Author: Editorial Team

ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ആ​ത്മ​ഹ​ത്യ; പ​ഞ്ചാ​ബ് ഗ​താ​ഗ​ത മ​ന്ത്രി രാ​ജി​വ​ച്ചു

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് ഗ​താ​ഗ​ത മ​ന്ത്രി ലാ​ൽ​ജി​ത് സിം​ഗ് ഭു​ള്ള​ർ രാ​ജി​വ​ച്ചു. അ​മൃ​ത്സ​റി​ലെ വെ​യ​ർ​ഹൗ​സ് കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജ​രു​ടെ ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ഭു​ള്ള​റി​നോ​ട് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​യ​ർ​ഹൗ​സ് കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ഗ​ഗ​ൻ​ദീ​പ് സിം​ഗ് ര​ൺ​ധാ​വ വി​ഷ​വ​സ്തു ക​ഴി​ച്ച് വെ​ള്ളി​യാ​ഴ്ച ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. മ​ര​ണ​ത്തി​ന് മു​മ്പ് താ​ൻ വി​ഷം ക​ഴി​ച്ചു​വെ​ന്നും മ​ന്ത്രി ലാ​ൽ​ജി​ത്തി​നെ പേ​ടി​യു​ണ്ടെ​ന്നും ത​നി​ക്ക് ഇ​നി ര​ക്ഷ​പ്പെ​ടേ​ണ്ടെ​ന്നും ര​ൺ​ധാ​വ പ​റ​യു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. 10 ല​ക്ഷം കൈ​ക്കൂ​ലി വാ​ങ്ങാ​ൻ ര​ൺ​ധാ​വ​ക്ക് മേ​ൽ സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ബി​ക്രം സിം​ഗ് മ​ജീ​തി​യ ആ​രോ​പി​ച്ചു. മ​ന്ത്രി​യു​ടെ സ​ഹാ​യി​ക്ക് ടെ​ൻ​ഡ​ർ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് മേ​ൽ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​പ്ര​കാ​രം ടെ​ൻ​ഡ​ർ ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ അ​ടു​ത്തേ​ക്ക് വി​ളി​പ്പി​ച്ച് ആ​ക്ര​മി​ക്കു​ക​യും വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. എ​ന്നാ​ൽ ആ​രോ​പ​ണം തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് ഭു​ള്ള​ർ...

Read More

ഗ്യാ​സ് ബു​ക്കിം​ഗി​ന്‍റെ മ​റ​വി​ലും സൈ​ബ​ര്‍ ത​ട്ടി​പ്പ്

കോ​​​ഴി​​​ക്കോ​​​ട്: ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​ര്‍ ബു​​​ക്കിം​​​ഗി​​​ന്‍റെ​​​യും ബി​​​ല്‍ അ​​​പ്ഡേ​​​ഷ​​​ന്‍റെ​​​യും പേ​​​രി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പ് സം​​​ഘ​​​ങ്ങ​​​ള്‍ സ​​​ജീ​​​വ​​​മാ​​​കു​​​ന്നു. ജാ​​​ഗ്ര​​​ത പാ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​ക്കൗ​​​ണ്ടി​​​ല്‍ നി​​​ന്നു പ​​​ണം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തി​​​നു ക​​​ണ​​​ക്കു​​​ണ്ടാ​​​കി​​​ല്ല. സി​​​ലി​​​ണ്ട​​​ര്‍ ക്ഷാ​​​മം വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ രം​​​ഗ​​​പ്ര​​​വേ​​​ശം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യം മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ലേ​​​ക്ക് ഒ​​​രു ടെ​​​ക്സ്റ്റ് സ​​​ന്ദേ​​​ശം വ​​​രും. തു​​​ട​​​ര്‍​ന്ന് വാ​​​ട്‌​​​സാ​​​പ്പ് വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ /”ഗ്യാ​​​സ് ബി​​​ൽ അ​​​പ്ഡേ​​​റ്റ് എ​​​പി​​​കെ’ എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഒ​​​രു ഫ​​​യ​​​ല്‍ അ​​​യ​​​ച്ചു ന​​​ല്‍​കും. ഗ്യാ​​​സ് ബു​​​ക്കിം​​​ഗ് വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​പ്ഡേ​​​റ്റ് ചെ​​​യ്യാ​​​നോ കു​​​ടി​​​ശി​​​ക തീ​​​ര്‍​ക്കാ​​​നോ ഈ ​​​ആ​​​പ് ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടും. ഈ ​​​എ​​​പി​​​കെ ഫ​​​യ​​​ല്‍ ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്യു​​​ന്ന​​​തോ​​​ടെ ഫോ​​​ണി​​​ന്‍റെ പൂ​​​ര്‍​ണ നി​​​യ​​​ന്ത്ര​​​ണം ത​​​ട്ടി​​​പ്പു​​​കാ​​​രു​​​ടെ കൈ​​​വ​​​ശ​​​മാ​​​കും. ഇ​​​തി​​​ലൂ​​​ടെ ഫോ​​​ണി​​​ലു​​​ള്ള ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ളും യു​​​പി​​​ഐ പി​​​ന്‍ ന​​​മ്പ​​​റു​​​ക​​​ളും ചോ​​​ര്‍​ത്തി ഉ​​​പ​​​യോ​​​ക്താ​​​വ് അ​​​റി​​​യാ​​​തെ​​ത​​​ന്നെ അ​​​ക്കൗ​​​ണ്ടി​​​ല്‍ നി​​​ന്ന് പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കും. ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ► അ​​​പ​​​രി​​​ചി​​​ത ലി​​​ങ്കു​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ക: വാ​​​ട്‌​​​സാ​​​പ്പ് വ​​​ഴി​​​യോ എ​​​സ്എം​​​എ​​​സ് വ​​​ഴി​​​യോ ല​​​ഭി​​​ക്കു​​​ന്ന എ​​​പി​​​കെ ഫ​​​യ​​​ലു​​​ക​​​ള്‍ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്യ​​​രു​​​ത്. ► സി​​​ലി​​​ണ്ട​​​ര്‍ ബു​​​ക്കിം​​​ഗി​​​നും പേ​​​യ്മെ​​​ന്‍റി​​​നു​​​മാ​​​യി ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളോ മൊ​​​ബൈ​​​ല്‍ ആ​​​പ്പു​​​ക​​​ളോ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. ► അ​​​ടി​​​യ​​​ന്ത​​​ര സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​മ്പോ​​​ള്‍ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​കാ​​​തെ അ​​​തി​​​ന്‍റെ സ​​​ത്യാ​​​വ​​​സ്ഥ നേ​​​രി​​​ട്ട് ഏ​​​ജ​​​ന്‍​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക. ► ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ളോ പാ​​​സ്‌​​​വേ​​​ർ​​​ഡു​​​ക​​​ളോ അ​​​പ​​​രി​​​ചി​​​ത​​​മാ​​​യ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ലോ ആ​​​പ്പു​​​ക​​​ളി​​​ലോ ന​​​ല്‍​ക​​​രു​​​ത്. ► സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യാ​​​ല്‍ ഉ​​​ട​​​ന്‍​ത​​​ന്നെ 1930 എ​​​ന്ന ഹെ​​​ല്‍​പ്‌​​​ലൈ​​​ന്‍ ന​​​മ്പ​​​റി​​​ലോ www.cybercrime.gov.in എ​​​ന്ന പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി​​​യോ പ​​​രാ​​​തി ര​​​ജി​​​സ്റ്റ​​​ര്‍...

