Author: Editorial Team

ഇന്നും മഴയുണ്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക...

Read More

പെ​ൺ​കു​ട്ടി​യെ കാ​മു​ക​നൊ​പ്പം പോ​കാ​ൻ അ​നു​വ​ദി​ച്ച് കോ​ട​തി; കോ​ട​തി പ​രി​സ​ര​ത്ത് കൂ​ട്ട​ത്ത​ല്ല്

താ​മ​ര​ശേ​രി: കാ​മു​ക​ന്‍റെ കൂ​ടെ പോ​വാ​ൻ പെ​ൺ​കു​ട്ടി​യെ താ​മ​ര​ശേ​രി കോ​ട​തി അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ കോ​ട​തി പ​രി​സ​ര​ത്ത് ഇ​രു​കൂ​ട്ട​രും ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി. യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് കോ​ട​തി പ​രി​സ​ര​ത്ത് പ​ര​സ്പ​രം ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് മു​ക്കം സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളെ കാ​ണാ​താ​യ​ത്. പി​ന്നാ​ലെ കു​ടും​ബം മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ ആ​ൺ​സു​ഹൃ​ത്തി​നെ​യും യു​വ​തി​യേ​യും പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ (20) സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം വി​ടാ​ൻ കോ​ട​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​ക്ക് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ൽ അ​ടി​പി​ടി​യാ​യ​ത്. മ​ക​ളെ അ​നു​ന​യി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ വീ​ട്ടു​കാ​ർ ശ്ര​മി​ച്ച​ത് യു​വാ​വ് എ​തി​ർ​ത്ത​താ​ണ് അ​ടി​പി​ടി​യി​ലെ​ത്തി​ച്ച​ത്. പി​ന്നാ​ലെ യു​വ​തി യു​വാ​വി​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ...

Read More

ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. പോ​രാ​ട്ടം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ശ​നി​യാ​ഴ്ച രാ​ത്രി വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​വ​ർ ന​മ്മെ ശ്വാ​സം മു​ട്ടി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു, ഇ​പ്പോ​ൾ ന​മ്മ​ൾ അ​വ​രെ ശ്വാ​സം മു​ട്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​റാ​നെ​യും അ​തി​ന്‍റെ പ്രാ​ദേ​ശി​ക സ​ഖ്യ​ക​ക്ഷി​ക​ളെ​യും അ​ട​യാ​ള​പ്പെ​ടു​ത്തി​യ മാ​പ്പ് പ​ങ്കു​വ​ച്ച് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞ​ത്. ഇ​നി​യും ഏ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ടെ​ന്നും വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. നേ​രി​ട്ടു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ല​ബ​ന​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും നെ​ത​ന്യാ​ഹു വെ​ളി​പ്പെ​ടു​ത്തി. ഹി​സ്ബു​ള്ള​യെ നി​രാ​യു​ധ​രാ​ക്കു​ക, ഈ ​ക​രാ​ർ ത​ല​മു​റ​ക​ളോ​ളം നി​ല​നി​ൽ​ക്കു​ന്ന യ​ഥാ​ർ​ഥ സ​മാ​ധാ​ന ഉ​ട​മ്പ​ടി ആ​യി​രി​ക്കു​ക എ​ന്നീ നി​ബ​ന്ധ​ന​ക​ളാ​ണ് ച‍​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​റാ​ന്‍റെ സ​മ്പു​ഷ്‌​ടീ​ക​രി​ച്ച യു​റേ​നി​യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നെ​ത​ന്യാ​ഹു...

Read More

വിസർജ്യങ്ങൾക്കിടയിൽ രണ്ട് വർഷം കുളിക്കാതെ ഒൻപത് വയസുകാരൻ; മ​ക​നെ വാ​നി​ൽ പൂ​ട്ടി​യി​ട്ട പിതാവ് അറസ്റ്റിൽ

