Author: Editorial Team

പ്രായം 47 ! ലി​സ് ട്ര​സ് പു​തി​യ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യി ലി​സ് ട്ര​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടോ​റി നേ​തൃ​ത്വ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ റി​ഷി സു​നാ​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി 47 കാ​രി​യാ​യ ലി​സ് ട്ര​സ് ബ്രി​ട്ട​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി. ഇ​തേ​തു​ട​ർ​ന്ന് നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ചൊ​വ്വാ​ഴ്ച രാ​ജി​വെ​യ്ക്കും. സ്കോ​ട്ട്ല​ൻ​ഡി​ലെ ബാ​ൽ​മോ​റ​ലി​ൽ രാ​ജ്ഞി​യെ ക​ണ്ട​തി​നു​ശേ​ഷം ട്ര​സ് ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ബ്രി​ട്ട​നി​ലെ 80 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​തി​നി​ധി​യാ​യി ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ന​ട​ന്ന വാ​ശി​യേ​റി​യ മ​ൽ​സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ റി​ഷി സു​നാ​ക് ദ​യ​നീ​യ​മാ​യി പൊ​രു​തി തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മു​ൻ​ധ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് ആ​യി​രു​ന്നു എ​തി​രാ​ളി. ലി​സ് ട്ര​സി​ന് 81,326 വോ​ട്ടും ഋ​ഷി സു​ന​കി​ന് 60,399 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് 42 വ​യ​സു​കാ​ര​നാ​യ ഋ​ഷി സു​നാ​കി​നെ ധ​ന​മ​ന്ത്രി​യാ​യി ബോ​റി​സ് ജോ​ണ്‍​സ​ൻ നി​യ​മി​ച്ച​ത്. സു​ന​കാ​ണ് സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ആ​ദ്യം രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. ഋ​ഷി, ഇ​ൻ​ഫോ​സി​സ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ എ​ൻ.​ആ​ർ.​നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ മ​ക​ൾ അ​ക്ഷ​ത​യാ​ണ് ഭാ​ര്യ. അ​തേ​സ​മ​യം 70 വ​ർ​ഷ​ത്തി​ലേ​റെ​യാ​യു​ള്ള രാ​ജ്ഞി​യു​ടെ അ​ധി​കാ​ര ച​രി​ത്ര​ത്തി​ൽ ഇ​തി​നോ​ട​കം 14 പേ​രെ​യാ​ണ് അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്.മാ​ർ​ഗ​ര​റ്റ് താ​ച്ച​ർ, തെ​രേ​സ മേ ​എ​ന്നീ വ​നി​ത​ക​ൾ​ക്കു​ശേ​ഷം എ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ലി​സ്. മേ​രി എ​ലി​സ​ബ​ത്ത് ന്ധ​ലി​സ്ന്ധ ജൂ​ലൈ 26 ന് 1975 ​ഓ​ക്സ്ഫോ​ർ​ഡി​ലാ​ണ് ജ​ന​നം. 2022 സെ​പ്റ്റം​ബ​ർ 5 മു​ത​ൽ അ​വ​രു​ടെ പാ​ർ​ട്ടി​യു​ടെ നേ​താ​വും 2019 മു​ത​ൽ സ്ത്രീ ​സ​മ​ത്വ മ​ന്ത്രി​യും 2021 സെ​പ്റ്റം​ബ​ർ മു​ത​ൽ യു​കെ​യു​ടെ സ്റേ​റ​റ്റ് സെ​ക്ര​ട്ട​റി (വി​ദേ​ശ, കോ​മ​ണ്‍​വെ​ൽ​ത്ത്, വി​ക​സ​ന ഓ​ഫീ​സ്) കൂ​ടി​യാ​ണ്. 2016 മു​ത​ൽ 2017 വ​രെ നീ​തി​ന്യാ​യ മ​ന്ത്രി​യും ലോ​ർ​ഡ് ചാ​ൻ​സ​ല​റു​മാ​യി​രു​ന്നു, തു​ട​ർ​ന്ന് 2019 വ​രെ ട്ര​ഷ​റി​യു​ടെ ചീ​ഫ് സെ​ക്ര​ട്ട​റി​യും തു​ട​ർ​ന്ന് 2021 വ​രെ അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​നു​ള്ള സ്റേ​റ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. 2010 മു​ത​ൽ ബ്രി​ട്ടീ​ഷ് ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​ലെ സൗ​ത്ത് വെ​സ്റ​റ് നോ​ർ​ഫോ​ക്കി​ന്‍റെ എം​പി​യാ​ണ്. കു​തി​ച്ചു​യ​രു​ന്ന ഉൗ​ർ​ജ ചെ​ല​വ് നേ​രി​ടാ​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കാ​ൻ നി​ല​വി​ലെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര സ​മ്മ​ർ​ദ്ദ​ത്തി​ന് വി​ധേ​യ​യാ​കും. ഉൗ​ർ​ജ്ജ ബി​ല്ലു​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന കാ​ര്യം അ​വ​ർ...

