Author: Editorial Team

3,000 രൂ​പ! കൈ​ക്കൂ​ലി വാ​ങ്ങി​യ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ. ​എം.​എ​സ്. സു​ജി​ത് കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. വി​ജി​ല​ൻ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. 3,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്...

Read More

രണ്ടാം റാങ്കുകാരന്‍ ‘പണി’കൊടുത്തു! പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊ​ച്ചി: പ്രി​യ വ​ർ​ഗീ​സി​ന്‍റെ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യു​ള്ള നി​യ​മ​നം സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. പ​ട്ടി​ക​യി​ലെ ര​ണ്ടാം റാ​ങ്കു​കാ​ര​ന്‍ ഡോ. ​ജോ​സ​ഫ് സ്ക​റി​യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. നി​യ​മ​ന​ത്തി​ലെ എ​ല്ലാ തു​ട​ർ ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഈ ​മാ​സം 31 വ​രെ​യാ​ണ് ന​ട​പ​ടി. ഗ​വ​ർ​ണ​ർ, വി​സി എ​ന്നി​വ​ർ​ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. യു​ജി​സി​യെ ക​ക്ഷി ചേ​ർ​ക്കാ​നും നി​ർ​ദേ​ശി​ച്ചു.  നി​യ​മ​ന ന​ട​പ​ടി​ക​ളെ​ല്ലാം സ്റ്റേ ​ചെ​യ്ത് പ​ട്ടി​ക പു​ന​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. പ്രി​യ​യു​ടെ നി​യ​മ​ന​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്, സ്വ​ജ​ന​പ​ക്ഷ​പാ​ത​പ​ര​മാ​യി​രു​ന്നു നി​യ​മ​ന​മെ​ന്നും ഹ​ര്‍​ജി​യി​ല്‍...

Read More

സൈഡ് കൊടുത്തില്ലെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

തൃശൂർ: കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ. കുന്നംകുളം സ്വദേശി ജാനി (30 ) ആണ് അറസ്റ്റിലായത്. തൃശൂർ നഗരത്തിൽവച്ച് നാലു കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ഇയാൾ കല്ലെറിഞ്ഞത്. സൈഡ് കൊടുക്കാത്തതിന്‍റെ വൈരാഗ്യമാണ് കല്ലെറിയാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ്...

Read More

ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചു..! പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​യ​യു​മാ​യി എ​ത്തി മ​ധ്യ​വ​യ​സ്ക​ന്‍റെ അ​തിക്രമം

തൃ​ശൂ​ർ: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​യ​യു​മാ​യി എ​ത്തി മ​ധ്യ​വ​യ​സ്ക​ന്‍റെ അ​തിക്രമം. തൃ​ശൂ​ർ ക​ണ്ടാ​ണ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ കൂ​നം​മു​ച്ചി സ്വ​ദേ​ശി വി​ൻ​സെ​ന്‍റ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​നാ​പ​ക​ട​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ വി​ളി​പ്പി​ച്ച​ത്. വ​ള​ർ​ത്തു​നാ​യ​യു​മാ​യാ​ണ് ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ഇ​തി​നി​ടെ പോ​ലീ​സു​കാ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ഒ​രു പോ​ലീ​സു​കാ​ര​നെ...

Read More

ഇ​ന്ത്യ​യി​ല്‍ ചാ​വേ​റാ​ക്ര​മ​ണം ന​ട​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട ഭീ​ക​ര​നെ പി​ടി​കൂ​ടി റ​ഷ്യ

മോ​സ്‌​കോ: ഇ​ന്ത്യ​യി​ല്‍ ചാ​വേ​റാ​ക്ര​മ​ണം ന​ട​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട ഐ​എ​സ് ഭീ​ക​ര​നെ പി​ടി​കൂ​ടി റ​ഷ്യ. ഇ​ന്ത്യ​യി​ലെ ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള ഉ​ന്ന​ത​നേ​താ​വി​നെ ല​ക്ഷ്യം വ​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി​യെ​ന്നു റ​ഷ്യ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ സ്പൂ​ട്‌​നി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. റ​ഷ്യ​യു​ടെ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യായ ഫെ​ഡ​റ​ല്‍ സെ​ക്ക്യൂ​രി​റ്റി സ​ര്‍​വീ​സാ​ണ് ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ധ്യ ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​ര​നാ​യ ഇയാൾ റഷ്യയിൽവച്ചാണ് പിടിയിലായത്. ഇ​ന്ത്യ​യി​ലെ ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള ഉ​ന്ന​ത​നേ​താ​വി​നെ​തി​രെ ചാ​വേ​ര്‍ ആ​ക്രമ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ല​ക്ഷ്യ​മെ​ന്നു ഇ​യാ​ള്‍ സ​മ്മ​തി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. തു​ര്‍​ക്കി​യി​ല്‍​വ​ച്ചാ​ണ് ഇ​യാ​ളെ ചാ​വേ​റാ​യി ഐ​എ​സ് റി​ക്രൂ​ട്ട് ചെ​യ്ത​തെ​ന്നാ​ണ്...

Read More