Author: Editorial Team

കള്ളപ്പണം വെളുപ്പിക്കൽ: നാഷണൽ ഹെറാൾഡ് ഓഫീസ് പൂട്ടി മുദ്രവെച്ച് ഇഡി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഓഫിസ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി) പൂട്ടി മുദ്രവച്ചു. മുൻകൂർ അനുമതിയില്ലാതെ ആർക്കും ഇനി ഓഫീസിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഇഡി അറിയിച്ചു. പണം തട്ടിപ്പു കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. കഴിഞ്ഞ ദിവസം ഇഡി നാഷണൽ ഹെറാൾഡ് ഓഫീസിൽ പരിശോധന നടത്തിയിരുന്നു. പത്രത്തിന്‍റെ ഉൾപ്പെടെ നാഷണൽ ഹെറാൾഡും അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങളിൽ ഇഡി ഇഡി പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്നും സൂചനയുണ്ട്. അതേസമയം, ഇഡിയുടെ പരിശോധനയ്ക്കെതിരേ കോണ്‍ഗ്രസ് പ്രവർത്തകർ നാഷണൽ ഹെറാൾഡ് ഓഫീസിനു മുന്നിൽ...

Read More

ചരിത്ര താളുകളിൽ നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റി കൺവെൻഷൻ

സമൂഹത്തിന്റെ ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ടു. ക്നാനായ സമുദായത്തിലെ മൂന്നു മെത്രാപ്പോലീത്തമാരുടെയും, യാക്കോബായ സുറിയാനി സഭയുടെ (അമേരിക്ക) ആർച്ച്‌ ബിഷപ്പിന്റെയും സാന്നിധ്യം കൊണ്ട് കൺവെൻഷൻ ശ്രദ്ധേയമായി മാറി. ജൂലൈ 21 മുതൽ 24 വരെ ന്യൂജേഴ്സിയിലെ പാർസിപ്പനി ഹിൽട്ടനിൽ നടന്ന നാലു ദിവസത്തെ ഫാമിലി കോൺഫറൻസിൻറെ ഉൽഘാടന യോഗത്തിൽ ക്നാനായ സമുദായത്തിന്റെ അമേരിക്ക കാനഡ യൂറോപ്പ് മേഖല ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ആയൂബ് മോർ സിൽവാനോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. യാക്കോബായ സുറിയാനി സഭയുടെ (അമേരിയ്ക്ക) ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനി ഉത്ഘാടനം നിർവ്വഹിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന അഭിവന്ദ്യരായ കുറിയാക്കോസ് മോർ ഗ്രിഗോറിയോസ്, കുറിയാക്കോസ് മോർ ഈവാനിയോസ് തിരുമേനിമാരുടെ സാന്നിദ്ധ്യവും സന്ദേശങ്ങളും സമ്മേളനത്തിന് ധന്യത പകർന്നു. കേരളത്തിൽ നിന്നും കമാൻഡർ റ്റി. ഒ. ഏലിയാസും കോൺഫറൻസിൽ പങ്കെടുത്തു. അന്ത്യോഖ്യ സിംഹാസനത്തിൽ വാണരുളുന്ന പരിശുദ്ധ ബാവാ അപ്രേം ദ്വിതീയന്റെ പ്രത്യേക വീഡിയോ സന്ദേശവും സദസ്സിൽ കാണിയ്ക്കുകയുണ്ടായി. അമേരിക്കയിലെ വിവിധ ഇടവകകളിൽനിന്നും എത്തിച്ചേർന്ന വൈദികരും ശെമ്മാശൻമാരും സഭാ സമ്മേളനം നിയന്ത്രിയ്ക്കുകയും അർത്ഥവത്താക്കുകയും ചെയ്തു. കുട്ടികൾക്കും, യുവാക്കൾക്കും, മുതിർന്നവർക്കുമായി പ്രത്യേകം പരിപാടികൾ ക്രമീകരിച്ചിരുന്നു. വളരെ ചിട്ടയോടും സമയ ബന്ധിതവുമായി പരിപാടികൾ ആദ്യാവസാനം നിയന്ത്രിയ്ക്കുവാൻ സംഘടകർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഓരോ ഇടവകയും മികവുറ്റതും ചരിത്ര പശ്ചാത്തലമുള്ളതുമായ പരിപാടികൾ അവതരിപ്പിച്ചത് കോൺഫറൻസിനു മാറ്റു കൂട്ടി. ഇരുപത്തിനാലാം തീയതി ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കും അതേ തുടർന്നു നടന്ന സമ്മേളനത്തിനും ശേഷം കോൺഫറൻസ് പരിപാടികൾ...

