Author: Editorial Team

മു​ണ്ട​ക്ക​യ​ത്ത് ‌യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ! മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത് വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന കി​ണ​റ്റി​ൽ

മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട് മ​ടു​ക്ക​യി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​പ​റ​മ്പി​ൽ ശ്യാ​മി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി (26) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ഉ​റ​ക്ക​മു​ണ​ർ​ന്ന വീ​ട്ടു​കാ​ർ യു​വ​തി​യെ കാ​ണാ​തെ വ​ന്ന​തോ​ടെ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ശ്യാ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം പ​രി​സ​ര​വാ​സി​ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​ന​ക്ക​ച്ചി​റ പാ​ക്കി​ൽ പ​രേ​ത​നാ​യ പ്ര​ദീ​പി​ന്‍റെ മ​ക​ളാ​ണ് മ​രി​ച്ച അ​ഞ്ജ​ലി. മ​ക്ക​ൾ: അ​യാ​ന,...

Read More

നി​യ​മ​സ​ഭ​യി​ൽ ഏ​ത് ബി​ൽ പാ​സാ​ക്കി​യാ​ലും ബ​ന്ധു​നി​യ​മ​നം അ​നു​വ​ദി​ക്കി​ല്ല! ഗ​വ​ർ​ണ​ർ പറയുന്നത് ഇങ്ങനെ….

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ഏ​ത് ബി​ൽ പാ​സാ​ക്കി​യാ​ലും ബ​ന്ധു​നി​യ​മ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ഷ്ട​ക്കാ​രെ നി​യ​മി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ല. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു നി​യ​മ​സ​ഭ​യ്ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യ്ക്ക് നി​യ​മം പാ​സാ​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. ബി​ല്ലി​ല്‍ ഒ​പ്പി​ടു​മോ ഇ​ല്ല​യോ എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മ​ല്ല. ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ ചാ​ന്‍​സ​ല​ര്‍ എ​ന്ന നി​ല​യി​ല്‍ ല​ജ്ജി​ക്കു​ന്നു​വെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്...

Read More

മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി! ആശുപത്രിയിൽ എത്തിച്ചത് അസുഖം ബാധിച്ചുവെന്ന് പറഞ്ഞത്‌….

തൃശൂർ: മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി. തൃശൂർ കുന്നംകുളം കീഴൂരിലാണ് സംഭവം. ചോഴിയാട്ടിൽ ചന്ദ്രന്‍റെ ഭാര്യ രുഗ്മിണി (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അസുഖം ബാധിച്ചുവെന്ന് പറഞ്ഞാണ് രുഗ്മിണിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇവരെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉള്ളിൽ വിഷം ചെന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഇന്ദുലേഖയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിഷം നൽകിയ വിവരം...

Read More

ഇതൊരു നീണ്ട യുദ്ധമാണ്! രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ലക്ഷ്യം; ഒറ്റക്കായാലും പോരുതുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഒ​റ്റ​ക്കാ​യി പോ​യാ​ലും അ​തി​നാ​യി പോ​രു​തു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. സെ​പ്റ്റം​ബ​ര്‍ 7ന് ​ആ​രം​ഭി​ക്കു​ന്ന ഭാ​ര​ത​യാ​ത്ര​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന കോ​ണ്‍​ക്ലേ​വി​നെ അ​ഭി​സം​ബോ​ധ​ന ചെ​യു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന​ത് ഒ​രു നീ​ണ്ട യു​ദ്ധ​മാ​ണ്. ഞാ​ന്‍ അ​തി​ന് ത​യാ​റാ​ണ്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്ക​ല്‍ അ​ല്ല ഒ​ന്നി​പ്പി​ക്ക​ലാ​ണ് ഈ ​യാ​ത്ര ല​ക്ഷ്യം എ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. ഈ ​യാ​ത്ര​യി​ല്‍ ആ​രും കൂ​ടെ​യി​ല്ലെ​ങ്കി​ലും താ​ന്‍ ഒ​റ്റ​യ്ക്ക് ന​ട​ക്കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. ഗു​ലാം ന​ബി ആ​സാ​ദും ആ​ന​ന്ദ് ശ​ര്‍​മ​യും രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ​യു​ള്ള മു​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ മ​റു​പ​ടി...

Read More

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്ക് വ​ൻ വി​ജ​യം

ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് വ​ൻ വി​ജ​യ​മാ​യി. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച പി​ക്നി​ക്കി​ൽ നി​ര​വ​ധി​പേ​ർ ഉ​ത്സാ​ഹ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. ഓ​ഗ​സ്റ്റ് 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ ക്വീ​ൻ​സി​ലു​ള്ള ആ​ലി പോ​ണ്ട് പാ​ർ​ക്കി​ൽ വ​ച്ചാ​യി​രു​ന്നു വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ ന​ട​ന്ന പി​ക്നി​ക്കി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രി​ൽ പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​തു മാ​ധ​വ​ൻ, ട്ര​ഷ​റ​ർ ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ര​ഘു​വ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. വി​മ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ക​രാ​യ ല​ക്ഷ്മി രാം​ദാ​സ്, രാ​ധാ​മ​ണി നാ​യ​ർ, ല​തി​ക നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം പി​ക്നി​ക്കി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. ര​ഘു​നാ​ഥ​ൻ നാ​യ​ർ, സു​ധാ​ക​ര​ൻ പി​ള്ള, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ശ​ശി പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബാ​ർ​ബി​ക്യു. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് റാ​ണി നാ​യ​ർ, ബാ​ബു മേ​നോ​ൻ, ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ സ്പോ​ണ്‍​സ​ർ ചെ​യ്ത സ​മ്മാ​ന​വും...

Read More