Author: Editorial Team

കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രാ​യ 25 കു​ടും​ബ​ങ്ങ​ൾ​ക്ക് ഫൊ​ക്കാ​ന വീ​ട് നി​ർ​മി​ച്ചു ന​ൽ​കും: ഡോ ​ബാ​ബു സ്റ്റീ​ഫ​ൻ

തി​രു​വ​ന​ന്ത​പു​രം : അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രാ​യ 25 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു ന​ൽ​കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു. ഫൊ​ക്കാ​ന അ​ധ്യ​ക്ഷ​നാ​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി നാ​ട്ടി​ലെ​ത്തി​യ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ ​ബാ​ബു സ്റ്റീ​ഫ​ന് തി​രു​വ​ന​ന്ത​പു​രം റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഞാ​ൻ ആ​ദ്യ​മാ​യി അം​ഗ​മാ​യൊ​രു സം​ഘ​ട​ന​യാ​ണ് റോ​ട്ട​റി ക്ല​ബ്ബ്. 1980 ലാ​ണ് ഞാ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​യാ​യി ചേ​ക്ക​റു​ന്ന​ത്. ഇ​ന്ന് ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ്. എ​ന്നി​ലെ പൊ​തു പ്ര​വ​ർ​ത്ത​ന​ക​ൻ ജ​നി​ച്ച​ത് എ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ജീ​വി​ത​കാ​ല​ത്താ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന​ത് ഞാ​ൻ എ​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പ​ഠി​ച്ച​താ​ണ്. ര​ണ്ട് മാ​സം മു​ൻ​പ് ഫൊ​ക്കാ​ന​യു​ടെ അ​ധ്യ​ക്ഷ​പ​ദ​വി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യി​ലെ മി​ക്ക​വാ​റും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും യാ​ത്ര ചെ​യ്തു. മ​ല​യാ​ളി​സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ചു. ഫൊ​ക്കാ​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ണ്‍​പ​തു​ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ഞാ​ൻ വി​ജ​യി​ച്ച​ത്. എ​ന്നും പാ​വ​പ്പെ​ട്ട​വ​ർ​ക്കും നി​രാ​ലം​ബ​ർ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഘ​ട​ന​യാ​ണ് ഫൊ​ക്കാ​ന- ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ എ​ത്തു​ന്നു​ണ്ട്. അ​തി​ൽ സ്റ്റു​ഡ​ന്‍റ്സ് വി​സ​യി​ലെ​ത്തു​ന്ന​വ​രും എ​മി​ഗ്രേ​ഷ​ൻ വി​സ​യി​ലെ​ത്തു​ന്ന​വ​രു​ണ്ട്. അ​മേ​രി​ക്ക​യി​ലെ​ത്തി നി​ര​വ​ധി​പേ​ർ പ​ല​രീ​തി​യി​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കൊ​രു കൈ​താ​ങ്ങാ​വാ​നു​ള്ള പ​ദ്ധ​തി​യും ഫൊ​ക്കാ​ന ആ​വി​ഷ്ക്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു. ഫൊ​ക്കാ​ന ജ​ന. സെ​ക്ര​ട്ട​റി ഡോ. ​ക​ലാ ഷാ​ഹി, ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര, മു​ൻ വൈ.​പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ് എ​ന്നി​വ​രും സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ര​ഞ്ജി​ത്ത് പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ കേ​ന്ദ​മ​ന്ത്രി​യും തി​രു​വ​ന്ത​പു​രം എം​പി​യു​മാ​യ ഡോ. ​ശ​ശി ത​രൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​നി​മ താ​ര​വും നി​ർ​മ്മാ​താ​വു​മാ​യ ദി​നേ​ശ് പ​ണി​ക്ക​ർ, റോ​ട്ട​റി ക്ല​ബ് സെ​ക്രെ​ട്ട​റി സു​ദീ​പ്, സു​രേ​ഷ് (ക്രീ​യേ​ഷ​ൻ), ഡോ. ​മോ​ഹ​ൻ കു​മാ​ർ, ഡോ. ​ല​ക്ഷ്മി, ജ​നാ​ർ​ദ്ദ​ന​ൻ, ഡോ. ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ...

