ഗുജറാത്തിലെ ജാംനഗർ ഹോട്ടലിൽ വൻ തീപിടിത്തം! എല്ലാവരും സുരക്ഷിതരാണെന്ന് ജാംനഗർ കളക്ടർ
ന്യൂഡൽഹി: ഗുജറാത്തിലെ ജാംനഗർ ഹോട്ടലിൽ വൻ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് ഹോട്ടലിൽ തീപിടിത്തമുണ്ടായത്. ഹോട്ടൽ ജീവനക്കാരടക്കം 27 പേരാണ് ഹോട്ടലിലുണ്ടായിരുന്നതെന്നും ഇവരെ രക്ഷപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്ന് ജാംനഗർ കളക്ടർ സൗരഭ് പർഗിയും...
Read More



