Author: Editorial Team

കോ​വി​ഡ് കാ​ല​ത്ത് ഡോ​ളോ മരുന്ന്‌ കു​റി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​യി​രം കോ​ടി! മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വ്സി​ന്‍റെ സം​ഘ​ട​ന സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് കാ​ല​ത്ത് പാ​ര​സെ​റ്റ​മോ​ൾ മ​രു​ന്നാ​യ ഡോ​ളോ​യു​ടെ നി​ർ​മാ​താ​ക്ക​ൾ ഡോ​ക്ട​ർ​മാ​ർ​ക്ക് സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കാ​ൻ ചെ​ല​വ​ഴി​ച്ച​ത് 1000 കോ​ടി രൂ​പ. മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വ്സി​ന്‍റെ സം​ഘ​ട​ന സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. ഡോ​ളോ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്കും മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വു​മാ​ർ​ക്കും ക​മ്പ​നി വ​ൻ​തോ​തി​ൽ സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കി. ഡോ​ളോ 650 എം​ജി ഉ​പ​യോ​ഗി​ക്കാ​ൻ 1000 കോ​ടി രൂ​പ​യു​ടെ സൗ​ജ​ന്യ​മാ​ണ് ഡോ​ളോ ക​മ്പ​നി ന​ൽ​കി​യ​തെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് സെ​യി​ൽ​സ് റെ​പ്ര​സ​ന്‍റേ​റ്റീ​വ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ക്കാ​യി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ഞ്ജ​യ് പ​രീ​ഖ് കോ​ട​തി​യി​ൽ അ​റി​യി​ച്ചു. വി​വേ​ക​ര​ഹി​ത​മാ​യാ​ണ് ഡോ​ക്ട​ർ​മാ​ർ ഡോ​ളോ നി​ർ​ദേ​ശി​ക്കു​ന്ന​തെ​ന്നും പ​രീ​ഖ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്‌​സി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ച് പ​റ​ഞ്ഞു. ഇ​ത്ത​രം സ​മ്പ്ര​ദാ​യ​ങ്ങ​ളെ നി​രോ​ധി​ക്കു​ന്ന നി​യ​മ​മോ നി​യ​ന്ത്ര​ണ​മോ നി​ല​വി​ൽ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വാ​ദ​ത്തി​നി​ടെ ത​നി​ക്കും കോ​വി​ഡ് കി​ട​ക്ക​യി​ൽ ഡോ​ളോ ല​ഭി​ച്ച​ത് ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കി​യ ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ഓ​ർ​ത്തു. കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​ക​ത്സ​യി​ൽ ക​ഴി​യു​ന്ന വേ​ള​യി​ൽ ത​നി​ക്കും ന​ൽ​കി​യി​രു​ന്ന​ത് ഡോ​ളോ 650 ആ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രീ​ഖി​ന്‍റെ വാ​ദ​ങ്ങ​ൾ കേ​ട്ട ശേ​ഷം ജ​സ്റ്റീ​സു​മാ​രാ​യ ച​ന്ദ്ര​ചൂ​ഡ്, എ.​എ​സ് ബൊ​പ്പ​ണ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഇ​ത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ചു. മ​രു​ന്നു​ക​ൾ​ക്ക് പ്ര​ചാ​ര​ണം ന​ൽ​കു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റും ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ൾ സൗ​ജ​ന്യ​ങ്ങ​ൾ ന​ല്‍​കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം കോ​ട​തി. ഗൗ​ര​വ​മേ​റി​യ ഈ ​വി​ഷ​യ​ത്തി​ൽ പ​ത്ത് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കെ.​എം. നാ​ടാ​രാ​ജി​നോ​ട് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഈ ​ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി...

