Author: Editorial Team

എൽസി ജെയിംസ് ന്യു ജേഴ്‌സിയിൽ അന്തരിച്ചു

ന്യു ജേഴ്‌സി: ഡോ. ജെയിംസ് റപ്പായിയുടെ ഭാര്യ എൽസി ജെയിംസ് (67) ന്യു ജേഴ്‌സിയിൽ അന്തരിച്ചു. പൊതുദര്‍ശനം സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച 5 മുതല്‍ 9 വരെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, പാറ്റേഴ്‌സന്‍, ന്യൂ ജേഴ്‌സിയില്‍. തുടര്‍ന്ന്‌ സംസ്‌കാര...

Read More

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് വി​രു​ത​ന്മാ​ർ; പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ർ​ത്ത​യെ​ന്ന് കോ​ട്ട​യം ക​ള​ക്ട​ർ

കോ​ട്ട​യം: വ്യാ​ഴാ​ഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന അ​റി​യി​പ്പ് വ്യാ​ജ​മെ​ന്ന് ക​ള​ക്ട​ർ ഡോ.​പി.​കെ ജ​യ​ശ്രീ. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചെ​ന്ന വ്യാ​ജ​വാ​ർ​ത്ത​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. അ​വ​ധി ന​ൽ​കി എ​ന്ന നി​ല​യി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​കാ​ർ​ഡ് വ്യാ​ജ​മാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കു മാ​ത്ര​മാ​ണ് വ്യാ​ഴാ​ഴ്ച അ​വ​ധി. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ഓ​ഗ​സ്റ്റ് 30 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​വ​ധി സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ കാ​ർ​ഡി​ന്‍റെ മാ​തൃ​ക​യി​ൽ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണി​തെ​ന്ന് ക​ള​ക്ട​ർ ഫേ​സ്ബു​ക്കി​ൽ...

Read More

സ​ച്ചി​ൻ-​ആ​ര്യ ക​ല്യാ​ണം സെ​പ്റ്റം​ബ​ർ നാ​ലി​ന്; എ​ഫ്ബി​യി​ൽ ക്ഷ​ണി​ച്ച് മേ​യ​ർ‌

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​വാ​ഹം ക്ഷ​ണി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. ബാ​ലു​ശേ​രി എം​എ​ൽ​എ സ​ച്ചി​ൻ ദേ​വു​മാ​യു​ള്ള വി​വാ​ഹം സെ​പ്റ്റം​ബ​ർ നാ​ലി​ന് രാ​വി​ലെ 11 ന് ​ന​ട​ക്കു​മെ​ന്ന് മെ​യ​ർ ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​കെ​ജി ഹാ​ളി​ലാ​യി​രി​ക്കും വി​വാ​ഹം. പ​ര​മാ​വ​ധി​പേ​രെ നേ​രി​ൽ ക്ഷ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രെ​യെ​ങ്കി​ലും വി​ട്ട് പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തൊ​രു ക്ഷ​ണ​മാ​യി പ​രി​ഗ​ണി​ച്ച് വി​വാ​ഹ​ത്തി​ൽ സ​കു​ടും​ബം പ​ങ്കു​ചേ​ര​ണ​മെ​ന്നും ആ​ര്യ അ​ഭ്യ​ർ​ഥി​ച്ചു. വി​വാ​ഹ​ത്തി​ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ൽ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​ഗ​ര​സ​ഭ​യു​ടെ വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലോ അ​ഗ​തി​മ​ന്ദി​ര​ത്തി​ലോ അ​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കോ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. മേ​യ​റു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ് പ്രി​യ​രെ,2022 സെ​പ്റ്റം​ബ​ർ 4ന് ​രാ​വി​ലെ 11 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം എ​കെ​ജി ഹാ​ളി​ൽ വെ​ച്ച് ഞ​ങ്ങ​ൾ വി​വാ​ഹി​ത​രാ​വു​ക​യാ​ണ്.പ​ര​മാ​വ​ധി​പേ​രെ നേ​രി​ൽ ക്ഷ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ആ​രെ​യെ​ങ്കി​ലും വി​ട്ട് പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തൊ​രു ക്ഷ​ണ​മാ​യി പ​രി​ഗ​ണി​ച്ച് വി​വാ​ഹ​ത്തി​ൽ സ​കു​ടും​ബം പ​ങ്കു​ചേ​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.വി​വാ​ഹ​ത്തി​ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇ​തൊ​രു അ​ഭ്യ​ർ​ത്ഥ​ന​യാ​യി കാ​ണ​ണം.അ​ത്ത​ര​ത്തി​ൽ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​ഗ​ര​സ​ഭ​യു​ടെ വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലോ അ​ഗ​തി​മ​ന്ദി​ര​ത്തി​ലോ അ​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കോ ന​ൽ​ക​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം.എ​ല്ലാ​വ​രു​ടെ​യും സാ​ന്നി​ദ്ധ്യം കൊ​ണ്ട് വി​വാ​ഹ ച​ട​ങ്ങ് അ​നു​ഗ്ര​ഹീ​ത​മാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.അ​ഭി​വാ​ദ​ന​ങ്ങ​ളോ​ടെ,ആ​ര്യ , സ​ച്ചി​ൻ...

