Author: Editorial Team

അമേരിക്കയിലും ഓണത്തിന് ഓണക്കിറ്റ് വിതരണം

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഓണാഘോഷത്തോടനുബന്ധിച്ച് ഭക്ഷ്യക്കിറ്റ് വിതരണം ഉണ്ടായിരിക്കുമെന്ന് ചെയർമാൻ സാജൻ വർഗീസ് അറിയിച്ചു. കേരളത്തിലെ അതി പ്രശസ്തമായ ‘ഉദയം’ ബ്രാൻഡിന്‍റെ പാലക്കാടൻ മട്ട അരിയോടൊപ്പം വിവിധ തരത്തിലുള്ള കറിപൗഡറുകളാണ് വിതരണം ചെയ്യുന്നത് . ഒരു തരത്തിലുമുള്ള മായങ്ങൾ ചേരാത്ത ഉദയം ബ്രാന്‍റിന്‍റെ മേൻമ നിറഞ്ഞ ഭക്ഷ്യവിഭവങ്ങൾ അമേരിക്കയിൽ ആദ്യമായാണ് വിതരണത്തിനെത്തുന്നത്. അമേരിക്കയിൽ ഇറക്കുമതി രംഗത്ത് അനേക വർഷങ്ങളായി പ്രവർത്തിക്കുന്ന സ്റ്റാർ ഫ്ലേക് ഐ.എൻ.സിയും കേരളത്തിലെ എബിഎൻ ട്രേഡ്‌സും സഹകരിച്ചാണ് ഓണക്കിറ്റുകൾ വിതരണത്തിനായി അമേരിക്കയിൽ എത്തിക്കുക. ഓണാഘോഷത്തിനെത്തുന്ന എല്ലാ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്യാൻ കഴിയുമെന്ന് സാജൻ വർഗ്ഗീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഓണാഘോഷം വിവിധങ്ങളായ മറ്റനേകം പരിപാടികളുമായി ഈ വരുന്ന 20 ന് ശനിയാഴ്ച വേദിയിൽ എത്തുമെന്ന് അദ്ദേഹം...

Read More

Auto Draകാനഡ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിതിൻ ശരത്ft

നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് ആറിനു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ വച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഏകദേശം 400 ഓളം പേർ പങ്കെടുത്തിരുന്നു. നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്. 2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്) പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന നിതിൻ്റെ ദൃഢ നിശ്ച്ചയവും കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുള്ള വിശ്രമമില്ലാത്ത കഠിനാധ്വാനവുമാണ് നിതിനെ പ്രൊഫെഷണൽ ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. അടുത്ത് തന്നെ പ്രൊ കാർഡ് കരസ്ഥമാക്കുക എന്നതാണ് നിതിൻ്റെ ലക്‌ഷ്യം. കഴിഞ്ഞ രണ്ട് കൊല്ലമായി സോൾവിൻ ജെ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള ലയൺഷെർ ഇമ്മിഗ്രേഷൻ കാനഡ നിതിന് മികച്ച പിന്തുണയാണ് നൽകുന്നത്. ആലപ്പുഴ ഗുരുപുരം സ്വദേശിയാണ് നിതിൻ ശരത്. ഭാര്യ രശ്മി നിതിൻ, മകൾ റയിലിൻ...

Read More

നിരോധിത ലഹരിമരുന്നുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍! സംഭവം തൊടുപുഴയില്‍

തൊടുപുഴ: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരനും സുഹൃത്തും എക്സൈസിന്‍റെ പിടിയിലായി. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ എം.ജെ. ഷാനവാസാണ് പിടിയിലായത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നായി 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കണ്ടെത്തി.മയക്കുമരുന്നിടപാടുകള്‍ നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ 11.30 ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ...

Read More

തി​ങ്ക​ള്‍ മു​ത​ല്‍ മ​ഴ ശ​ക്ത​മാ​യേ​ക്കും; അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ള്‍ : കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കിചൊ​വ്വ : കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കിബു​ധ​ന്‍: കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശ്ശൂ​ര്‍,...