Read More

അ​വ​രെ അ​റി​യി​ല്ല, അ​വ​രു​ടെ ഫോ​ട്ടോ പോ​ലും താ​നി​ത് വ​രെ ക​ണ്ടി​ട്ടി​ല്ല..! ത​നി​ക്കെ​തി​രാ​യപീ​ഡ​ന​പ​രാ​തി​ക്ക് പി​ന്നി​ൽ ദീ​ലീ​പി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ; സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: ത​നി​ക്കെ​തി​രാ​യ വ്യാ​ജ പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ. ദി​ലീ​പി​ന്‍റെ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഒ​രു ഭാ​ര​വാ​ഹി അ​തി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ദി​ലീ​പി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത ഒ​രു സു​ഹൃ​ത്തി​നും ഇ​തി​ൽ പ​ങ്കു​ണ്ട്. ദി​ലീ​പി​ന് വേ​ണ്ടി ചാ​ന​ലി​ൽ വ​ന്നി​രു​ന്ന് ഘോ​ര​ഘോ​രം പ്ര​സം​ഗി​ച്ച ഒ​രാ​ൾ​ക്കും ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യ്ക്കും ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി. എ​ഫ്ഐ​ആ​ർ വ​ഴി എ​നി​ക്ക് പ​രാ​തി​ക്കാ​രി​യു​ടെ പേ​രും വി​ലാ​സ​വും മാ​ത്ര​മാ​ണ് അ​റി​യാ​മാ​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ അ​വ​ർ പ​ല സ്ഥ​ല​ത്ത് പ​ല പേ​രു​ക​ളി​ൽ പ​ല പ്രാ​യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് ക​ണ്ട​ത്. അ​വ​രെ അ​റി​യി​ല്ല. അ​വ​രു​ടെ ഫോ​ട്ടോ പോ​ലും താ​നി​ത് വ​രെ ക​ണ്ടി​ട്ടി​ല്ല. ത​ന്നെ അ​റ​സ്റ്റ് ചെ​യ്താ​ൽ ആ​ലു​വ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്യും. ത​ന്നെ അ​വ​രു​ടെ കൈ​യ്യ​ക​ല​ത്തി​ൽ കി​ട്ടാ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യി ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ താ​ൻ ത​യാ​റാ​ണ്. അ​ത് പോ​വും. സ​ത്യം പ​റ​യു​ന്ന​വ​ന് ഒ​രു വാ​ക്കേ പ​റ​യാ​നാ​വൂ. ഏ​ത​റ്റം വ​രെ പോ​യാ​ലും താ​ൻ ആ ​പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം...

Read More

മലയാളികളുടെ ശ്രദ്ധയ്ക്ക്, വെളുത്തതൊന്നും പാലല്ല..! തമിഴ്നാട്ടില്‍ നിന്നെത്തിയ 12,750 ലിറ്റര്‍ പാല്‍ പിടികൂടി

പാലക്കാട്: കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. തമിഴ്നാട്ടില്‍ നിന്നെത്തിയ 12,750 ലിറ്റര്‍ പാലാണ് പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തി. ക്ഷീര വികസന വകുപ്പ് മീനാക്ഷിപുരത്ത് നടത്തിയ പരിശോധനയിലാണ് പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിത്. തുടര്‍ നടപടിക്ക് പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്...

Read More

ആ ബോട്ട്‌ ഓ​സ്ട്രേ​ലി​യ​ൻ ദ​മ്പ​തി​ക​ളു​ടേ​ത്! ബോട്ടില്‍ മൂന്ന് എകെ 47 തോക്കുകളും ബുള്ളറ്റും രേഖകളും; മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വ​ന്ദ്ര ഫ​ഡ്നാ​വി​സ് പറയുന്നത് ഇങ്ങനെ…

