Author: Editorial Team

ജ​ഡ്ജി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കൊ​ളീ​ജി​യം പ​രാ​ജ​യ​പ്പെ​ട്ടു: സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് ദീ​പ​ങ്ക​ർ ദ​ത്ത

ന്യൂ​ഡ​ൽ​ഹി: ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യം നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കേ​ണ്ട കൊ​ളീ​ജി​യം സം​വി​ധാ​നം, ജ​ഡ്ജി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് ദീ​പ​ങ്ക​ർ ദ​ത്ത. ഒ​രു പൊ​തു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​വും സ്ഥ​ലം​മാ​റ്റ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന കൊ​ളീ​ജി​യം സം​വി​ധാ​നം എ​ല്ലാ​ക്കാ​ല​ത്തും കു​റ്റ​മ​റ്റ രീ​തി​യി​ല​ല്ല പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ജ​ഡ്ജി​മാ​രെ സ്ഥ​ലം മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ ജു​ഡീ​ഷ്യ​റി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​സ്റ്റി​സ് എ​സ്. മു​ര​ളീ​ധ​ര​നെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ക്കാ​നു​ള്ള ശു​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ച​തും പി​ന്നീ​ട് അ​ത് പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്ന​തും ഉ​ദാ​ഹ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ർ​ഹ​രാ​യ ജ​ഡ്ജി​മാ​ർ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ഉ​റ​പ്പാ​ക്കാ​ൻ കൊ​ളീ​ജി​യ​ത്തി​ന് സാ​ധി​ക്കാ​തെ പോ​യ സ​ന്ദ​ർ​ഭ​ങ്ങ​ളെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. കൊ​ളീ​ജി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ആ​വ​ശ്യ​മാ​ണെ​ന്നും, ജ​ഡ്ജി​മാ​രു​ടെ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ ശി​ക്ഷാ ന​ട​പ​ടി​യാ​യി മാ​റ​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​സു​പ്രീം കോ​ട​തി​യി​ലെ നി​ല​വി​ലു​ള്ള ഒ​രു ജ​ഡ്ജി ത​ന്നെ കൊ​ളീ​ജി​യം സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ളെ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​ത് നി​യ​മ​വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക്...

Read More

ബി. ഗോപാലകൃഷ്ണന്‍റെ വിവാദ പ്രസ്താവന: റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്‍റെ വിവാദ പ്രസ്താവനയില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി എടുക്കും. വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി ലഭിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി. ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ...

Read More

3,700 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 3,700 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം 24ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും. ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റ് (www.finance.kerala.gov.in)...

Read More

ഡോ. ​വ​ന്ദ​നദാ​സ് കൊ​ല​ക്കേ​സ് വി​ധി സ്വാ​ഗ​താ​ര്‍​ഹം: കെ​ജി​എം​ഒ​എ

കൊ​​​​ച്ചി: കേ​​​​ര​​​​ള മ​​​​നഃ​​​സാ​​​​ക്ഷി​​​​യെ ന​​​​ടു​​​​ക്കി​​​​യ ഡോ. ​​​​വ​​​​ന്ദ​​​​നദാ​​​​സ് കൊ​​​​ല​​​​ക്കേ​​​​സി​​​​ല്‍ കൊ​​​​ല്ലം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച വി​​​​ധി സ്വാ​​​​ഗ​​​​താ​​​​ര്‍​ഹ​​​​മാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​ജി​​​​എം​​​​ഒ​​​​എ). നി​​​​ല​​​​വി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​രോ​​​​ഗ്യ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കു ഭ​​​​യ​​​​ര​​​​ഹി​​​​ത​​​​മാ​​​​യി ജോ​​​​ലി ചെ​​​​യ്യാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ത്ര​​​​മാ​​​​ത്രം ക​​​​ഴി​​​​ഞ്ഞു​​​വെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട സ​​​​മ​​​​യം കൂ​​​​ടി​​​​യാ​​​​ണ് ഇ​​​​തെ​​​​ന്ന് കെ​​​​ജി​​​​എം​​​​ഒ​​​​എ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ ചൂണ്ടിക്കാ...

Read More

 യുഎസ് ആക്രമിച്ചാൽ ഡൽഹിയിലും മുംബൈയിലും ബോംബിടും; പാകിസ്ഥാൻ മുൻ സ്ഥാനപതിയുടെ പരാമർശം വിവാദത്തിൽ

മേഖലയിൽ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും, വിദേശ ആക്രമണമുണ്ടായാൽ പാകിസ്ഥാൻ ഇന്ത്യയെ ലക്ഷ്യമിടുമെന്ന് പറഞ്ഞതിന് ശേഷം ഇന്ത്യയിലെ മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് നടത്തിയ ഞെട്ടിപ്പിക്കുന്ന പരാമർശം നിരവധി പേരെ അമ്പരപ്പിക്കുന്നു. ഒരു സാങ്കൽപ്പിക സംഘർഷത്തെ കേന്ദ്രീകരിച്ചുള്ള ഒരു ചർച്ചയിൽ സംസാരിക്കവേ, ബാസിത് പറഞ്ഞു, “അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാൽ നമ്മൾ ഇന്ത്യയെയും, മുംബൈയെയും, ന്യൂഡൽഹിയെയും രണ്ടാമതൊന്ന് ആലോചിക്കാതെ ആക്രമിക്കേണ്ടിവരും. നമ്മൾ അത് ഉപേക്ഷിക്കില്ല, പിന്നീട് എന്ത് സംഭവിക്കുമെന്ന് നോക്കാം.” “ഏറ്റവും മോശം സാഹചര്യം” എന്ന് വിശേഷിപ്പിക്കപ്പെട്ട ആ അഭിപ്രായം, ഇന്ത്യയിലെ പ്രധാന നഗരങ്ങളെ നേരിട്ട് പരാമർശിച്ചതിനാൽ പെട്ടെന്ന് ശ്രദ്ധ...

Read More