ഹ​ഗ​ൻ​ബാ​ച്ച്: ഒ​ൻ​പ​ത് വ​യ​സു​ള്ള മ​ക​നെ വ‍​ർ​ഷ​ങ്ങ​ളാ​യി വാ​നി​ൽ പൂ​ട്ടി​യി​ട്ട പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ലെ ഹ​ഗ​ൻ​ബാ​ച്ച് ഗ്രാ​മ​ത്തി​ലാ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​ര​നെ 2024 മു​ത​ൽ വാ​നി​ൽ പൂ​ട്ടി​യി​ട്ട​ത്. വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് കു​ട്ടി​യു​ടെ ശ​ബ്ദം കേ​ട്ട അ​യ​ൽ​വാ​സി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് പി​താ​വി​ന്‍റെ ക്രൂ​ര​ത പു​റം​ലോ​കം അ​റി​ഞ്ഞ​ത്. സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് വാ​ൻ ബ​ല​മാ​യി തു​റ​ന്ന​പ്പോ​ൾ, മാ​ലി​ന്യ​ങ്ങ​ൾ​ക്കും മ​ല​മൂ​ത്ര​വി​സ​ർ​ജ്യ​ത്തി​നും ഇ​ട​യി​ൽ ഒ​രു പു​ത​പ്പി​നു​ള്ളി​ൽ ന​ഗ്ന​നാ​യി ചു​രു​ണ്ടു​കൂ​ടി കി​ട​ക്കു​ന്ന കു​ട്ടി​യെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ദീ​ർ​ഘ​കാ​ലം ഒ​രേ​യി​രു​പ്പ് ഇ​രു​ന്ന​തി​നാ​ൽ കു​ട്ടി​ക്ക് ഇ​പ്പോ​ൾ ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് ഉ​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി. മ​ക​നെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ക്കാ​ൻ ത​ന്‍റെ പ​ങ്കാ​ളി ശ്ര​മി​ച്ചി​രു​ന്നെ​ന്നും അ​തി​ൽ നി​ന്ന് കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​നാ​ണ് 2024 ന​വം​ബ​ർ മു​ത​ൽ വാ​നി​ൽ ഒ​ളി​പ്പി​ച്ച​തെ​ന്നു​മാ​ണ് 43കാ​ര​നാ​യ പി​താ​വ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ദി​വ​സ​വും ര​ണ്ടു​നേ​രം പി​താ​വ് ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്ന​താ​യും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലും ക​വ​റു​ക​ളി​ലു​മാ​ണ് മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്തി​യി​രു​ന്ന​തെ​ന്നും കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. 2024ന് ​ശേ​ഷം കു​ട്ടി കു​ളി​ച്ചി​ട്ടു​പോ​ലു​മി​ല്ല. കു​ട്ടി​യെ അ​ന​ധി​കൃ​ത​മാ​യി ത​ട​ങ്ക​ലി​ൽ വെ​ച്ച​തി​നും ശ​രി​യാ​യ ഭ​ക്ഷ​ണ​വും ചി​കി​ത്സ​യും ന​ൽ​കാ​ത്ത​തി​നും പി​താ​വി​നെ​തി​രെ​യും കു​ട്ടി​യെ സ​ഹാ​യി​ക്കാ​തി​രു​ന്ന​തി​ന് പി​താ​വി​ന്‍റെ പ​ങ്കാ​ളി​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. കു​ട്ടി​യെ​യും മ​റ്റ് ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളെ​യും താ​ൽ​ക്കാ​ലി​ക സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. വാ​നി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ട​പ്പോ​ൾ പൂ​ച്ച​യാ​ണെ​ന്നാ​ണ് പി​താ​വ് അ​യ​ൽ​ക്കാ​രോ​ട്...

Read More

ടി. ​പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വം, ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പി​ന്തു​ണ​ച്ച ടി. ​പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ടാ​ക്ര​മി​ച്ച് വ​ണ്ടി ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. സു​ധീ​ഷ്, അ​ജ​യ് കൃ​ഷ്ണ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ വെ​സ്റ്റ് മേ​ഖ​ല പ്ര​സി​ഡ​ന്‍റാ​ണ് സു​ധീ​ഷ്. അ​ർ​ധ​രാ​ത്രി 12.30ഓ​ടെ എ​ത്തി​യ സം​ഘം വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും സം​ഘം എ​റി​ഞ്ഞു ത​ക​ർ​ത്തു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പു​രു​ഷോ​ത്ത​മ​ൻ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പു​രു​ഷോ​ത്ത​മ​നെ നേ​ര​ത്തെ പാ​ർ​യി​ൽ നി​ന്ന്...

Read More