Author: Editorial Team

സ്വാതന്ത്ര്യദിനത്തിന്‍റെ പേരിൽ മോദി നടത്തുന്നത് രാഷ്ട്രീയ നാടകം: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്‍റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അതിദേശീയതയുടെ കാപട്യത്തിലൂന്നി ഇന്ത്യയെ വിഭജിക്കാനാണ് മോദിയുടെയും ബിജെപിയുടെ ശ്രമം. രാജ്യത്ത് എതിരഭിപ്രായം പറഞ്ഞവരെ മോദി നിശബ്ദനാക്കിയെന്നും കെ.സി....

Read More

മാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് ദേശീയ പതാക കത്തിച്ചു! മലപ്പുറത്ത് കടയുടമ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ദേശീയ പതാക കത്തിച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശി ചന്ദ്രനാണ് അറസ്റ്റിലായത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശത്തെ റോഡരികിൽ വെച്ചായിരുന്നു സംഭവം. ദേശീയ പതാകയെ അപമാനിക്കുന്ന വിധത്തിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമിതമായ ദേശീയ പതാകകൾ കത്തിക്കുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്ത വഴിക്കടവ് പോലീസ് പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പഴയ കടലാസ് പതാകകളാണ് കത്തിച്ചതെന്നാണ് ചന്ദ്രൻ പോലീസിൽ മൊഴി...

Read More

നെഹ്റു മരിച്ചിട്ട് 58 വർഷമായിട്ടും ബിജെപിക്ക് “അന്ത ഭയം മാറീട്ടില്ല’: ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

പാലക്കാട്: ജവഹര്‍ലാല്‍ നെഹ്റുവിനെയും ടിപ്പു സുല്‍ത്താനെയും സ്വതന്ത്ര്യദിന പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍. നെഹ്റു മരിച്ചിട്ട് 58 വര്‍ഷമായിട്ടും ബിജെപിക്ക് ആ ഭയം മാറിയിട്ടില്ലെന്ന് ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് 1921 നും 1945നും ഇടക്ക് 9 തവണയായി 3259 ദിവസം ബ്രിട്ടീഷ്കാർ ജയിലിൽ അടച്ചിട്ടും ഒരിക്കൽ പോലും അവർക്ക് മാപ്പെഴുതി കൊടുക്കുവാൻ തയ്യാറാകാതിരുന്ന നെഹ്റുവിനെ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും “ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അവര്‍ ആവശ്യപ്പെടുന്ന ഏത് നിലയ്ക്കും സേവിക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം എന്റെ മാറ്റം അത്രമാത്രം പരിപൂര്‍ണമാണ്. എന്റെ ഭാവിയിലെ പെരുമാറ്റവും അമ്മട്ടിലായിരിക്കും… ധീരര്‍ക്ക് മാത്രമേ ദയാലുക്കളാകാന്‍ കഴിയൂ. അതിനാല്‍ ഭരണകൂടത്തിന്‍റെ രക്ഷാകര്‍തൃകവാടങ്ങളിലേയ്ക്കല്ലാതെ ധൂര്‍ത്തപുത്രന്‍ എങ്ങോട്ടാണ് പോകുക.’’ എന്നുൾപ്പടെ 8 തവണ വെള്ളക്കാർക്ക് മാപ്പ് എഴുതി കൊടുത്ത സവർക്കറെ ഉൾപ്പെടുത്തിയ ബിജെപിക്ക് നെഹ്റു മരിച്ചിട്ട് 58 വർഷമായിട്ടും ‘അന്ത ഭയം...

Read More

സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്ക് വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി യ​ദു​കൃ​ഷ്ണ​നാ​ണ് പ​രി​ക്കേ​റ്റ​ത്. റോ​ഡ​രി​കി​ല്‍ സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്കാ​ണ് യ​ദു വീ​ണ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ യ​ദു​കൃ​ഷ്ണ​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍...

Read More

വീ​ട്ടി​ല്‍ വ​ച്ചു​ണ്ടാ​യ വാക്കു തര്‍ക്കം! മ​ക​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ അ​മ്മ മ​രി​ച്ചു; സംഭവം കോട്ടയത്ത്‌

കോ​ട്ട​യം: മ​ക​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ അ​മ്മ മ​രി​ച്ചു. അ​ങ്ക​മാ​ലി നാ​യ​ത്തോ​ട് സ്വ​ദേ​ശി​നി മേ​രി​യാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് വീ​ട്ടി​ല്‍ വ​ച്ചു​ണ്ടാ​യ വാ​ക്ക്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ക​ന്‍ കി​ര​ണ്‍ മേ​രി​യെ കു​ത്തി​യ​ത്. കി​ര​ണ്‍ ആ​ലു​വ സ​ബ് ജ​യി​ലി​ല്‍...

Read More