‍​പെ​ട്ട ജ്യേ​ഷ്​​ഠ​​െന്‍റ മ​ക്ക​ളാ​യ ജെ.​ ദീ​പ, ജെ.​ ദീ​പ​ക്​​ എ​ന്നി​വ​രാ​ണെ​ന്ന്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി. ഇ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ ജ​യ​ല​ളി​ത​യു​ടെ പോ​യ​സ്​​ഗാ​ര്‍​ഡ​നി​ലെ വേ​ദ​നി​ല​യം ബം​ഗ്ലാ​വ്​ ഏ​റ്റെ​ടു​ക്കാ​ന്‍ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​ന്​ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 2017 ആ​ഗ​സ്​​റ്റി​ലാ​ണ്​ വേ​ദ​നി​ലം ‘അ​മ്മ സ്​​മാ​ര​ക’​മാ​ക്കി മാ​റ്റു​മെ​ന്ന്​ അ​ണ്ണാ ഡി.​എം.​കെ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മേ​യ്​ 22ന്​ ​സ​ര്‍​ക്കാ​ര്‍ ഒാ​ര്‍​ഡി​ന​ന്‍​സും...

Read More

ലോക്ക് ​​ഡൗ​ണ്‍ കാ​ല​ത്ത്​ മ​ദ്യം ല​ഭി​ക്കാ​തി​രു​ന്ന​ത്​ മ​ദ്യ​പാ​ന ശീ​ലം ഉ​പേ​ക്ഷി​ക്കാ​ന്‍​ സ​ഹാ​യ​ക​ര​മാ​ണെ​ന്ന്​ സ​ര്‍​വേ

തി​രു​വ​ന​ന്ത​പു​രം: ലോക്ക് ഡൗണ്‍ കാ​ല​ത്ത്​ മ​ദ്യം ല​ഭി​ക്കാ​തി​രു​ന്ന​ത്​ മദ്യ വര്‍ജനത്തിന് സ​ഹാ​യ​ക​ര​മാ​ണെ​ന്ന്​ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. സ​ര്‍​വേ​യി​ല്‍ പ​​​ങ്കെ​ടു​ത്ത 44 ശ​ത​മാ​നം പേ​ര്‍ ലോക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ മ​ദ്യ​ത്തി​നാ​യി ശ്ര​മി​ച്ചി​ല്ലെ​ന്ന്​ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തിന്റെ ജ​ന​കീ​യാ​രോ​ഗ്യ കൂ​ട്ടാ​യ്മ ക്യാ​പ്സ്യൂ​ള്‍ കേ​ര​ള​യാ​ണ്​ സ​ര്‍​വേ സം​ഘ​ടി​പ്പി​ച്ച​ത്. സ​ര്‍​വേ​യി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ള്‍: മ​ദ്യ​മി​ല്ലാ​തെ വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​ഞ്ഞു​കൂ​ടി​യ​പ്പോ​ള്‍ വീ​ട്ടി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​യി. അതേസമയം, സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ വെര്‍ച്വല്‍ ക്യൂ മാനേജ്മെന്‍റ് സിസ്റ്റത്തിലൂടെ മദ്യവിപണനം നടത്തുന്നതിനുള്ള ‘ബെവ്ക്യൂ’ ആപ്പ് പ്രവര്‍ത്തനസജ്ജമായതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ ബുക്ക് ചെയ്തവര്‍ക്ക് ഔട്ട്ലെറ്റുകളിലൂടെ വ്യാഴാഴ്ച (28) മുതല്‍ മദ്യം വാങ്ങാം. കോവിഡ്19 വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ മദ്യ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതിനാലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെര്‍ച്വല്‍ ക്യൂ സമ്ബ്രദായത്തിലൂടെ മദ്യം ലഭ്യമാക്കുന്നത്. ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള 265 ഉം കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള 36 ഉം ചില്ലറ വില്‍പ്പനശാലകളും കൂടാതെ 576 ബാര്‍ഹോട്ടലുകളും 291 ബിയര്‍-വൈന്‍ പാര്‍ലറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ബാര്‍ഹോട്ടലുകളില്‍ നിന്നും ചില്ലറവില്‍പനശാലകളില്‍നിന്നും മദ്യം പാഴ്സല്‍ ആയി മാത്രമേ ലഭിക്കൂ. ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ നിന്ന് ബിയറും വൈനും മാത്രമായിരിക്കും ലഭിക്കുക. സര്‍ക്കാര്‍ ദിവസേന നിര്‍ദേശിക്കുന്ന ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ വില്‍പനശാലകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്യുന്നതിന് മാത്രമാണ് വെര്‍ച്വല്‍ ക്യൂ മാനേജ്മെന്‍റ് സംവിധാനം. ഉപഭോക്താക്കള്‍ ടോക്കണില്‍ പറയുന്ന സമയത്ത് നിശ്ചിത വില്‍പനശാലയില്‍ കോവിഡ്-19 നിബന്ധനകള്‍ പാലിച്ചും തിരിച്ചറിയല്‍ രേഖയും ടോക്കണ്‍ ബുക്ക് ചെയ്ത നമ്ബര്‍ ഉള്ള മൊബൈലും സഹിതം ഹാജരായി വില്‍പനകേന്ദ്രത്തില്‍ പണം അടച്ചാണ് മദ്യം വാങ്ങേണ്ടത്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫീച്ചര്‍ ഫോണ്‍ വഴി എസ്.എം.എസ് സംവിധാനത്തിലൂടെയും ടോക്കണ്‍ ബുക്ക് ചെയ്യാം. ഔട്ട്ലെറ്റുകളിലെ ക്യൂവില്‍ ഒരുസമയം അഞ്ചുപേര്‍ മാത്രമേ നില്‍ക്കാന്‍ അനുവദിക്കൂ. ടോക്കണ്‍ ലഭിച്ചവര്‍ മാത്രം ക്യൂവില്‍ എത്തിയാല്‍ മതിയാകും. രാവിലെ ആറുമുതല്‍ രാത്രി 10 വരെയാണ് ബുക്കിംഗ് സമയം. വിതരണസമയം രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കും. ഔട്ട്ലെറ്റുകളില്‍ കൈകഴുകാന്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ...

Read More