Author: Editorial Team

ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു; 20 പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​ര്‍​ക്ക് പ​രി​ക്ക്. എ​ട​ത്ത​ല എ​ട്ടേ​ക്ക​ര്‍ പ​ള്ളി​ക്ക് സ​മീ​പ​ത്തു​വ​ച്ച് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ‌ പ​റ​ഞ്ഞു. ആ​ലു​വ​യി​ല്‍ നി​ന്നും കി​ഴ​ക്ക​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​യ സെ​ന്‍റ്തോ​മ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് ബ​സി​ൽ 40 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ...

Read More

ഷോ​ക്കേ​ൽ​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം; ഭ​ർ​ത്താ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​തി ക​മ്പി ചു​റ്റി ഭാ​ര്യ​യും കാ​മു​ക​നും

യ​വ​ത്മാ​ൽ: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ വൈ​ദ്യു​തി ഷോ​ക്കേ​ൽ​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യും കാ​മു​ക​നും മ​ഹാ​രാ​ഷ്ട്ര​യി​ൽ പി​ടി​യി​ലാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലെ യ​വ​ത്മാ​ൽ ജി​ല്ല​യി​ലാ​ണ് സി​നി​മ​യെ വെ​ല്ലു​ന്ന ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്. ക​വ​ടി മോ​റെ, കാ​മു​ക​ൻ വി​ഷ്ണു കാ​ഡു എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.‌ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന് ഭ​ർ​ത്താ​വാ​യ ഗ​ജാ​ന​ൻ മോ​റെ ത​ട​സ​മാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ഇ​യാ​ളെ വ​ക​വ​രു​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​ത്. മേ​യ് മൂ​ന്നി​ന് രാ​ത്രി ഗ​ജാ​ന​ൻ മോ​റെ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​രു അ​ലു​മി​നി​യം ക​മ്പി​യു​ടെ ഒ​രു വ​ശം വൈ​ദ്യു​തി ലൈ​നി​ലും മ​റു​വ​ശം ഗ​ജാ​ന​ന്‍റെ ശ​രീ​ര​ത്തി​ലു​മാ​ണ് പ്ര​തി​ക​ൾ ബ​ന്ധി​പ്പി​ച്ച​ത്. ക​റ​ന്‍റ് ക​ട​ത്തി​വി​ട്ട​തോ​ടെ ശ​ക്ത​മാ​യ ഷോ​ക്കേ​റ്റ് ഗ​ജാ​ന​ൻ ഞെ​ട്ടി ഉ​ണ​രു​ക​യാ​യി​രു​ന്നു. ഷോ​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ര​ണ്ട് കൈ​ക​ളി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ മേ​യ് എ​ട്ടി​ന് പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​യ​റു​ക​ളും പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ സെ​ക്ഷ​ൻ 109(1), 62(2) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം വ​ധ​ശ്ര​മ​ത്തി​നാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ണ​യ​ബ​ന്ധ​ത്തി​ന് ത​ട​സ​മാ​കു​ന്ന​വ​രെ ഇ​ല്ലാ​താ​ക്കാ​ൻ ഇ​ത്ര​യും ക്രൂ​ര​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളെ​യും...

Read More

കെ.​വി. തോ​മ​സ് വ​ല്ല​തും പ​റ​ഞ്ഞാ​ല്‍ പ​ഴ​യ ച​രി​ത്രം വി​ളി​ച്ചു പ​റ​യേ​ണ്ടി വ​രും: പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

 തൃ​ശൂ​ര്‍: കെ. ​ക​രു​ണാ​ക​ര​നെ​ക്കു​റി​ച്ചു​ള്ള കെ.​വി. തോ​മ​സി​ന്‍റെ പു​സ്ത​ക​ത്തി​ലെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. കെ.​വി. തോ​മ​സ് കെ. ​ക​രു​ണാ​ക​ര​നെ ച​തി​ച്ചു. കെ. ​ക​രു​ണാ​ക​ര​ന്‍ ക്ഷീ​ണി​ത​നാ​യ​പ്പോ​ള്‍ കെ.​വി. തോ​മ​സ്, എ.​കെ. ആ​ന്‍റ​ണി​ക്ക് അ​ടു​ത്തേ​ക്ക് പോ​യി. അ​വി​ടെ നി​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ടു​ത്തേ​ക്ക് പോ​യ​ത്. കാ​ര്യം കാ​ണാ​ന്‍ ഇ​ത്ര​യും നു​ണ പ​റ​യു​ന്ന ഒ​രു മ​നു​ഷ്യ​ന്‍ വേ​റെ​യി​ല്ലെ​ന്നും പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. കെ ​ക​രു​ണാ​ക​ര​നും സോ​ണി​യ ഗാ​ന്ധി​യും തെ​റ്റാ​ന്‍ ഞാ​നാ​ണ് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​ണ്. ചാ​ല​ക്കു​ടി​യി​ല്‍ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ അ​ച്ഛ​ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. താ​ന്‍ ത​ന്നെ​യാ​ണ് അ​തി​ല്‍ നി​ന്നും പി​ന്മാ​റി​യ​ത്. കെ.​വി. തോ​മ​സി​ന്‍റെ പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്ന​ത് മു​ഴു​വ​ന്‍ തെ​റ്റാ​ണ്. പു​സ്ത​കം വി​റ്റു​പോ​കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​തൊ​ക്കെ പ​റ​യു​ന്ന​ത്. മ​രി​ച്ചു​പോ​യ മ​നു​ഷ്യ​നോ​ട് ന​ന്ദി വേ​ണ്ട, കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ട​പ്പോ​ള്‍ വി​ഷ​മം തോ​ന്നി​യെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. കെ. ​മു​ര​ളീ​ധ​ര​നെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ ആ​ക്കു​ന്ന​തി​ല്‍ സോ​ണി​യ ഗാ​ന്ധി​ക്ക് എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നെ​ന്ന വാ​ദ​വും തെ​റ്റാ​ണ്. എ​ങ്ങ​നെ കെ.​വി. തോ​മ​സ്, തോ​മ​സ് ആ​യി എ​ന്നോ​ര്‍​ത്താ​ല്‍ ന​ല്ല​ത്. കെ.​വി. തോ​മ​സ് വ​ല്ല​തും പ​റ​ഞ്ഞാ​ല്‍ പ​ഴ​യ ച​രി​ത്രം വി​ളി​ച്ചു പ​റ​യേ​ണ്ടി വ​രും. കെ.​വി. തോ​മ​സ് അ​ടു​ത്ത് ആ​രു​ടെ അ​ടു​ത്തേ​ക്കാ​ണ് പോ​കു​ന്ന​ത് എ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കാ​ന്‍ ആ​ണോ ബു​ക്ക് വി​ല്‍​ക്കാ​ന്‍ ആ​ണോ ഇ​തൊ​ക്കെ പ​റ​ഞ്ഞ​ത് എ​ന്ന​റി​യി​ല്ലെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. തൃ​ശൂ​രി​ല്‍ ബി​ജെ​പി​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ വോ​ട്ട് ചോ​ര്‍​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ്ടേ കാ​ര്യ​മാ​ണ്. ഇ​ക്കാ​ര്യം പാ​ര്‍​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍​ക്ക് എ​ല്‍​ഡി​എ​ഫി​നോ​ടു​ള്ള ദേ​ഷ്യ​മാ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ണ്ട​ത്. തൃ​ശൂ​ർ എ​ന്‍റെ നാ​ടാ​ണെ​ന്നും പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ ഇ​നി​യും മ​ത്സ​രി​ക്കു​മെ​ന്നും പ​ത്മ​ജ...

