Author: Editorial Team

ആകാശങ്ങളിൽ പൈലറ്റുമാരുടെ ഉറക്കം; ലാ​ൻ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​തെ വി​മാ​നം പ​റ​ന്നു​ന​ട​ന്നു

​ഡി​സ് അ​ബാ​ബ: വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ കൂ​ർ​ക്കം വ​ലി​ച്ചു​റ​ങ്ങി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​തെ വി​മാ​നം പ​റ​ന്നു​ന​ട​ന്നു. എ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​മാ​ണ് പൈ​ല​റ്റു​മാ​രു​ടെ ഉ​റ​ക്ക​ത്തി​ൽ അ​പ​ക​ട​പ്പ​റ​ക്ക​ൽ ന​ട​ത്തി​യ​ത്. വി​മാ​നം സു​ഡാ​നി​ലെ ഖാ​ർ​ത്തു​മി​ൽ​നി​ന്ന് ഇ​ത്യോ​പ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ആ​ഡി​സ് അ​ബാ​ബ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പൈ​ല​റ്റു​മാ​ർ ഉ​റ​ങ്ങി​യ​പ്പോ​ൾ ബോ​യിം​ഗ് 737 ന്‍റെ ഓ​ട്ടോ പൈ​ല​റ്റ് സം​വി​ധാ​ന​മാ​ണ് വി​മാ​ന​ത്തെ നി​യ​ന്ത്രി​ച്ച​ത്. ആ​ഡി​സ് അ​ബാ​ബ വി​മാ​ന​ത്താ​വ​ള​ത്തി​നു അ​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​ൽ​നി​ന്ന് (എ​ടി​സി) സ​ന്ദേ​ശം ല​ഭി​ച്ചി​ട്ടും വി​മാ​നം താ​ഴ്ന്നി​ല്ല. ഇ​തോ​ടെ ആ​ശ​ങ്ക​യാ​യി. ആ ​സ​മ​യം വി​മാ​നം റ​ൺ​വേ​യ്ക്കു മു​ക​ളി​ലൂ​ടെ 37,000 അ​ടി ഉ​യ​രെ പ​റ​ക്കു​ക​യാ​യി​രു​ന്നു. എ​ടി​സി പ​ല​ത​വ​ണ പൈ​ല​റ്റു​മാ​രെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ലാ​ൻ​ഡ് ചെ​യ്യേ​ണ്ട ഭാ​ഗ​ത്ത് റ​ൺ​വേ​യ്ക്കു മു​ക​ളി​ലൂ​ടെ വി​മാ​നം പ​റ​ന്ന​പ്പോ​ൾ ഓ​ട്ടോ​പൈ​ല​റ്റ് സം​വി​ധാ​നം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മു​ന്ന​റി​യി​പ്പ് അ​ലാം അ​ടി​ച്ചു. ഇ​തു​കേ​ട്ട​പ്പോ​ഴാ​ണ് പൈ​ല​റ്റു​മാ​ർ ഉ​ണ​ർ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പി​ന്നീ​ട് 25 മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം വി​മാ​നം തി​രി​ച്ചു റ​ൺ​വേ​യി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി. ആ​ർ​ക്കും പ​രു​ക്കി​ല്ല. നി​ല​ത്തി​റ​ക്കി​യ​ശേ​ഷം ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും പ​റ​ക്കാ​ൻ...

Read More

പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന് ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സി​ദ്ധ മ​ജീ​ഷ്യ​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു. വി​വി​ധ സ്റ്റേ​ജു​ക​ളി​ലാ​യി എ​ണ്ണാ​യി​ര​ത്തി​ൽ പ​രം മാ​ജി​ക് ഷോ​ക​ൾ ന​ട​ത്തി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ വ്യ​ക്തി​യാ​ണ് ഗോ​പി​നാ​ഥ് മു​തു​കാ​ട്. അ​ദ്ദേ​ഹം ഇ​പ്പോ​ൾ പ്രൊ​ഫ​ഷ​ണ​ൽ മാ​ജി​ക് ഷോ​ക​ൾ നി​ർ​ത്തി ത​ന്‍റെ ക​ഴി​വും സ​മ​യ​വും സ​ന്പ​ത്തും മു​ഴു​വ​ൻ കേ​ര​ള​ത്തി​ലെ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ക​യാ​ണ്. 2019 ൽ ​അ​വ​ർ​ക്കു​വേ​ണ്ടി ഒ​രു ആ​ർ​ട്ട് സെ​ന്‍റ​ർ ത​ന്നെ അ​ദ്ദേ​ഹം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളെ അ​വ​രു​ടെ ക​ഴി​വി​ന​നു​സ​രി​ച്ച് പ​ല ത​ര​ത്തി​ൽ മാ​ജി​ക് പ​രി​ശീ​ലി​പ്പി​ച്ച് സ്വ​യം പ​ര്യാ​പ്ത​രാ​യി സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യാ​ണ് ഈ ​ആ​ർ​ട്ട് സെ​ന്‍റ​റി​ലൂ​ടെ. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ്. പ​രി​പാ​ടി​യു​ടെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ്...

