വീട്ടില്‍ വച്ചുണ്ടായ വാക്കു തര്‍ക്കം! മകന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ അമ്മ മരിച്ചു; സംഭവം കോട്ടയത്ത്
കോട്ടയം: മകന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ അമ്മ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശിനി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഒന്നിന് വീട്ടില്‍ വച്ചുണ്ടായ വാക്ക്തര്‍ക്കത്തെ തുടര്‍ന്നാണ് മകന് കിരണ്‍ മേരിയെ കുത്തിയത്. കിരണ്‍ ആലുവ സബ് ജയിലില്‍...
Read More



