Author: Editorial Team

ന​ട​ക്കാ​നി​റ​ങ്ങി​യ ന​ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; ഐ​ടി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ സി​നി​മാ ന​ടി​ക്കു നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. കൊ​ച്ചി ക​ത്രി​ക്ക​ട​വ് സ്വ​ദേ​ശി വി​പി​ൻ റോ​യ്(39)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ ഐ​ടി സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​രാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. വൈ​കി​ട്ട് ന​ട​ക്കാ​നി​റ​ങ്ങി​യ ന​ടി​യെ ശ​ല്യം ചെ​യ്ത ഇ​യാ​ൾ, ശ​രീ​ര​ത്തി​ൽ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ന​ടി​യു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തു. ശ​ല്യം ചെ​യ്ത​തി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വി​പി​ൻ റോ​യി​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ...

Read More

രാ​ഹു​ൽ വി​ഷ​യം തി​രി​ച്ച​ടി​യാ​കി​ല്ല; പാ​ല​ക്കാ​ട് ബി​ജെ​പി​യെ സി​പി​എം സ​ഹാ​യി​ക്കു​ന്നു​ണ്ട്: ര​മേ​ഷ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് വി​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ശ് പി​ഷാ​ര​ടി. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യം തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ബി​ജെ​പി-​സി​പി​എം കൂ​ട്ടു​കെ​ട്ട് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. പാ​ല​ക്കാ​ട്‌ മാ​ത്ര​മ​ല്ല പ​ല​യി​ട​ത്തും ഈ ​കൂ​ട്ടു​കെ​ട്ട് പ്ര​ക​ട​മാ​ണെ​ന്ന് പി​ഷാ​ര​ടി പ്ര​തി​ക​രി​ച്ചു. അ​വ​ർ ഒ​രു​മി​ച്ച് നി​ന്നാ​ലും യു​ഡി​എ​ഫ് ത​ന്നെ പാ​ല​ക്കാ​ടും സം​സ്ഥാ​ന​ത്തും വി​ജ​യി​ക്കു​മെ​ന്നും പി​ഷാ​ര​ടി അ​വ​കാ​ശ​പ്പെ​ട്ടു. സി​നി​മാ​സു​ഹൃ​ത്തു​ക​ളെ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു​വ​രി​ല്ല. അ​വ​രെ സൈ​ബ​ർ അ​ക്ര​മ​ണ​ത്തി​ന് എ​റി​ഞ്ഞ് കൊ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പി​ഷാ​ര​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ല​ക്കാ​ട് ബി​ജെ​പി​യെ ജ​യി​പ്പി​ക്കാ​ൻ സി​പി​എം ഡീ​ലു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും...

Read More

സ്ഥ​ലം ഉ​ട​മ​യെ സി​പി​എ​മ്മു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി; വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പൊ​ളി​ച്ചു

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ മു​ൻ സി​പി​എം നേ​താ​വും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പൊ​ളി​ച്ചു. സ്ഥ​ലം ഉ​ട​മ​യെ സി​പി​എ​മ്മു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പൊ​ളി​ച്ച​തെ​ന്നാ​ണ് ആക്ഷേപം. ഭ​വി​ഷ്യത്ത് നേ​രി​ടേ​ണ്ടി​വ​രു​മെന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​മ​ത​ര്‍ ആ​രോ​പി​ച്ചു. ഓ​ഫീ​സിനു സ്ഥ​ലം കൊ​ടു​ക്ക​രു​തെന്ന ചി​ല​ര്‍ പ​റ​ഞ്ഞ​താ​യി സ്ഥ​ലമുടമ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ര്‍ കോ​ത്താ​യി മു​ക്കി​ലാ​യി​രു​ന്നു ഓ​ഫീ​സ് നി​ര്‍​മാ​ണം.  ഭീ​ഷ​ണി​യു​ണ്ടെ​ന്നും ഓ​ഫീ​സ് പൊ​ളി​ച്ചു നീ​ക്കി​ത്ത​ര​ണ​മെ​ന്നും ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്നാ​ണ് നീ​ക്കം ചെ​യ്ത​തെ​ന്നു കു‌​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ത​ങ്ങ​ള്‍ കാ​ര​ണം മ​റ്റൊ​രാ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​രു​തെ​ന്നു ക​രു​തി​യാ​ണ് പൊ​ളി​ച്ചു നീ​ക്കി​യ​തെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ പൂ​ര്‍​ണ​മാ​യും അ​ട്ടി​മ​റി​ക്കു​ന്ന രീ​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​തെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ...

Read More

വ​ട​ക​ര​യി​ല്‍ തോ​റ്റ​പ്പോ​ള്‍ കെ.​കെ. ശൈ​ല​ജ കേ​ന്ദ്ര ക​മ്മി​റ്റി​യി​ലെ​ത്തി; ഇ​ത്ത​വ​ണ പി​ബി​യി​ലെ​ത്തും: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ര്‍: പേ​രാ​വൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ,​കെ. ശൈ​ല​ജ​യെ പ​രി​ഹ​സി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ സ​ണ്ണി ജോ​സ​ഫ്. ശൈ​ല​ജ​യ്ക്ക് ഓ​രോ തോ​ല്‍​വി​യി​ലും പാ​ര്‍​ട്ടി​യി​ൽ പ്ര​മോ​ഷ​നാ​ണെ​ന്നാ​ണ് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞ​ത്. വ​ട​ക​ര​യി​ല്‍ തോ​റ്റ​പ്പോ​ള്‍ ശൈ​ല​ജ കേ​ന്ദ്ര ക​മ്മി​റ്റി​യി​ലെ​ത്തി. ഇ​ത്ത​വ​ണ പോ​ളി​റ്റ് ബ്യൂ​റോ​യി​ലെ​ത്തു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. മ​ട്ട​ന്നൂ​രി​ൽ നി​ന്നാ​ണ് ശൈ​ല​ജ പേ​രാ​വൂ​രി​ലേ​ക്ക് മാ​റു​ന്ന​ത്. 2006 മു​ത​ൽ 2011 വ​രെ പേ​രാ​വൂ​ർ എം​എ​ൽ​എ​യാ​യി​രു​ന്നു ശൈ​ല​ജ. പി​ന്നീ​ട് നി​ല​വി​ലെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് പേ​രാ​വൂ​രി​ൽ നി​ന്ന് മൂ​ന്ന് ത​വ​ണ എം​എ​ൽ​എ​യാ​യി. ഇ​പ്രാ​വ​ശ്യം പേ​രാ​വൂ​ർ പി​ടി​ച്ചെ​ടു​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്...

Read More

ഭാ​ര്യ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി; ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ൽ ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥാ​ൻ ജീ​വ​നൊ​ടു​ക്കി. പ്ര​ദീ​പ് മു​ഖ​ർ​ജി (42) യാ​ണ് ഭാ​ര്യ അ​പ​ർ​ണ (46) യെ​യും മൂ​ത്ത മ​ക​ൻ പ്ര​ണ​ബി (18) നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ള​യ​മ​ക​ൻ ആ​ബി​റി (14) നെ ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഇ​യാ​ൾ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി. ചെ​ന്നൈ​യി​ലെ മാ​ർ​ബി​ൾ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​ദീ​പി​ന് ഒ​രു വ​ർ​ഷം മു​ന്പ് ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ കോ​ൽ​ക്ക​ത്ത​യി​ൽ ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കു​ടും​ബ​ത്തി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ലു​ണ്ടാ​യ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പ്ര​ദീ​പ് ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ചെ മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​ദീ​പി​ന്‍റെ അ​മ്മ​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം...

Read More