Read More

സ​ദാ ക​ർ​മ്മ​നി​ര​ത​നാ​യി ഫോ​മാ വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി സി​ജി​ൽ പാ​ല​ക്ക​ലോ​ടി

സാ​ക്ര​മെ​ന്േ‍​റാ (കാ​ലി​ഫോ​ർ​ണി​യ): ന്ധ​കം​ഫ​ർ​ട്ട് സോ​ണി​ൽ നി​ന്നും വി​ജ​യം വ​രു​ന്നി​ല്ല; അ​ർ​പ്പ​ണ​ബോ​ധം, സ്ഥി​രോ​ത്സാ​ഹം, ക​ഠി​നാ​ധ്വാ​നം എ​ന്നി​വ​യി​ലൂ​ടെ വ​ലി​യ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ന്ധ. ഈ ​ഉ​ദ്ധ​ര​ണി​യി​ൽ മ​ന​സു​റ​പ്പി​ച്ച് ക​ർ​മ്മ​ത്തി​ൽ ശ്ര​ദ്ധ​യൂ​ന്നി വി​ജ​യ​ത്തി​ന്‍റെ പ​ടി​ക​ൾ ച​വു​ട്ടി ക​യ​റി മു​ന്നേ​റു​ന്ന ഒ​രു സ്ഥി​രോ​ത്സാ​ഹി​യാ​ണ് സി​ജി​ൽ പാ​ല​ക്ക​ലോ​ടി. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി കാ​ലി​ഫോ​ർ​ണി​യാ​യു​ടെ കാ​പ്പി​റ്റ​ൽ സി​റ്റി​യാ​യ സാ​ക്ര​മെ​ന്േ‍​റാ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ സി​ജി​ലി​നെ അ​റി​യാ​ത്ത മ​ല​യാ​ളി​ക​ളി​ല്ല. സാ​ക്ര​മെ​ന്േ‍​റാ റീ​ജ​ണ​ൽ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ൻ​റ്, ചെ​യ​ർ​മാ​ൻ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വി​ജ​യ​പ്ര​ദ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​മാ​യി തു​ട​രു​ന്ന സി​ജി​ൽ മ​ല​യാ​ളി മ​ന​സ് എ​ന്ന മ​ല​യാ​ളം വാ​രി​ക​യു​ടെ പ​ത്രാ​ധി​പ​ർ ആ​യി​രു​ന്നു. കാ​ലി​ഫോ​ർ​ണി​യ​യ്ക്കു താ​മ​സം മാ​റു​ന്ന​തി​നു മു​ന്പാ​യി സൗ​ത്ത് ഫ്ളോ​റി​ഡ​യി​ലെ ഏ​താ​നും വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​നി​ട​യി​ൽ ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ്ളോ​റി​ഡ ചാ​പ്റ്റ​ർ സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റ്, നാ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, സൗ​ത്ത് ഫ്ളോ​റി​ഡ ന​വ​കേ​ര​ള അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​നാ ജ്വ​രം സി​ര​ക​ളി​ലൂ​ടെ പാ​യു​ന്ന​തി​നാ​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ ന​യി​ക്കു​ന്ന​തി​നു​ള്ള പാ​ട​വം ത​ന്‍റെ ക​ർ​മ്മ​ങ്ങ​ളി​ലൂ​ടെ തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ് സി​ജി​ൽ. സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ൻ​റ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സാ​ക്ര​മെ​ന്േ‍​റാ ട്ര​ഷ​റ​ർ, സീ​റോ മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ മെ​ന്പ​ർ തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ൽ വി​വി​ധ ഒൗ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ത​ൻ​റെ സം​ഘ​ട​നാ നേ​തൃ​ത്വ പാ​ട​വ​വും ക​ർ​മ്മ നി​ര​ത​യും ന​ന്നാ​യി അ​റി​യാ​വു​ന്ന സാ​ക്ര​മെ​ന്േ‍​റാ റീ​ജ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് (ട​അ​ഞ​ഏ​അ​ങ​സ​ർ​ഗം) അം​ഗ​ങ്ങ​ളാ​ണ് സി​ജി​ലി​നെ ഫോ​മാ വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത് എ​ൻ​ഡോ​ഴ്സ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ​യും സി​ജി​ലി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. ഫോ​മാ​യു​ടെ പ്രാ​രം​ഭ കാ​ലം മു​ത​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി നി​ൽ​ക്കു​ന്ന സി​ജി​ൽ ഫോ​മാ വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​ന്പ​റാ​യും കാ​ൻ​കൂ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. കാ​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യും ഓ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​പ​രി​ച​യ​മു​ള്ള സൗ​മ്യ​നാ​യ സി​ജി​ൽ ഫി​നാ​ൻ​സി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​ധാ​രി​യാ​ണ്. ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലാ​യാ​ലും കു​ടും​ബ ജീ​വി​ത​ത്തി​ലാ​യാ​ലും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​യാ​ലും സ​ദാ ക​ർ​മ്മ​നി​ര​ത​നും സ്ഥി​രോ​ത്സാ​ഹി​യും ക​ഠി​നാ​ദ്ധ്വാ​നി​യു​മാ​ണ് സി​ജി​ൽ. ഫോ​മാ ഫാ​മി​ലി ടീം ​സ്ഥാ​നാ​ർ​ഥി​ക​ളാ​യ ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ (പ്ര​സി​ഡ​ൻ​റ്), വി​നോ​ദ് കൊ​ണ്ടൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ഫ്റി​ൻ ജോ​സ് (ട്ര​ഷ​റ​ർ), ബി​ജു ചാ​ക്കോ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബ​ബ്ലൂ ചാ​ക്കോ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രോ​ടൊ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന സി​ജി​ൽ എ​ല്ലാ അം​ഗ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു കാ​ര്യ​മേ​യു​ള്ളു: ന്ധ​നി​ങ്ങ​ളു​ടെ ഒ​രു വി​ല​യേ​റി​യ വോ​ട്ട​ല്ലാ​തെ മ​റ്റൊ​ന്നും ഞാ​ൻ നി​ങ്ങ​ളോ​ടു ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല. നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തി​ലും അ​പ്പു​റം എ​ന്‍റെ ക​ഴി​വും സ​മ​യ​വും അ​ദ്ധ്വാ​ന​വും ഫോ​മാ​യു​ടെ പു​രോ​ഗ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മേ​യു​ള്ളൂ. സ​മീ​പ ഭാ​വി​യി​ൽ ഫോ​മാ​യു​ടെ ഒ​രു ഒൗ​ദ്യോ​ഗി​ക സ്ഥാ​ന​ത്തേ​ക്കും ഞാ​ൻ മ​ത്സ​രി​ക്കു​ന്ന​ത​ല്ല. ഞ​ങ്ങ​ളു​ടെ ന്ധ​ഫാ​മി​ലി ടീം​ന്ധ സ്ഥാ​നാ​ർ​ഥി​ക​ളെ മു​ഴു​വ​ൻ ഒ​റ്റ​കെ​ട്ടാ​യി വി​ജ​യി​പ്പി​ച്ച് ഫോ​മാ​യി​ൽ ഒ​രു കു​ടും​ബ അ​ന്ത​രീ​ക്ഷം വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ നി​ങ്ങ​ൾ എ​ല്ലാ​വ​രും സ​ഹാ​യി​ക്ക​ണം.​ന്ധ സി​ജി​ൽ എ​ല്ലാ ഫോ​മാ പ്ര​തി​നി​ധി​ക​ളോ​ടു​മാ​യി...