Read More

സൂ​ര്യ​ന്‍റെ വെടിക്കെട്ട്! ഹോ​ങ്കോം​ഗി​നെ​തി​രെ ഇ​ന്ത്യ​ക്ക് ജ​യം

ദു​ബാ​യ്: ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ൻ​മാ​രാ​യ ഹോ​ങ്കോം​ഗി​നെ​തി​രെ ഇ​ന്ത്യ​ക്ക് 40 റ​ൺ​സ് വി​ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 194 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഹോ​ങ്കോം​ഗി​ന് 152 റ​ൺ​സ് ക​ണ്ടെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. 41 റ​ൺ​സ് എ​ടു​ത്ത ബാ​ബ​ർ ഹ​യാ​ത്തും കി​ഞ്ചി​ത് ഷാ​യും (30) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വാ​ല​റ്റ​ത്ത് ആ​യി​സാ​സ് ഖാ​നും (26) സ്കോ​ട്ട് മ​ക്ചെ​നി​യും (16) ന​ട​ത്തി​യ പോ​രാ​ട്ടം തോ​ൽ​വി ഭാ​രം കു​റ​ച്ചു. ജ​യി​ച്ചെ​ങ്കി​ലും പേ​സ​ർ​മാ​രാ​യ അ​വേ​ശ് ഖാ​നും (നാ​ല് ഓ​വ​റി​ൽ 53) അ​ർ​ഷ്ദീ​പ് സിം​ഗും (നാ​ല് ഓ​വ​റി​ൽ 44) ത​ല്ലു​വാ​ങ്ങി​യ​ത് ഇ​ന്ത്യ​ക്ക് ത​ല​വേ​ദ​ന​യാ​യി. കോ​ഹ്‌​ലി​യു​ടേ​യും (59) സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും (68) അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. റ​ൺ​വ​ര​ൾ​ച്ച​യ്ക്ക് അ​റു​തി ക​ണ്ടെ​ത്തി​യ വി​രാ​ട് കോ​ഹ്‌​ലി​യും സൂ​ര്യ​നാ​യി ക​ത്തി​ക്ക​യ​റി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വു​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഇ​ന്നിം​ഗി​സി​ന്‍റെ ഹൈ​ലൈ​റ്റ്. ഇ​രു​വ​രും പു​റ​ത്താ​കാ​തെ നി​ന്നു.  44 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഒ​രു ബൗ​ണ്ട​റി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നെ സൂ​ര്യ​കു​മാ​റാ​യി​രു​ന്നു പ്ര​തീ​ക്ഷ​ക​ളു​ടെ ബൗ​ണ്ട​റി ക​ട​ത്തി​യ​ത്. 26 പ​ന്തി​ൽ ആ​റ് സി​ക്സും ആ​റ് ബൗ​ണ്ട​റി​യും സൂ​ര്യ​കു​മാ​റി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്നു. അ​വ​സാ​ന ഓ​വ​റി​ൽ നാ​ല് സി​ക്സ​ർ ഉ​ൾ​പ്പെ​ടെ 26 റ​ൺ​സാ​ണ് സൂ​ര്യ​കു​മാ​ർ അ​ടി​ച്ചെ​ടു​ത്ത​ത്. സൂ​ര്യ-​കോ​ഹ്‌​ലി കൂ​ട്ടു​കെ​ട്ട് 42 പ​ന്തി​ൽ 98 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും (21) കെ.​എ​ൽ രാ​ഹു​ലും (36) പ​തി​ഞ്ഞ തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. രോ​ഹി​ത് പു​റ​ത്താ​യി കോ​ഹ്‌​ലി വ​ന്നി​ട്ടും സ്കോ​ർ കു​തി​ച്ചി​ല്ല. കോ​ഹ്‌​ലി​ക്ക് കൂ​ട്ടാ​യി സൂ​ര്യ​കു​മാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ സൂ​ര്യ​ൻ ഉ​ദി​ച്ച​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് ഋ​ഷ​ഭ് പ​ന്തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ...

Read More

സോ​ണി​യ ഗാ​ന്ധി​യു​ടെ അ​മ്മ പൗ​ള മൈ​നോ അ​ന്ത​രി​ച്ചു; സം​സ്കാ​രം ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​മ്മ പൗ​ള മൈ​നോ (90) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച ഇ​റ്റ​ലി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ഷ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ഈ ​മാ​സം 23 ന് ​അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. സോ​ണി​യാ ഗാ​ന്ധി​യും മ​ക​ൻ രാ​ഹു​ൽ ഗാ​ന്ധി​യും മ​ക​ൾ പ്രി​യ​ങ്കാ ഗാ​ന്ധി​യും ഇ​തി​ന​കം...

Read More