Read More

തമിഴ്‌നാട്ടില്‍ ബസപകടം;‍ എട്ടു മരണം

കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ര്‍: ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ സേ​​​​ല​​​​ത്ത് ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി എ​​​​ട്ടു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ചു, ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ല്‍ ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്റ്റേ​​​​റ്റ് ട്രാ​​​​ന്‍സ്‌​​​​പോ​​​​ര്‍ട്ട് കോ​​​​ര്‍പ​​​റേ​​​​ഷ​​​​ന്‍ ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍പ്പെ​​​​ട്ട​​​​ത്. സേ​​​​ലം പു​​​​തി​​​​യ ബ​​​​സ്‌​​​സ്റ്റാ​​​​ന്‍ഡി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബ​​​​സ് മീ​​​​ഡി​​​​യ​​​​ന്‍ ത​​​​ക​​​​ര്‍ത്ത് മ​​​​റു​​​​ഭാ​​​​ഗ​​​​ത്തെ റോ​​​​ഡി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക്ഷേ​​​​ത്ര​​​​ദ​​​​ര്‍ശ​​​​നം ക​​​​ഴി​​​​ഞ്ഞ് മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഒ​​​ന്പ​​​തു​​​പേ​​​​ര്‍ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​നി​​​​ല്‍ ഇ​​​​ടി​​​​ച്ച​​​​ശേ​​​​ഷം മ​​​​റ്റൊ​​​​രു ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​വും ത​​​​ക​​​​ര്‍ത്താ​​​​ണ് ബ​​​സ് നി​​​​ന്ന​​​​ത്. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ല്‍ 11 മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ട്ടി​​​​യും അ​​​​ഞ്ചു വ​​​​യ​​​​സു​​​​ള്ള പെ​​​​ണ്‍കു​​​​ട്ടി​​​​യും ഉ​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​തി​​​നു​​​പു​​​റ​​​മെ ബൈ​​​​ക്കി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വാ​​​വും അ​​​മ്മ​​​യും മ​​​രി​​​ച്ച​​​വ​​​രി​​​ൽ...

Read More

പ്രസവത്തിന് അക്യുപംഗ്ചര്‍ ചികിത്സ; മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍

തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട് പ്ര​സ​വത്തി​ന് അ​ക്യു​പം​ഗ്ര്‍ ചി​കി​ത്സ തേ​ടി​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ്‌​സി​ന(37) പ്ര​സ​വാ​ന​ന്ത​ര​മു​ള്ള അ​ണു​ബാ​ധ മൂ​ലം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ശ​രീ​രം മു​ഴു​വ​ന്‍ വ്ര​ണം വ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍ നി​ന്ന് തു​ട​ങ്ങി​യ പ​ഴു​പ്പ് ശ​രീ​ര​മാ​സ​ക​ലം ബാ​ധി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. യു​വ​തി​ക്ക് പ്ര​സ​വാ​ന​ന്ത​രം മ​തി​യാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ത്ത​തി​ന് പി​ന്നി​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ള്‍ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​ബ്രാ​ഹി​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ചോ​ദ്യം...

Read More

ന​ട​ക്കാ​നി​റ​ങ്ങി​യ ന​ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; ഐ​ടി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ സി​നി​മാ ന​ടി​ക്കു നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. കൊ​ച്ചി ക​ത്രി​ക്ക​ട​വ് സ്വ​ദേ​ശി വി​പി​ൻ റോ​യ്(39)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ ഐ​ടി സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​രാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. വൈ​കി​ട്ട് ന​ട​ക്കാ​നി​റ​ങ്ങി​യ ന​ടി​യെ ശ​ല്യം ചെ​യ്ത ഇ​യാ​ൾ, ശ​രീ​ര​ത്തി​ൽ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ന​ടി​യു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തു. ശ​ല്യം ചെ​യ്ത​തി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വി​പി​ൻ റോ​യി​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ...

Read More