ശബരീനാഥന് ജാമ്യം; 50,000 രൂപ ജാമ്യത്തിലും മറ്റ് ഉപാധികളോടെയും, നാളെ മുതൽ മൂന്ന് ദിവസം അന്വേഷണ സംഘം മുമ്പാകെ ഹാജരാകണം
മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കെ.എസ് ശബരിനാഥന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശബരീനാഥന് ജാമ്യം നൽകിയത്. 50,000 രൂപ ജാമ്യത്തിലും മറ്റ് ഉപാധികളോടെയുമായാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. നാളെ മുതൽ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണം. മൊബൈൽ ഫോൺ ഹാജരാക്കാനും...
Read More