Read More

പ​ത്ത് പേ​രെ ക​ടി​ച്ച തെ​രു​വ് നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ! കോട്ടയം തലയോലപ്പറമ്പല്‍ നടന്ന സംഭവം ഇങ്ങനെ…

ത​ല​യോ​ല​പ്പ​റ​ന്പ്: പ​ത്ത് പേ​രെ ക​ടി​ച്ച തെ​രു​വ് നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ല്ല​യി​ലെ ലാ​ബി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ത​ല​യോ​ല​പ്പ​റ​ന്പ് ഉ​മ്മാം​കു​ന്ന്, കോ​ല​ത്താ​ർ, സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി പ​രി​സ​ര​ങ്ങ​ളി​ലു​ള്ള റോ​സ​ക്കു​ട്ടി, ദി​വ്യ കോ​ലേ​ഴ​ത്ത്, അ​ജി​ൻ കു​ഴി​ത​ട​ത്തി​ൽ, ജോ​സ​ഫ് കു​ന്പ​ള​ങ്ങി, ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്ഐ മാ​ത്യു പോ​ൾ, വി​ശ്രു​ത​ൻ മേ​പ്പാ​ട്ടു​കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ പു​ത്ത​ൻ​പു​ര​യി​ൽ, ആ​ന​ന്ദ് തൈ​യി​ൽ, പാ​ർ​വ​തി രാ​ജേ​ശ്വ​രി ഭ​വ​ൻ, ര​വീ​ന്ദ്ര​ൻ ആ​ശീ​ഷ് ഭ​വ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ഖ​ത്തും വ​യ​റി​നും പ​രി​ക്കേ​റ്റ ഏ​താ​നും പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​വ​ർ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.30ന് ​ഉ​മ്മാം​കു​ന്നി​ലാ​യി​രു​ന്നു തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് തു​ട​ക്കം. പി​ന്നീ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ഭാ​ഗ​ത്തെ പാ​ൽ സ്റ്റോ​റി​ന​ടു​ത്തെ​ത്തി​യ തെ​രു​വ് നാ​യ പാ​ൽ വാ​ങ്ങാ​നെ​ത്തി​യ എ​സ്ഐ മാ​ത്യു പോ​ളി​ന്‍റെ കൈ ​വി​രു​ക​ളി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളെ​യും വ​ള​ർ​ത്തു നാ​യ്ക്ക​ളേ​യും ക​ടി​ച്ചു ഭീ​തി പ​ര​ത്തി പാ​ഞ്ഞ തെ​രു​വ് നാ​യ പി​ന്നീ​ട് വാ​ഹ​ന​മി​ടി​ച്ചു ച​ത്തു. ക​ഴി​ഞ്ഞ ജൂ​ലൈ 22 ന് ​വൈ​ക്ക​ത്ത് ഏ​ഴു​പേ​ർ​ക്കു പേ ​വി​ഷ​ബാ​ധ​യു​ള്ള തെ​രു​വ് നാ​യ​യു​ടെ അ​ക്ര​മ​ണം നേ​രി​ട്ട​ത്. വെ​ച്ചൂ​രി​ൽ ര​ണ്ടു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ​ക്കും തെ​രു​വു​നാ​യ​യു ടെ ​ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​വീ​ടു​ക​ളി​ലെ വ​ള​ർ​ത്തു നാ​യ​ക​ളും ഒ​രു പ​ശു​വും പേ ​വി​ഷ​ബാ​ധ​യി​ൽ ച​ത്തു. വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്കു​വ​ശ​ത്ത് മു​രു​ക​ൻ കു​ള​ങ്ങ​ര​യി​ൽ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നെ​യും കേ​ബി​ൾ ടി​വി ജീ​വ​ന​ക്കാ​ര​നെ​യും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് തെ​രു​വ് നാ​യ ക​ടി​ച്ച​ത്. തെ​രു​വ് നാ​യ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ...

Read More