Author: Editorial Team

യു​എ​ഇ​യി​ലെ പ്ര​ള​യം! പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ക്യാ​മ്പ് ഒ​രു​ക്കു​ന്നു

ദു​ബാ​യ്: പ്ര​ള​യ​ത്തി​ൽ യാ​ത്രാ​രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ ദു​ബാ​യി​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി. പ്ര​ള​യബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പു​ക​ൾ വ​ഴി​യാ​ണ് സൗ​ജ​ന്യ​മാ​യി പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. ഓ​ഗ​സ്റ്റ് 28 വ​രെ​യാ​ണ് പ്ര​ള​യ​ത്തി​ൽ പാ​സ്‌​പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. പോ​ലീ​സ് എ​ഫ്ഐ​ആ​റും അ​തി​ന്‍റെ ഇം​ഗ്ലീ​ഷ് ത​ർ​ജ​മ​യും പാ​സ്‌​പോ​ർ​ട്ട് കോ​പ്പി​യും ഫോ​ട്ടോ​യും സ​ഹി​ത​മാ​ണ് ക്യാ​മ്പി​ൽ എ​ത്തേ​ണ്ട​ത്. മ​ല​യാ​ളി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് രേ​ഖ​ക​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ക​ൽ​ബ​യി​ലും ഫു​ജൈ​റ​യി​ലും ന​ട​ന്ന ക്യാ​മ്പു​ക​ൾ വ​ഴി ഇ​തു​വ​രെ 80 പേ​രു​ടെ അ​പേ​ക്ഷ ല​ഭി​ച്ച​താ​യി പാ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗം കോ​ൺ​സു​ൽ രാം​കു​മാ​ർ ത​ങ്ക​രാ​ജ്...

Read More

നാ​ല് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കോ​വി​ഡ് ! ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നേ​പ്പാ​ൾ

കാ​ഠ്മണ്ഡു: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള നാ​ല് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നേ​പ്പാ​ൾ. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യി​രി​ക്കെ​യാ​ണ് ന​ട​പ​ടി. പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ ബൈ​ത്താ​ഡി ജി​ല്ല​യി​ലു​ള്ള ജ്വാ​ല​ഘ​ട്ട് അ​തി​ർ​ത്തി വ​ഴി എ​ത്തി​യ നാ​ലു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച ഇ​വ​രോ​ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി ബൈ​ത്താ​ഡി ഹെ​ൽ​ത്ത് ഓ​ഫീ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ബി​പി​ൻ ലേ​ഖ​ക് പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കാ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ച്ച​താ​യും ഇ​ന്ത്യ​യി​ൽ പോ​യ നി​ര​വ​ധി നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ന്ത്യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ബൈ​ത്താ​ഡി ജി​ല്ല ഇ​പ്പോ​ൾ കോ​വി​ഡ് ഹൈ​റി​സ്‌​ക്...

Read More

സൗ​ദി​യി​ൽ മ​ല​മു​ക​ളി​ൽ നി​ന്ന് വാ​ഹ​നം മ​റി​ഞ്ഞു; മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

റി​യാ​ദ്: സൗ​ദി​യി​ലെ അ​ൽ ഹ​ദ​യി​ൽ മ​ല​മു​ക​ളി​ൽ നി​ന്ന് വാ​ഹ​നം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച​വ​രു​ടെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​കു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ർ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്...

Read More

കോവിഡിനു പിന്നാലെ ചൈനയിൽ പുതിയ വൈറസ് രോഗം കണ്ടെത്തി! രോ​ഗ​ബാ​ധ​യ്ക്ക് പ്ര​ത്യേ​ക ചി​കി​ത്സാ​രീ​തി ല​ഭ്യ​മ​ല്ല

ബെ​യ്ജിം​ഗ്: കോവിഡിനു പിന്നാലെ ചൈനയിൽ പുതിയ വൈറസ് രോഗം കണ്ടെത്തി. മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു പ​ട​രു​ന്ന ഹെ​നി​പാ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പു​തി​യ വ​ക​ഭേ​ദമാണ് ചൈ​ന​യി​ൽ ക​ണ്ടെ​ത്തിയത്. ലാം​ഗി​യ വൈ​റ​സ്(​ലെ​യ് വി) എന്നാണ് പുതിയ വൈറസിന്‍റെ പേര്. ഈ രോഗം ​ബാ​ധി​ച്ച് 35-ഓ​ളം പേ​രെ ഷാ​ൻ​ഡോം​ഗ്, ഹെ​നാ​ൻ പ്ര​വി​ശ്യ​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധി​ച്ച​വ​ർ​ക്ക് പ​നി, ചു​മ, ക്ഷീ​ണം, ത​ല​ചു​റ്റ​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും രോ​ഗ​ബാ​ധ​യ്ക്ക് പ്ര​ത്യേ​ക ചി​കി​ത്സാ​രീ​തി ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നീ​രി​ക്ഷ​ണ​ത്തിലാണെന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗം ഗു​രു​ത​ര​മ​ല്ലെ​ന്നും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ന്നും വൈ​റോ​ജി വി​ദ​ഗ്ധ​ർ...

Read More

ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ ജാതി വ്യവസ്ഥ ഒഴിവാക്കി ദര്‍ഘാസ് പരസ്യം

പെരുമ്പാവൂർ: ശബരിമലയിൽ മണ്ഡലം – മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് ഉണ്ണിയപ്പം, വെള്ള നിവേദ്യം, ശർക്കര പായസം, പമ്പയിൽ അവിൽ പ്രസാദം തുടങ്ങിയവ തയ്യാറാക്കി ഏൽപ്പിക്കുന്നതിന് ഇക്കൊല്ലം ദേവസ്വം നൽകിയ ടെൻഡർ പരസ്യത്തിൽനിന്ന് സമുദായ നിബന്ധന ഒഴിവാക്കി. ‘മലയാള ബ്രാഹ്മണരെ’ക്കൊണ്ട് ഇവ തയ്യാറാക്കണമെന്ന് മുൻകാലങ്ങളിൽ പരസ്യങ്ങളിൽ നിഷ്കർഷിച്ചിരുന്നു. പ്രത്യേക സമുദായത്തിലുള്ളവർക്കു മാത്രം അവസരം നൽകുന്ന പരസ്യം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതും അയിത്താചരണത്തിന് തുല്യവുമാണെന്ന് ആരോപിച്ച് അംബേദ്കർ സാംസ്കാരിക വേദി പ്രസിഡന്റ് ശിവൻ കദളി മുൻപ് സംസ്ഥാന സർക്കാരിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. പരസ്യത്തിൽ ജാതി വിവേചനം പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഫുൾബെഞ്ച് 2001-ൽ തന്നെ വിധിച്ചതാണെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദേവസ്വം നൽകിയ പരസ്യത്തിൽ ജാതി നിബന്ധന...

Read More