Read More

മ​ല്ല​പ്പ​ള്ളി സം​ഗ​മം കു​ടും​ബ സം​ഗ​മ​വും പി​ക്നി​ക്കും സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്

ഹൂ​സ്റ്റ​ണ്‍ : ഹൂ​സ്റ്റ​ണി​ലെ മ​ല്ല​പ്പ​ള്ളി നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ സം​ഗ​മ​വും പി​ക്നി​ക്കും സെ​പ്റ്റം​ബ​ർ 3 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 2 വ​രെ ഓ​യി​സ്റ്റ​ർ ക്രീ​ക്ക് പാ​ർ​ക്കി​ൽ​വ​ച്ച് ന​ട​ത്ത​പ്പെ​ടു​മെ​ന്ന് (4033, Hwy 6, Sugaralnd, TX ) പ്ര​സി​ഡ​ന്‍റ് ചാ​ക്കോ നൈ​നാ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ കു​ടും​ബ​സം​ഗ​മ​വും പി​ക്നി​ക്കും ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സം​ഗ​മ​ത്തി​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും കു​ടും​ബ​സം​ഗ​മ​ത്തി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സെ​ക്ര​ട്ട​റി റെ​സ്ലി മാ​ത്യു ട്ര​ഷ​റ​ർ സെ​ന്നി ഉ​മ്മ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,ചാ​ക്കോ നൈ​നാ​ൻ (പ്ര​സി​ഡ​ന്‍റ്) – 832 661...