Read More

മ​റി​യ​ക്കു​ട്ടി രാ​ജ​ൻ അ​ന്ത​രി​ച്ചു

കാ​ൽ​ഗ​റി: ചാ​ത്ത​ന്നൂ​ർ, കാ​രം​കോ​ട് വ​ലി​യ​വീ​ട്ടി​ൽ ശാ​ന്തി​ഭ​വ​നി​ൽ എ. ​രാ​ജ​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി മ​റി​യ​ക്കു​ട്ടി രാ​ജ​ൻ (83) അ​ന്ത​രി​ച്ചു. മാ​വേ​ലി​ക്ക​ര , പു​ന്ന​മൂ​ട് കോ​യി​പ്പ​ള്ളി​ൽ കു​ടും​ബാം​ഗ​മാ​യ പ​രേ​ത കാ​ൽ​ഗ​റി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി റോ​യ് അ​ല​ക്സി​ന്‍റെ മാ​താ​വു​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: റോ​യ് അ​ല​ക്സ് (മ​ഞ്ജു അ​ല​ക്സ്) കാ​ൽ​ഗ​റി , ര​ഞ്ജി അ​ല​ക്സ് (ജൂ​ബി അ​ല​ക്സ്) ഖ​ത്ത​ർ . കൊ​ച്ചു​മ​ക്ക​ൾ: ജോ​നാ​ഥ​ൻ അ​ല​ക്സ് , ജെ​സ്‌​സീ​ക്ക അ​ല​ക്സ് ,ജോ​ർ​ഡ​ൻ...

Read More

മകന് വഴിവിട്ടു ജോലി; ഏഷ്യാനെറ്റിന് കെ സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ്

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റിന് വക്കീല്‍ നോട്ടീസയച്ചു. തന്റെ മകന്‍ ഹരികൃഷ്ണന് കേന്ദ്ര സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജില്‍ ടെക്‌നിക്കല്‍ ഓഫീസറായി നിയമനം സംബന്ധിച്ച വാര്‍ത്ത വ്യാജമായിരുന്നുവെന്നാണ് കെ സുരേന്ദ്രന്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ്.ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റയ്ക്കും ന്യൂസ് എഡിറ്റര്‍ മനോജ് കെ ദാസിനും എതിരെയാണ് സുരേന്ദ്രന്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് ആര്‍.ജി.സി.ബിയില്‍ മകന് നിയമനം ലഭിച്ചത്. പ്രധാനമന്ത്രി കേരളത്തില്‍ സന്ദര്‍ശനം നടത്തിയ ദിവസം തന്നെ ഇങ്ങനെ ഒരു നുണപ്രചാരണം നടത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുത്തത് കൃത്യമായ അജണ്ടയോടെയാണ്. കെ.സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയതെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച് പത്തുദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞ് വാര്‍ത്ത തിരുത്തണമെന്നും നോട്ടീസിലൂടെ സുരേന്ദ്രന്‍...

Read More

വാ​ഷിം​ഗ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ മ​ർ​ത്ത​മ​റി​യം സ​മാ​ജം അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്ൾ​സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ മ​ർ​ത്ത​മ​റി​യം സ​മാ​ജ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യ യോ​ഗ​ത്തി​ൽ നാ​ൽ​പ​തു വ​ർ​ഷ​ങ്ങ​ളാ​യി സ​മാ​ജം അം​ഗ​ങ്ങ​ൾ ആ​യി പ്ര​വ​ർ​ത്തി​ച്ച സാ​റാ​മ്മ തോ​മ​സ്, ഗ്രേ​സി തോ​മ​സ്, ലീ​ലാ​മ്മ വ​ർ​ഗീ​സ് , മ​റി​യ ചാ​ക്കോ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ​യ​കെ.​ഓ. ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഷാ​ജി വ​ർ​ഗീ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​യു​ടെ വ​ള​ർ​ച്ച​ക്ക് നാ​ൽ​പ​തു വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി വ​രു​ന്ന സ​ഹാ​യ​ങ്ങ​ൾ വി​ല​മ​തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ചു. ഇ​ട​വ​ക​യു​ടെ സെ​ക്ര​ട്ട​റി സൂ​സ​ൻ തോ​മ​സ് ബൊ​ക്ക ന​ൽ​കി അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. മ​ർ​ത്ത​മ​റി​യം സ​മാ​ജം സെ​ക്ര​ട്ട​റി മി​നി ജോ​ണ്‍ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പെ​ടു​ത്തു​ക​യും, ഇ​വ​ർ ഇ​ട​വ​ക​ക്കു​വേ​ണ്ടി ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സ​ഭ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗം ഷാ​ജി വ​ർ​ഗീ​സ്,വി​കാ​രി കെ.​ഓ. ചാ​ക്കോ, ഇ​ട​വ​ക​യു​ടെ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ,ട്ര​സ്റ്റി ഐ​സ​ക്ക് ജോ​ണ്‍ എ​ന്നി​വ​രോ​ടു​ള്ള ന​ന്ദി നി​ർ​മ്മ​ല തോ​മ​സ്...

