Author: Editorial Team

അ​ധോ​ലോ​ക നാ​യ​ക​ൻ ദാവൂദ് ഇബ്രാഹിമിന്‍റെ വിവരം നൽകിയാൽ 25 ലക്ഷം ഇനാം

ന്യൂ​ഡ​ൽ​ഹി: അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി 25 ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചു. ദാ​വൂ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ഹാ​ജി അ​നീ​സ് എ​ന്ന അ​നീ​സ് ഇ​ബ്രാ​ഹിം, അ​ടു​ത്ത കൂ​ട്ടാ​ളി​ക​ളാ​യ ടൈ​ഗ​ർ മേ​മ​ൻ (ഇ​ബ്രാ​ഹിം മു​ഷ്താ​ക് അ​ബ്ദു​ൾ റ​സാ​ഖ് മേ​മ​ൻ), ജാ​വേ​ദ് പ​ട്ടേ​ൽ (ജാ​വേ​ദ് ചി​ക്ന) എ​ന്നി​വ​രെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കും 15 ല​ക്ഷം രൂ​പ വീ​ത​വും ഛോട്ടാ ​ഷ​ക്കീ​ലി​നെ (ഷ​ക്കീ​ൽ ഷെ​യ്ഖ്) കു​റി​ച്ചു​ള്ള വി​വ​ര​ത്തി​ന് 20 ല​ക്ഷം രൂ​പ​യും എ​ൻ​ഐ​എ പാ​രി​തോ​ഷി​കം ന​ൽ​കും. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ത​ല​യ്ക്ക് ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭ 2003ൽ ​ര​ണ്ട​ര​ക്കോ​ടി ഡോ​ള​ർ (25 ദ​ശ​ല​ക്ഷം) ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജെ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ൻ മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​ർ, ല​ക്ഷ​ർ ഇ ​തോ​യി​ബ ത​ല​വ​ൻ ഹാ​ഫി​സ് സ​ഈ​ദ്, ഹി​സ്ബു​ൾ മു​ജാ​ഹി​ദീ​ൻ സ്ഥാ​പ​ക​ൻ സ​ഈ​ദ് സ​ലാ​ഹു​ദീ​ൻ, സ​ഹാ​യി അ​ബ്ദു​ൾ റൗ​ഫ് അ​സ്ഗ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ദാ​വൂ​ദി​നെ​യും യു​എ​ൻ ഭീ​ക​ര​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ല​യി​ട്ട​ത്. ഇ​ന്ത്യ​യെ ന​ടു​ക്കി​യ 1993ലെ ​മും​ബൈ സ്ഫോ​ട​ന പ​ര​ന്പ​ര അ​ട​ക്കം ഇ​ന്ത്യ​യി​ലെ നി​ര​വ​ധി ഭീ​ക​രാ​ക്ര​മ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും സ​ഹാ​യി​ക​ളും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ദാ​വൂ​ദി​നെ​തി​രേ എ​ൻ​ഐ​എ പു​തി​യ കേ​സെ​ടു​ത്തി​രു​ന്നു. പാ​ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്ഐ​യു​ടെ​യും ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ രാ​ഷ്‌ട്രീ​യ നേ​താ​ക്ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ദാ​വൂ​ദി​ന്‍റെ ഡി ​എ​ന്ന ക​ന്പ​നി ഇ​ന്ത്യ​യി​ൽ പ്ര​ത്യേ​ക യൂ​ണി​റ്റ് സ്ഥാ​പി​ച്ച​താ​യി വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പു​തി​യ കേ​സ്. ഇ​ന്ത്യ​യി​ലെ പ​ല ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ക​ളി​ലും ദാ​വൂ​ദി​ന്‍റെ കൈ​യു​ള്ള​താ​യി ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ദാ​വൂ​ദു​മാ​യി ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് മ​ഹാ​രാ​ഷ്‌ട്ര​യി​ലെ മു​ൻ ന്യൂ​ന​പ​ക്ഷ മ​ന്ത്രി ന​വാ​ബ് മാ​ലി​ക്കി​നെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​ഡി അ​റ​സ്റ്റ്...