Read More

ക്ഷേത്രനടപ്പുരയിലൂടെ ബൈക്കുമായി യുവാവിന്‍റെ പരാക്രമം! ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ വീഴ്ച

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. പോലീസിന്‍റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ യുവാവ് ബൈക്കില്‍ കറങ്ങി. സംഭവുമായി ബന്ധപ്പെട്ട് കണ്ടാണശ്ശേരി ആളൂര്‍ പാറമ്പുള്ളി വീട്ടില്‍ പ്രണവ് (31) പിടിയിലായി. ഇയാള്‍ ഓടിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ സമയത്താണ് സംഭവം ഉണ്ടായത്. അമിത വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെയെത്തി. ക്ഷേത്ര നടയില്‍ ഉണ്ടായിരുന്ന ഭക്തര്‍ ചിതറിയോടി. കിഴക്കേ നടയില്‍ നിന്നും ബൈക്കില്‍ അമിത വേഗതയില്‍ സത്രം ഗേറ്റ് കടന്ന യുവാവ് ദീപസ്തംഭം വരെയെത്തി. അവിടെ ബാരിക്കേഡ് കണ്ടതിനാല്‍ നേരെ തെക്കേ നടപന്തലിലേക്ക് തിരിഞ്ഞു. തെക്കേ നടപന്തലിലെ ഗേറ്റ് അടഞ്ഞു കിടക്കുന്നത് കണ്ട യുവാവ് വാഹനം വെട്ടിച്ചു കൂവളത്തിന് സമീപത്തു കൂടെ പടിഞ്ഞറെ നടയിലെത്തി.  അവിടെ നിന്നും പടിഞ്ഞാറേ നടപ്പന്തലിലൂടെ പാഞ്ഞെങ്കിലും പന്തലിന്‍റെ പടിഞ്ഞാറേ അറ്റത്തുള്ള ബാരിക്കേഡ് കാരണം പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. പടിഞ്ഞാറേ നടപ്പന്തലിലെത്തിയപ്പോള്‍ യുവാവിനെ വ്യാപാരികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഏതുസമയത്തും ചുരുങ്ങിയത് 15 സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകാറുള്ള സ്ഥലമാണ് ഗുരുവായൂര്‍ ക്ഷേത്രനട. തോക്കുമായുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ അടക്കം ശ്രദ്ധ തെറ്റിച്ചാണ് യുവാവ് ബൈക്കില്‍ ഈ പരാക്രമം...

Read More

വാ​വ സു​രേ​ഷ് എ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല! കോ​ട്ട​യ​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നി​ന്ന് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി

കോ​ട്ട​യം: ആ​ര്‍​പ്പൂ​ക്ക​ര​യി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നി​ന്ന് പ​ത്ത​ടി​യോ​ളം നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ വ​നം വ​കു​പ്പ് പി​ടി​കൂ​ടി. ഒ​രു മാ​സം മു​മ്പ് മ​ല​പ്പു​റ​ത്ത് നി​ന്ന് കാ​റി​ല്‍ ക​യ​റി​പ്പ​റ്റി​യ പാ​മ്പാ​ണി​ത് എ​ന്നാ​ണ് സം​ശ​യം. പാ​മ്പി​നെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള സു​ജി​ത്ത് ക​ഴി​ഞ്ഞ മാ​സം മ​ല​പ്പു​റ​ത്ത് പോ​യി​രു​ന്നു. അ​ന്ന് നി​ല​മ്പൂ​ര്‍ വ​ഴി​ക്ക​ട​വ് ചെ​ക്‌​പോ​സ്റ്റി​ന് സ​മീ​പ​ത്ത് വ​ച്ച് ഒ​രു പാ​മ്പ് സു​ജി​ത്തി​ന്‍റെ കാ​റി​ല്‍ ക​യ​റി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു.​സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സു​ജി​ത്തി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്തു​നി​ന്ന് കൂ​റ്റ​ന്‍ പാ​മ്പി​ന്‍ പ​ടം ക​ണ്ടെ​ത്തി​ത്തോ​ടെ വാ​വ സു​രേ​ഷ് എ​ത്തി വീ​ടും കാ​റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ വീ​ണ്ടും പാ​മ്പി​നെ ക​ണ്ട​ത്തോ​ടെ വ​നം​വ​കു​പ്പി​നെ എ​ത്തി പാ​മ്പി​നെ...

Read More