യുവാവ് ഭാര്യയേയും മാതാപിതാക്കളേയും വെട്ടിപരിക്കേൽപ്പിച്ചു! സംഭവം തൃശൂരിൽ
തൃശൂര്‍: ഭാര്യയേയും അവരുടെ മാതാപിതാക്കളേയും യുവാവ് വെട്ടിപരിക്കേൽപ്പിച്ചു. തൃശൂര്‍ തളിക്കുളം അരവശേരി വീട്ടിൽ നൂറുദ്ദീൻ (55), ഭാര്യ നസീമ (50), മകൾ അഷിത (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച അഷിതയുടെ ഭര്‍ത്താവ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൂന്ന് പേരും അപകടനില തരണം...
Read More



