Author: Editorial Team

വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത! മ​ല​മ്പു​ഴ ഡാം ​തു​റ​ന്നു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്നു. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡാം ​തു​റ​ന്ന​ത്. ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​ണ് തു​റ​ന്ന​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. മു​ക്കൈ​പ്പു​ഴ ക​ല്‍​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പു​ഴ എ​ന്നീ ന​ദി​ക​ളി​ലേ​യ്ക്കാ​ണ് ഡാ​മി​ല്‍​നി​ന്ന് ഒ​ഴു​ക്കി​വി​ടു​ന്ന ജ​ലം നേ​രി​ട്ടെ​ത്തു​ക. ന​ദി​ക​ളു​ടെ തീ​രു​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം...

Read More

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു; പെ​രി​യാ​ർ തീ​ര​ത്ത് ജാ​ഗ്ര​ത; ​ടു​ക്കി ഡാ​മും തു​റ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു. മൂ​ന്ന് ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തിയത്. ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ല്‍ 534 ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​ക്കും. ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 1,000 ഘ​ന​യ​ടി​യാ​യി ഉ​യ​ർ​ത്തും. മു​ല്ല​പ്പെ​രി​യാ​റി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 137.25 അ​ടി​യാ​ണ്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ടു​ക്കി ഡാ​മും തു​റ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​റി​യി​ച്ചു. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ ര​ണ്ട് സം​ഘ​ങ്ങ​ളെ കൂ​ടി ഇ​ടു​ക്കി​യി​ലേ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം...

Read More

രാ​ത്രി​യോ​ടെ കൂ​ടു​ത​ൽ ജ​ലം എ​ത്തി​ച്ചേ​രും! ചാ​ല​ക്കു​ടി പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ചാ​ല​ക്കു​ടി പു​ഴ​യി​ൽ രാ​ത്രി​യോ​ടെ കൂ​ടു​ത​ൽ ജ​ലം എ​ത്തി​ച്ചേ​രു​മെ​ന്നു മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റാ​വേ​ണ്ട​തു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. 2018 ലെ ​പ്ര​ള​യ​കാ​ല​ത്ത് ആ​ളു​ക​ള്‍ മാ​റി​ത്താ​മ​സി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ മു​ഴു​വ​ന്‍ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ​ണം. സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യ​പി​ച്ചി​ട്ടു​ണ്ട് .കൊ​ല്ലം , മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് , വ​യ​നാ​ട് , കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ർ​ണ്ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. ല​യ​ങ്ങ​ൾ, പു​ഴ​ക​ളു​ടെ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, ദു​ര​ന്ത സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ മ​ഴ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു മാ​റി താ​മ​സി​ക്കേ​ണ്ട​താ​ണ്. എ​ല്ലാ ജി​ല്ല​ക​ളി​ലും ക്യാ​മ്പു​ക​ൾ തു​റ​ക്കു​ക​യും സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി...

Read More

മു​ൻ എം​എ​ൽ​എ പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ അ​ന്ത​രി​ച്ചു

കൊ​ല്ലം: മു​ൻ എം​എ​ൽ​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ (63) അ​ന്ത​രി​ച്ചു. വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ വീ​ണാ​ണ് മ​ര​ണം. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ‌‌‌ ഉ​ട​ൻ​ത​ന്നെ പ്ര​താ​പ​വ​ർ​മ്മ​യെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചാ​ത്ത​ന്നൂ​ർ മു​ൻ എം​എ​ൽ​എ​യാ​ണ് അ​ദ്ദേ​ഹം. കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് പ്ര​താ​പ​വ​ർ​മ്മ...

Read More

പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന്‍റെ വിചാരണ ആരംഭിച്ചു

ഡാളസ്: കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ ഡാളസ് കൗണ്ടി കോടതിയില്‍ ആരംഭിച്ചു. 2008 ജനുവരി ഒന്നിനാണ് പിതാവ് രണ്ടു മക്കളെയും കാറില്‍ വച്ചു കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പോലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പോലീസും എഫ്ബിഐയും 12 വര്‍ഷം നടത്തിയ തെരച്ചിലിനൊടുവിലാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ ആണ്‍ സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്റ്റില്‍ ജനിച്ച യാസര്‍ അബ്ദെല്‍, അമേരിക്കയില്‍ എത്തി ഡാളസില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്. ഡാളസ് ലൂയിസ് വില്ല ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18). കുടുംബത്തിന്‍റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇര്‍വിങ്ങിലുള്ള ഒരു ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം...

Read More