Read More

സമുദ്രമേഖലയിലെ വെല്ലുവിളികള്‍കള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരം! ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചെന്നും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്തിലൂടെ ഭാരതം ലോകത്ത് മുന്‍നിരയിലേക്കെത്തി. വിക്രാന്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നും സമുദ്രമേഖലയിലെ വെല്ലുവിളികള്‍കള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ അടക്കമുള്ള എല്ലാവര്‍ക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു. വിക്രാന്ത് സ്വയം പര്യാപ്തതയുടെ പ്രതീകമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിനു അഭിമാനനേട്ടമാണിതെന്നു നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ വ്യക്തമാക്കി. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പ്രധാനമന്ത്രിയെ ചടങ്ങിലേയ്ക്ക് സ്വീകരിച്ചത്. കപ്പലിനു മുന്‍വശത്തെ ഡെക്കില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. പുതിയ നാവിക പതാകയും(നിഷാന്‍), കമ്മീഷനിംഗ് ഫലകവും മോദി അനാഛാദനം ചെയ്തു. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ യുദ്ധക്കപ്പലിന് 262.5 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. മുകളിലെ ഡെക്കില്‍ 10 യുദ്ധവിമാനങ്ങളും താഴെ 20 വിമാനങ്ങളും വിന്യസിക്കാന്‍ശേഷിയുള്ളതാണ് വിക്രാന്ത്. നിര്‍മാണച്ചെലവ് 20,000 കോടി...

Read More

ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ ചി​കി​ത്സ കി​ട്ടാ​ത്തെ അ​മ്മ​യു​ടെ മ​ടി​യി​ലി​രു​ന്ന് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ചി​കി​ത്സ കി​ട്ടാ​തെ അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ അ​മ്മ​യു​ടെ മ​ടി​യി​ല്‍ കി​ട​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ മ​ര​ണം. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പു​രി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്നി​ട്ടും ഡോ​ക്ട​ര്‍​മാ​ര്‍ ആ​രും കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​നാ​യി എ​ത്തി​യി​ല്ല. ഒ​ടു​വി​ല്‍ മാ​താ​പി​താ​ക്ക​ള്‍ നോ​ക്കി നി​ല്‍​ക്കെ അ​മ്മ​യു​ടെ കൈ​യി​ല്‍ കി​ട​ന്ന് കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞ് മ​രി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റോ എ​ത്തി​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍...

Read More

അ​മേ​രി​ക്ക​യി​ലെ സ്കൂ​ളി​ൽ ക​ത്തി​ക്കു​ത്ത്: ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചു

നോ​ർ​ത്ത് ക​രോ​ലൈ​ന: അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലൈ​ന സം​സ്ഥാ​ന​ത്തെ സ്കൂ​ളി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ അ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജാക്ക്സൻവില്ലിലെ നോ​ർ​ത്ത്സൈ​ഡ് ഹൈ​സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ്(​അ​മേ​രി​ക്ക​ൻ സ​മ​യം) സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യും ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ്...

Read More

സ്‌​കൂ​ള്‍ ബ​സി​ല്‍ നി​ന്നും എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​നി തെ​റി​ച്ചു​വീ​ണു; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​ഴി​ര​യ്ക്ക്

ആ​ലു​വ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്‌​കൂ​ള്‍ ബ​സി​ല്‍ നി​ന്നും തെ​റി​ച്ചു വീ​ണ വി​ദ്യാ​ര്‍​ഥി​നി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സ്‌​കൂ​ള്‍ ബ​സി​ന്‍റെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ലൂ​ടെ​യാ​ണ് കു​ട്ടി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​ത്. ആ​ലു​വ സ്വ​ദേ​ശി യൂ​സ​ഫി​ന്‍റെ മ​ക​ള്‍ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി ഫൈ​സ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.റോ​ഡി​ലേ​ക്ക് തെ​റി​ച്ച വീ​ണ കു​ട്ടി​യെ ക​ണ്ട് പു​റ​കെ വ​ന്ന ബ​സ് ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ട്ട​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി, ആ​ലു​വ വ​ഴു​ങ്ങാ​ട്ടു​ശ്ശേ​രി അ​ല്‍​ഹി​ന്ദ് സ്‌​കൂ​ളി​ന്‍റെ ബ​സി​ല്‍ നി​ന്നാ​ണ് കു​ട്ടി പു​റ​ത്തേ​ക്ക് വീ​ണ​ത്. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ കൈ​കാ​ണി​ച്ച് പു​റ​കേ വ​ന്ന വാ​ഹ​ന​ങ്ങ​ളെ നി​ര്‍​ത്തി​ച്ച​തി​നാ​ലു​മാ​ണ് അ​പ​ക​ട​ത്തി​ല്‍ നി​ന്നും കു​ട്ടി...

Read More