Read More

സി​ഡി​എം​എ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 11 ഞാ​യ​റാ​ഴ്ച

ആ​ൽ​ബ​നി (ന്യൂ​യോ​ർ​ക്ക്): ആ​ൽ​ബ​നി​യി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്യാ​പി​റ്റ​ൽ ഡി​സ്ട്രി​ക്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (സി​ഡി​എം​എ) ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 11 ഞാ​യ​റാ​ഴ്ച വി​പു​ല​മാ​യി കൊ​ണ്ടാ​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സു​നി​ൽ സ​ക്ക​റി​യ​യും സെ​ക്ര​ട്ട​റി അ​നൂ​പ് അ​ല​ക്സും അ​റി​യി​ച്ചു. ആ​ൽ​ബ​നി കൗ​ണ്ടി​യി​ലു​ൾ​പ്പെ​ട്ട കോ​ള​നി​യി​ലെ കു​ക്ക് പാ​ർ​ക്ക് പ​വ​ലി​യ​നി​ലാ​ണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്നേ ദി​വ​സം രാ​വി​ലെ 11ന് ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ​യ്ക്കു​ക​യോ മ​ന്ദ​ഗ​തി​യി​ലാ​കു​ക​യോ ചെ​യ്തി​രു​ന്നെ​ങ്കി​ലും, ഈ ​വ​ർ​ഷം ആ​ഘോ​ഷം പൂ​ർ​വാ​ധി​കം ഭം​ഗി​യോ​ടെ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. ന്ധ​പൊ​ന്നോ​ണം 2022ന്ധ ​എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​ഘോ​ഷ​ത്തി​ൽ തി​രു​വാ​തി​ര, പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, വ​ടം​വ​ലി തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്യാ​പി​റ്റ​ൽ ഡി​സ്ട്രി​ക്റ്റി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളും ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സു​നി​ൽ സ​ക്ക​റി​യ അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ്-19 വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന അ​സോ​സി​യേ​ഷ​ന് പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ത്വം ഏ​റ്റെ​ടു​ത്ത​തോ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റ് പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും, ടെ​ക്നോ​ള​ജി യു​ഗ​ത്തി​ന​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ വെ​ബ് സൈ​റ്റി​ലെ ക്ര​മീ​ക​ര​ണ​വു​മാ​ണ് അ​വ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ​ത്. അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്രം, പു​തി​യ അം​ഗ​ത്വ​മെ​ടു​ക്ക​ൽ, അം​ഗ​ത്വം പു​തു​ക്ക​ൽ, അ​സോ​സി​യേ​ഷ​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, അ​വ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ, ചാ​രി​റ്റി വി​ഭാ​ഗ​മാ​യ ’ജീ​വ​ൻ ഫ​ണ്ട്’ വി​വ​ര​ങ്ങ​ൾ മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വെ​ബ്സൈ​റ്റ് പു​ന​രു​ജ്ജീ​വി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ സ​ക്ക​റി​യ 518 894 1564, അ​നൂ​പ് അ​ല​ക്സ് 224 616...

Read More

ഫിലിപ്പ് ജോൺ അന്തരിച്ചു! പൊതുദർശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ

ഡാളസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ, 86) ഡാളസിൽ അന്തരിച്ചു.. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസി ജോൺ (ഇരുവരും ഡാളസ്).മരുമക്കൾ: ഡോ.പ്രിയ ജോൺസ്, ജിൽ, ആൽഫ്രഡ്‌ പെരേര.കൊച്ചുമക്കൾ: ജോർജീന, ഹാന, ജാസ്മിൻ. കോഴിക്കോട് പയ്യോളി ഗവ.ഹൈസ്കൂൾ, മലേഷ്യ എന്നിവിടങ്ങളിൽ ദീർഘനാൾ അധ്യാപകനായിരുന്നു. 1984 മുതൽ അമേരിക്കയിലെ സാൻഅന്‍റോണിയോ, ഇർവിംഗ് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിൽ ഫിസിക്സ് അധ്യാപകനും, വേൾഡ് മലയാളീ കൗൺസിലിന്റെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയും ആയിരുന്നു. പൊതുദർശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് കാരോൾട്ടണിൽ (1400 W. Frankford Rd, Carrollton, Tx 75007) വച്ച് നടത്തപ്പെടുന്നതും, ഓഗസ്റ്റ് 22 തിങ്കൾ രാവിലെ 9.30 മുതൽ ഡാലസ് കാരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷക്ക് ശേഷം കോപ്പൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (400 Freeport Pkwy, Coppell, Tx 75019) സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് :- ഫിൽജി ജോൺ 901 832...

Read More

കോ​വി​ഡ് കാ​ല​ത്ത് ഡോ​ളോ മരുന്ന്‌ കു​റി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​യി​രം കോ​ടി! മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വ്സി​ന്‍റെ സം​ഘ​ട​ന സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് കാ​ല​ത്ത് പാ​ര​സെ​റ്റ​മോ​ൾ മ​രു​ന്നാ​യ ഡോ​ളോ​യു​ടെ നി​ർ​മാ​താ​ക്ക​ൾ ഡോ​ക്ട​ർ​മാ​ർ​ക്ക് സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കാ​ൻ ചെ​ല​വ​ഴി​ച്ച​ത് 1000 കോ​ടി രൂ​പ. മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വ്സി​ന്‍റെ സം​ഘ​ട​ന സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. ഡോ​ളോ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്കും മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വു​മാ​ർ​ക്കും ക​മ്പ​നി വ​ൻ​തോ​തി​ൽ സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കി. ഡോ​ളോ 650 എം​ജി ഉ​പ​യോ​ഗി​ക്കാ​ൻ 1000 കോ​ടി രൂ​പ​യു​ടെ സൗ​ജ​ന്യ​മാ​ണ് ഡോ​ളോ ക​മ്പ​നി ന​ൽ​കി​യ​തെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് സെ​യി​ൽ​സ് റെ​പ്ര​സ​ന്‍റേ​റ്റീ​വ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ക്കാ​യി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ഞ്ജ​യ് പ​രീ​ഖ് കോ​ട​തി​യി​ൽ അ​റി​യി​ച്ചു. വി​വേ​ക​ര​ഹി​ത​മാ​യാ​ണ് ഡോ​ക്ട​ർ​മാ​ർ ഡോ​ളോ നി​ർ​ദേ​ശി​ക്കു​ന്ന​തെ​ന്നും പ​രീ​ഖ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്‌​സി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ച് പ​റ​ഞ്ഞു. ഇ​ത്ത​രം സ​മ്പ്ര​ദാ​യ​ങ്ങ​ളെ നി​രോ​ധി​ക്കു​ന്ന നി​യ​മ​മോ നി​യ​ന്ത്ര​ണ​മോ നി​ല​വി​ൽ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വാ​ദ​ത്തി​നി​ടെ ത​നി​ക്കും കോ​വി​ഡ് കി​ട​ക്ക​യി​ൽ ഡോ​ളോ ല​ഭി​ച്ച​ത് ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കി​യ ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ഓ​ർ​ത്തു. കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​ക​ത്സ​യി​ൽ ക​ഴി​യു​ന്ന വേ​ള​യി​ൽ ത​നി​ക്കും ന​ൽ​കി​യി​രു​ന്ന​ത് ഡോ​ളോ 650 ആ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രീ​ഖി​ന്‍റെ വാ​ദ​ങ്ങ​ൾ കേ​ട്ട ശേ​ഷം ജ​സ്റ്റീ​സു​മാ​രാ​യ ച​ന്ദ്ര​ചൂ​ഡ്, എ.​എ​സ് ബൊ​പ്പ​ണ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഇ​ത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ചു. മ​രു​ന്നു​ക​ൾ​ക്ക് പ്ര​ചാ​ര​ണം ന​ൽ​കു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റും ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ൾ സൗ​ജ​ന്യ​ങ്ങ​ൾ ന​ല്‍​കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം കോ​ട​തി. ഗൗ​ര​വ​മേ​റി​യ ഈ ​വി​ഷ​യ​ത്തി​ൽ പ​ത്ത് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കെ.​എം. നാ​ടാ​രാ​ജി​നോ​ട് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഈ ​ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി...

Read More