Read More

തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല; ത​മി​ഴ്നാ​ട് മ​ന്ത്രി എ​സ്. കീ​ർ​ത്ത​ന​യ്ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​യി​ല്ല

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. നി​യു​ക്ത മ​ന്ത്രി എ​സ്. കീ​ർ​ത്ത​ന​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​യി​ല്ല. ചീ​ഫ് മി​നി​സ്റ്റ​ർ സി. ​ജോ​സ​ഫ് വി​ജ​യ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ച​ട​ങ്ങി​ലാ​ണ് കീ​ർ​ത്ത​ന​യ്ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്ന​ത്. ശി​വ​കാ​ശി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ കീ​ർ​ത്ത​ന​യെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി നി​യ​മ​സ​ഭാ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ. ​ശ്രീ​നി​വാ​സ​ൻ ക്ഷ​ണി​ച്ചു. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹാ​ജ​രാ​ക്കേ​ണ്ട ‘തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്’ അ​വ​രു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.‌സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ സ​ത്യ​പ്ര​തി​ജ്ഞ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. എം​എ​ൽ​എ​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ അ​ശോ​ക​ൻ ജി​യെ 11,670 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കീ​ർ​ത്ത​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ഐ​എ​ഡി​എം​കെ​യി​ലെ ക​രു​ത്ത​നാ​യ കെ.​ടി. രാ​ജേ​ന്ദ്ര ബാ​ലാ​ജി​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ളി​യാ​യി​രു​ന്നു ഈ ​ക​ന്നി​ക്കാ​രി​യു​ടെ വി​ജ​യം. തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്ക് ഇ​വ​ർ​ക്ക് പി​ന്നീ​ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. മ​ന്ത്രി​സ​ഭ​യി​ലെ ഒ​ൻ​പ​താ​മ​ത്തെ റാ​ങ്കു​ള്ള മ​ന്ത്രി​യാ​യാ​ണ് കീ​ർ​ത്ത​ന​യെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​റ​ന്ന​ത് മൂ​ലം ഏ​റ്റ​വും ഒ​ടു​വി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ടി വ​ന്ന​തും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മേ​യ് 11-ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ മ​റ്റ് എം.​എ​ൽ.​എ​മാ​രെ​ല്ലാം വി​ജ​യ​ക​ര​മാ​യി സ​ത്യ​പ്ര​തി​ജ്ഞ...

Read More

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യെ വെ​ടി​വ​ച്ചു കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ച​ന്ദൗ​ലി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യെ വെ​ടി​വ​ച്ചു കൊ​ന്നു. ബി​ഹാ​ർ സ്വ​ദേ​ശി​നി ല​ക്ഷ്മി​ന ദേ​വി (55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​മൃ​ത്സ​ർ സ്വ​ദേ​ശി ഗു​ർ​പ്രീ​ത് പി​ടി​യി​ലാ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. കാ​ലി​ന് ഒ​ടി​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ല​ക്ഷ്മി​ന. ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​യെ​ന്ന വ്യാ​ജേ​ന​യാ​ണ് ഗു​ർ​പ്രീ​ത് ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​ച്ച​ത്. മ​രു​ന്ന് വാ​ങ്ങി​യ ശേ​ഷം വാ​ർ​ഡി​ലേ​ക്ക് ക​യ​റി​യ ഇ​യാ​ൾ ല​ക്ഷ്മി​ന​യു​ടെ ത​ല​യ്ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ല​ക്ഷ്മി​ന സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ജോ​ലി അ​ന്വേ​ഷി​ച്ചാ​ണ് ഇ​യാ​ൾ ച​ന്ദൗ​ലി​യി​ൽ എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ്...

Read More