Author: Editorial Team

ഇന്ത്യൻ പൈതൃക മാസം: റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ 5 ഇന്ത്യാക്കാരെ ആദരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിൽ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി (ഇന്ത്യൻ ഹെറിറ്റേജ് മന്ത്) ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാർഡ് നൽകി ആദരിച്ചു. മലയാളികളായ അപ്പുക്കുട്ടൻ നായർ, ഫിലിപ്പോസ് ഫിലിപ്പ്, പോൾ കറുകപ്പള്ളി എന്നിവർക്ക് പുറമെ രാജേശ്വരി അയ്യർ, രാജൻ ബരൻവാൾ എന്നിവരെയാണ് വിശിഷ്ട സേവനത്തിനു ആദരിച്ചത്. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ കെൻ സെബ്രാസ്‌കി ആഗസ്‌റ്റ് മാസം ന്യൂയോർക്കിൽ ഇന്ത്യൻ പൈതൃക മാസമായി ആചരിക്കണമെന്ന് ബിൽ അവതരിപ്പിച്ചത് 2015-ൽ ആണെന്ന് ആനി പോൾ ചൂണ്ടിക്കാട്ടി. സെനറ്റിലും ഇത് പാസാകുകയും ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തതോടെ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി. അസംബ്ലിമാൻ കെൻ സെബ്രോസ്‌കിക്ക് നന്ദി. ഈ വർഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികമായതുകൊണ്ട് , ഭാരത സർക്കാർ നേതൃത്വം നൽകുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമാണ് ഈ ആഘോഷവും. ഭാരതമണ്ണിനായി സ്വയം ത്യജിച്ചവരുടെയും നാടിന്റെ സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രം ആഘോഷിക്കാനും ഓർമ്മിക്കാനും ഇന്ത്യാ ഗവൺമെന്റ് തുടക്കമിട്ട സംരംഭമാണിത്. ഈ ആഘോഷത്തിന്റെ ഭാഗമായി അഞ്ച് സമുദായ നേതാക്കളുടെ സംഭാവനകൾ എടുത്തുകാട്ടുന്നു. . ഇതോടൊപ്പം ജോയ്‌സ് വെട്ടത്തിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളവും പുതുമയാണ്-അവർ ചൂന്തിക്കാട്ടി. മലബാർ മേളത്തിന്റെ റോക്ക്‌ലാൻഡിലെ അധ്യാപകനാണ് ജോയ്‌സ് വെട്ടം. അദ്ദേഹത്തോടൊപ്പം ആന്റണി പറമ്പി, തോമസ് വടകര, സ്വപ്ന ജോർജ്, ഗബിയേല ജോർജ്, ക്രിസ്റ്റിയൻ ജോർജ്, ആന്റണി ഫിലിപ് തോമസ്, ആൻ മേരി തോമസ്, പോൾ വിനോയി, തോമസ് വെട്ടത്തു മാത്യു എന്നിവരാണ് ചെണ്ടമേളം അവതരിപ്പിച്ചത്. ചടങ്ങിൽ അവാർഡ് ജേതാക്കളുടെ കുടുംബാംഗങ്ങളും കമ്യുണിറ്റി ലീഡേഴ്‌സും...

Read More

താ​ലി​ബാ​ന്‍ ത​ട്ടി​ക്കൊ​ണ്ടുപോ​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സു​ര​ക്ഷി​ത​ന്‍: സ്ഥി​രീ​ക​രി​ച്ച് പാ​ക്കി​സ്ഥാ​ന്‍

കാ​ബൂ​ള്‍: താ​ലി​ബാ​ന്‍ ത​ട്ടി​ക്കൊ​ണ്ടുപോ​യ പാ​ക് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ന​സ് മ​ല്ലി​ക്ക് സു​ര​ക്ഷി​ത​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു പാ​ക്കി​സ്ഥാ​ന്‍. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പാ​ക് അം​ബാ​സി​ഡ​ര്‍ മ​ന്‍​സൂ​ര്‍ അ​ഹ​മ്മ​ദ് ഖാ​നാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. പി​ന്നാ​ലെ അ​ന​സ് താ​ന്‍ സു​ര​ക്ഷ​തി​നാ​ണെ​ന്ന് ട്വീ​റ്റ് ചെ​യ്തു. താ​ലി​ബാ​ന്‍ ഭ​ര​ണ​ത്തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​കം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ അ​ന​സ് മ​ല്ലി​ക്കി​നെ താ​ലി​ബാ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ചു എ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​ന്‍ മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ സീ ​മീ​ഡി​യ​യു​ടെ കീ​ഴി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര ന്യൂ​സ് ചാ​ന​ലി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​ണ് അ​ന​സ്. ബു​ധ​നാ​ഴ്ച അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ത്തി​യ അ​ന​സി​നെ കാ​ണാ​താ​യ വി​വ​രം സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ട്വിറ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​ന്‍ എം​ബ​സി താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​ന​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍...