Read More

മ​ഞ്ച് ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 11ന്; ​ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ മു​ഖ്യാ​തി​ഥി

ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി മ​ല​യാ​ളി​ക​ളു​ടെ​യി​ട​യി​ൽ ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ച മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്)​യു​ടെ ഈ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 11 ന് ​ന​ട​ക്കും. ന്യൂ​ജേ​ഴ്സി പ​റ്റേ​ഴ്സ​സ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ഹാ​ളി​ൽ 11നു ​വൈ​കി​ട്ട് അ​ഞ്ച​മു​ത​ൽ ഒ​ൻ​പ​തു​​വ​രെ​യാ​യി​രി​ക്കും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക​യെ​ന്ന് മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷൈ​നി രാ​ജു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി, ക​ല്ല​ക്കാ​വു​ങ്ക​ൽ, ട്ര​ഷ​റ​ർ ഷി​ബു മാ​ത്യു മാ​ട​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു. ഫെ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷൈ​നി രാ​ജു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ്ഞി​ത്ത് പി​ള്ള, ഷാ​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. അ​നീ​ഷ് ജെ​യിം​സ്, ഷി​ബു​മോ​ൻ മാ​ത്യു എ​ന്നി​വ​രാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ കോ-​ഓ​ഡി​നേ​റ്റ​ർ​മാ​ർ. അ​നീ​ഷ് ജെ​യിം​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ ന​ന്ദി​യും പ​റ​യും. പ​തി​വു​പോ​ലെ മ​ഞ്ചി​ലെ പ്ര​ഗ​ത്ഭ​രാ​യ അം​ഗ​ന​മാ​രു​ടെ തി​രു​വാ​തി​ര​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ . ​ബാ​ബു സ്റ്റീ​ഫ​ൻ ഉ​ദ​ഘാ​ട​നം ചെ​യ്യും. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം മ​ഞ്ചി​ന്‍റെ ആ​തി​ഥ്യം സ്വീ​ക​രി​ച്ച് ആ​ദ്യ​മാ​യി എ​ത്തു​ന്ന ഡോ. ​ബാ​ബു സ്റ്റീ​ഫ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി, ട്ര​ഷ​റ​ർ ബി​ജു കൊ​ട്ട​ര​ക്ക​ര, ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ഞ്ചി​ന്‍റെ നേ​താ​വ് ഷാ​ജി വ​ർ​ഗീ​സ്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു ത​ന്നെ​യു​ള്ള ജോ​യി ചാ​ക്ക​പ്പ​ൻ(​കെ.​സി.​എ​ഫ്) , ന്യൂ​ജേ​ഴ്സി ആ​ർ.​വി.​പി ദേ​വ​സി പാ​ലാ​ട്ടി (കെ.സി​എ​ഫ്) എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ സെ​ക്ര​ട്ട​റി​യും അ​തി​നു മു​ൻ​പു​ള്ള ക​മ്മി​റ്റി​യി​ൽ ട്ര​ഷ​റ​റും ആ​യി ഏ​റെ പ്ര​ശ​സ്തി​യും പ്ര​ഗ​ൽ​ഭ്യ​വും തെ​ളി​യി​ച്ച മ​ഞ്ചി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും സ്ഥാ​പ​ക നേ​താ​വു​മാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി​യെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​ലാ​വി​രു​ന്നി​ൽ മ​ഞ്ചി​ലെ കു​രു​ന്നു പ്ര​തി​ഭ​ക​ൾ മു​ത​ൽ അ​മ്മ​മാ​ർ വ​രെ​യു​ള്ള​വ​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ...

Read More