Author: Editorial Team

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കുമെന്ന് മുന്നറിയിപ്പ്! ഇ​ന്നും നാ​ളെ​യും ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ന്നും നാ​ളെ​യും ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട്. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ഓ​റ​ഞ്ച് അ​ല​ര്‍​ഞ്ച് അ​ല​ര്‍​ട്ട് ആ​ണ്. ചൊ​വാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച 11 ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശ്ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ചൊ​വാ​ഴ്ച ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും കാ​ല​വ​ര്‍​ഷം ക​ന​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. ക​ര്‍​ണാ​ട​ക – ത​മി​ഴ്നാ​ട് തീ​ര​ത്ത് നി​ല​നി​ല്‍​ക്കു​ന്ന ന്യൂ​ന​മ​ര്‍​ദ്ദ പാ​ത്തി​യാ​ണ് മ​ഴ​യ്ക്ക്...

Read More

ആ​ര്‍​ച്ചു​ബി​ഷ​പ്പ് ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍

കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ആ​ര്‍​ച്ചു​ബി​ഷ​പ്പ് ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്തി​നെ മാ​ർ​പാ​പ്പ നി​യ​മി​ച്ചു. ആ​ര്‍​ച്ച് ബി​ഷ​പ്പ് ആ​ന്‍റ​ണി ക​രി​യി​ൽ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. തൃ​ശൂ​ര്‍ അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പി​ന്‍റെ സ്ഥാ​ന​ത്തു തു​ട​ര്‍​ന്നു​കൊ​ണ്ടാ​യി​രി​ക്കും മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ല്‍ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ര​ടേ​റ്റ​റു​ടെ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​ത്. മു​ൻ​പ് 2018-ൽ ​ബി​ഷ​പ്പ് മാ​ര്‍ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​നെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി നി​യ​മി​ച്ചി​രു​ന്നു. അ​തി​രൂ​പ​ത​യു​ടെ പു​തി​യ ഭ​ര​ണ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പ് ജൂ​ലൈ 29ന് ​ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് അ​പ്പ​സ്തോ​ലി​ക് ന്യൂ​ണ്‍​ഷോ ആ​ര്‍​ച്ചു​ബി​ഷ​പ്പ് ലെ​യോ​പോ​ള്‍​ദോ ജി​റേ​ല്ലി മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​ക്കു ന​ല്‍​കി​യി​രു​ന്നു. 1951 ഡി​സം​ബ​ര്‍ 13-ന് ​ജ​നി​ച്ച ആ​ര്‍​ച്ചു​ബി​ഷ​പ്പ് ആ​ഡ്രു​സ് താ​ഴ​ത്ത് 1977 മാ​ര്‍​ച്ച് 14-നാ​ണ് വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യ​ത്. സ​ഭാ​നി​യ​മ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് ബി​രു​ദം നേ​ടി​യ​ശേ​ഷം അ​തി​രൂ​പ​ത​യി​ലും സ​ഭാ​ത​ല​ത്തി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചു. 2004 മേ​യ് ഒ​ന്നി​ന് തൃ​ശൂ​ര്‍ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി. 2007 മാ​ര്‍​ച്ച് 18-ന് ​അ​തി​രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ഉ​യ​ര്‍​ത്ത​പ്പെ​ട്ടു. പെ​ര്‍​മ​ന​ന്‍റ് സി​ന​ഡ് അം​ഗം, പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍, വി​ദ്യാ​ഭ്യാ​സ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍, കെ​സി​ബി​സി ജാ​ഗ്ര​താ ക​മ്മീ​ഷ​ന്‍ അം​ഗം, കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നു പൗ​ര​സ്ത്യ​സ​ഭ​ക​ള്‍​ക്കാ​യു​ള്ള കാ​ര്യാ​ല​യം റോ​മി​ലേ​ക്ക് വി​ളി​പ്പി​ച്ച മെ​ത്രാ​ന്മാ​രി​ൽ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്തും...

Read More

ശബരീനാഥന് ജാമ്യം; 50,000 രൂപ ജാമ്യത്തിലും മറ്റ് ഉപാധികളോടെയും, നാളെ മുതൽ മൂന്ന് ദിവസം അന്വേഷണ സംഘം മുമ്പാകെ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കെ.എസ് ശബരിനാഥന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശബരീനാഥന് ജാമ്യം നൽകിയത്. 50,000 രൂപ ജാമ്യത്തിലും മറ്റ് ഉപാധികളോടെയുമായാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. നാളെ മുതൽ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണം. മൊബൈൽ ഫോൺ ഹാജരാക്കാനും...

Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; തമിഴ്‌നാട് കള്ളിക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം, വാഹനങ്ങള്‍ കത്തിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍ സംഘര്‍ഷം. കള്ളിക്കുറിച്ചിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്വകാര്യ സ്‌കൂള്‍ ആക്രമിച്ചു. മുപ്പത് സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ 50 വാഹനങ്ങള്‍ കത്തിച്ചു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വേണ്ടി പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും ലാത്തി വീശുകയും ചെയ്തു. ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂലൈ 12ന്് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി ഇന്നലെയാണ് മരിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. രണ്ട് അധ്യാപകര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രണ്ട് അധ്യാപകരുടെയും മൊഴി...

Read More

കോന്നി വകയാർ സ്വദേശി ജോൺ ഇ ജോർജ്ജ് ഹൂസ്റ്റണിൽ നിര്യാതനായി

ഹ്യൂസ്റ്റൺ :കോന്നി വകയാർ താവളത്തിൽ ജോൺ ഇ ജോർജ് (77) ഹൂസ്റ്റണിൽ നിര്യാതനായി. ഇന്ത്യൻ വ്യോമസേനയിൽ 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ യുഎസിലെത്തി. 23 വർഷക്കാലം ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലി ചെയ്തു. സംസ്കാര ചടങ്ങുകൾ ജൂലൈ 19 ന് റൊസെൻബെര്‍ഗ് ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ നടക്കും.ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക സഭംഗമാണ്. ഭാര്യ : സൂസി ജോർജ്, മക്കൾ : സുനിൽ ജോൺ, സുജി തോമസ്. ചെറുമക്കൾ: കെവിൻ ജോർജ്, കാവ്യാ തോമസ്, ക്രിസ്റ്റിൻ തോമസ്, നിക്കോളാസ് ജോൺ, നേഹ ജോൺ, നെവിൻ...

Read More