Read More

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്: മ​രി​ച്ച ഫി​ലോ​മി​ന​യു​ടെ കു​ടും​ബ​ത്തി​ന് മു​ഴു​വ​ന്‍ തു​ക കൈ​മാ​റി

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പി​നി​ര​യാ​യ മ​രി​ച്ച ഫി​ലോ​മി​ന​യു​ടെ കു​ടും​ബ​ത്തി​ന്റെ മു​ഴു​വ​ന്‍ നി​ക്ഷേ​പ തു​ക​യും കൈ​മാ​റി. മ​ന്ത്രി ആ​ര്‍ ബി​ന്ദു നേ​രി​ട്ടെ​ത്തി​യാ​ണ് തു​ക കൈ​മാ​റി​യ​ത്. മ​രി​ച്ച ഫി​ലോ​മി​ന​യു​ടെ മാ​പ്രാ​ണ​ത്തെ വീ​ട്ടി​ല്‍ എ​ത്തി​യാ​ണ് പ​ണം ന​ല്‍​കി​യ​ത്. ഇ​രു​പ​ത്തി​യൊ​ന്നു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും ര​ണ്ടു ല​ക്ഷം രൂ​പ പ​ണ​മാ​യും കൈ​മാ​റി. 64000 രൂ​പ ഇ​വ​രു​ടെ പേ​രി​ല്‍ ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​മാ​ണ് ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യ ഫി​ലോ​മി​ന തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഇ​വ​രു​ടെ ചി​കി​ത്സ ആ​വ​ശ്യ​ത്തി​നാ​യി പ​ണം ന​ല്‍​കി​യെ​ന്ന മ​ന്ത്രി ആ​ര്‍ ബി​ന്ദു​വി​ന്റെ പ്ര​സ്താ​വ​ന കു​ടും​ബം ത​ള്ളി​യി​രു​ന്നു. മി​ക​ച്ച ചി​കി​ത്സ ന​ല്‍​കാ​ന്‍ പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബാ​ങ്ക് പ​ണം ന​ല്‍​കി​യി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന മ​ന്ത്രി​യു​ടെ മ​റു​പ​ടി​യും...

Read More

വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ ! ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഇ​ടു​ക്കി ഡാം ​ഞാ​യ​റാ​ഴ്ച തു​റ​ക്കും

ഇ​ടു​ക്കി: ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി ഡാം ​ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തും ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന​തു​മാ​ണ് തീ​രു​മാ​ന​ത്തി​ന് കാ​ര​ണം. കു​റ​ഞ്ഞ അ​ള​വി​ലാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ക. പി​ന്നീ​ട് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ശേ​ഷം തു​ട​ർ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാം എ​ന്ന ധാ​ര​ണ​യി​ലാ​ണ് കെഎസ്ഇ​ബി അ​ധി​കൃ​ത​ർ. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ രാ​വി​ലെ ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ടു​ക്കി​യിലെ വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം വെ​ള്ളം ഒ​ഴു​ക്കു​ന്ന​തി​നാ​ൽ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​രാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. എ​ങ്കി​ലും എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ് നി​ർ​ദേ​ശം ന​ൽ​കി​രു​ന്നു. ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നും...

Read More

അവിടെ നില്‍ക്കുന്നത് പിശാചാണ്..! രണ്ട് പെണ്‍മക്കളെ കൊന്ന പിതാവിനു നേരെ വിരല്‍ ചൂണ്ടി മാതാവ്

ഡാളസ്: ‘അതാ അവിടെ നില്‍ക്കുന്നത് പിശാചാണ്’ വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ മുഖത്തു നോക്കി മാതാവ് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ കോടതിയില്‍ അരങ്ങേറിയത്. കൊലപാതകം നടന്ന 2008 ജനുവരി ഒന്നിനുശേഷം ആദ്യമായാണ് യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് മുഖാമുഖം കാണുന്നത്. ഇയാള്‍ക്കു നേരെ കോടതി മുറിയില്‍ വിരല്‍ ചൂണ്ടി രോഷത്തോടെയായിരുന്നു പട്രീഷയുടെ വാക്കുകള്‍. അമീന (18), സാറ (17) എന്നീ രണ്ടു പെണ്‍കുട്ടികളാണ് വെടിയേറ്റു മരിച്ചത്. ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. മൂന്നാം ദിവസം ഡാലസ് ഫ്രാങ്ക് ക്രൗലി കോര്‍ട്ടിനുള്ളിലാണ് വികാരവിക്ഷോഭം ഉണ്ടായത്. കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് പിന്നീട് ഡിവോഴ്‌സ് ചെയ്തിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത് (2020ല്‍). 1987 ഫെബ്രുവരിയിലാണ് 15 വയസ്സുള്ള തന്നെ 29 വയസ്സുള്ള യാസര്‍ സെയ്ദ് വിവാഹം കഴിച്ചതെന്നും, വിവാഹം കഴിഞ്ഞു ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ അമീന, സാറ, ഇസാം എന്നീ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയാതായും ഇവര്‍ കോടതിയില്‍ പറഞ്ഞു. യുവാക്കളുമായുള്ള പെണ്‍കുട്ടികളുടെ സൗഹൃദം ഞാന്‍ അറിഞ്ഞിരുന്നതായും അതിനെ അനുകൂലിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും ഭര്‍ത്താവില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനു വീട്ടില്‍ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പട്രീഷ ഓവന്‍സ് കോടതിയില്‍...

Read More