Read More

ദു​ബാ​യി​ൽ നി​ന്നും വ​യ​നാ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് മ​ങ്കി​പോ​ക്സെ​ന്ന് സം​ശ​യം! ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ

വ​യ​നാ​ട്: ദു​ബാ​യി​ല്‍ നി​ന്നും വ​യ​നാ​ട്ടി​ലെ​ത്തി​യ യു​വ​തി മ​ങ്കി​പോ​ക്‌​സ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍. ജൂ​ലൈ 15ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 38കാ​രി​യാ​ണ് വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളോ​ടെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഇ​വ​രെ പി​ന്നീ​ട് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും യു​വ​തി​യി​ൽ​നി​ന്നും ശേ​ഖ​രി​ച്ച സാം​പി​ൾ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ...

Read More

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: സ​ങ്കേ​തി​ന് വെ​ള്ളി

ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഭാ​രോ​ദ്വേ​ഹ​ന മ​ത്സ​ര​ത്തി​ലെ 55 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ​ങ്കേ​ത് മഹാദേവ് സ​ർ​ഗാ​ർ വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. 2022 ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണി​ത്. 248 കി​ലോ​ഗ്രാം ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് മ​ഹാ​രാ​ഷ്ട്ര താ​രം മെ​ഡ​ൽ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. “സ്നാച്ച്’ അ​വ​സ​ര​ത്തി​ൽ 113 കി​ലോ​യും ” ക്ലീൻ ആൻഡ് ജെ​ർ​ക്ക്’ അ​വ​സ​ര​ത്തി​ൽ 135 കി​ലോ​യും താ​രം ഉ​യ​ർ​ത്തി. മ​ലേ​ഷ്യ​ൻ താ​ര​മാ​യ ബിബ് അ​നി​ക് ഗെ​യിം​സ് റെ​ക്കോ​ർ​ഡാ​യ 249 കി​ലോ ഉ​യ​ർ​ത്തി സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ശ്രീ​ല​ങ്ക​യു​ടെ ദി​ലാ​ന യോ​ദാ​ഗെ 225 കി​ലോ ഉ​യ​ർ​ത്തി വെ​ങ്ക​ലം നേ​ടി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ​തി​നാ​ലാ​ണ് ഇ​ന്ത്യ​ൻ താ​ര​ത്തി​ന് വെ​ള്ളി മെ​ഡ​ലി​ൽ തൃ​പ്തി​പ്പെ​ടേ​ണ്ടി...

Read More

രാഹുല്‍ ഗാന്ധി ‘അങ്ങനെ’ പറഞ്ഞു..! പി​ന്നാ​ലെ ക്രി​ക്ക​റ്റ് താ​ര​ത്തി​നു പ​രീ​ശി​ല​നം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍

ജ​യ്പു​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​ശം​സ നേ​ടി​യ കൗ​മാ​ര ക്രി​ക്ക​റ്റ് താ​ര​ത്തി​നു സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഭ​ര​ത് സിം​ഗ് എ​ന്ന 16 വ​യ​സു​കാ​ര​ന്‍റെ ബൗ​ളിം​ഗ് വീ​ഡി​യോ റീ​ട്വീ​റ്റ് ചെ​യ്ത​ത്. അ​ത്ഭു​ത പ്ര​തി​ഭ​യാ​ണെ​ന്നും കൗ​മാ​ര താ​ര​ത്തിന്‍റെ​ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ സ​ഹാ​യി​ക്കാ​നും രാ​ഹു​ല്‍ ഗാ​ന്ധി രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ശോ​ക് ഗെ​ലോ​ട്ട് ഭ​ര​ത് സിം​ഗി​നെ സ​ന്ദ​ര്‍​ശി​ച്ചു ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലേ​ക്കു ക്ഷ​ണി​ച്ച​ത്. അ​ക്കാ​ദ​മി​യി​ല്‍ താ​ര​ത്തി​ന് വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ക്കു​മെ​ന്നും താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​ള്‍​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി...

Read More