മും​ബൈ: മ​ഹാ​രാ​ഷ്ട്ര തീ​ര​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബോ​ട്ട് ഓ​സ്ട്രേ​ലി​യ​ൻ ദ​മ്പ​തി​ക​ളു​ടേ​താ​ണെന്ന് മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വ​ന്ദ്ര ഫ​ഡ്നാ​വി​സ്. എ​ഞ്ചി​ൻ ത​കാ​റി​നെ തു​ട​ർ​ന്നാ​ണ് ബോ​ട്ട് ഉ​പേ​ക്ഷി​ച്ച​തെ​ന്നും തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇതിന് ബ​ന്ധ​മി​ല്ലെ​ന്നും ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു. ബോ​ട്ടി​ൽ​നി​ന്ന് മൂ​ന്ന് എ​കെ 47 തോ​ക്കു​ക​ളും ബു​ള്ള​റ്റും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ ഭീ​ക​ര​വാ​ദ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധം കാ​ണു​ന്നി​ല്ല, എ​ന്നാ​ൽ‌ എ​ന്തു​കൊ​ണ്ടാ​ണ് ബോ​ട്ടി​ൽ ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ഫ​ഡ്നാ​വി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ഇ​തി​ന്‍റെ ഒ​രു​വ​ശ​വും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. എ​ന്നാ​ൽ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ഫ​ഡ്നാ​വി​സ് അ​റി​യി​ച്ചു. റാ​യ്ഗ​ഡി​ലെ ഹ​രി​ഹ​രേ​ശ്വ​ര്‍ ക​ട​ല്‍​തീ​ര​ത്താ​ണ് ബോ​ട്ട് ക​ണ്ട​ത്. ലേ​ഡി ഹാ​ൻ എ​ന്ന ബോ​ട്ട് ഓ​സ്‌​ട്രേ​ലി​യ​ൻ പൗ​ര​യാ​യ ഹ​ന ലോ​ണ്ട​ർ​ഗ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജെ​യിം​സ് ഹാ​ർ​ബെ​ർ​ട്ട് ക്യാ​പ്റ്റ​നാ​ണ്. മ​സ്ക​റ്റ് വ​ഴി യൂ​റോ​പ്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബോ​ട്ട് ജൂ​ൺ 26 ന് ​ആ​ണ് ത​ക​രാ​റി​ലാ​യ​ത്. അ​ന്ന് ഉ​ച്ച​യോ​ടെ ത​ന്നെ ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ബോ​ട്ട് വ​ലി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കടലിൽ തന്നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​താ​ണ് മ​ഹാ​രാ​ഷ്ട്ര തീ​ര​ത്ത് അ​ടി​ഞ്ഞ​ത്. തീ​ര​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും പ്ര​ദേ​ശ​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കു​ക​യും...

Read More

ആരാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ? അവധിക്ക് നാട്ടിലെത്തിയ സൈ​നി​ക​ൻ വെ​ടി​യേ​റ്റു​ മ​രി​ച്ചു

പാ​റ്റ്ന: ബി​ഹാ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ൽ തി​ര​ക്കേ​റി​യ സ്ഥ​ല​ത്ത് ക​വ​ർ​ച്ചാ​ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ സൈ​നി​ക​ൻ വെ​ടി​യേ​റ്റു​ മ​രി​ച്ചു. രാ​ഘ്പു​രി​ലെ ച​ന്ദ്പു​ര സ്വ​ദേ​ശി​യാ​യ ബ​ബ്ലു കു​മാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് സൈനികനെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യ​ത്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പാ​റ്റ്ന​യി​ലെ ക​ങ്ക​ർ​ബാ​ഗി​ന് സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​ട്‌​ലി​പു​ത്ര റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലേ​ക്ക് സ​ഹോ​ദ​ര​നൊ​പ്പം ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു ബ​ബ്ലു കു​മാ​ർ. ഈ ​സ​മ​യം ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ സ്ഥ​ലം സം​ബ​ന്ധി​ച്ച് വി​വ​രം തി​ര​ക്കി. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ബ​ബ്ലു കു​മാ​ർ ബൈ​ക്ക് നി​ർ​ത്തി​യ​പ്പോ​ൾ ക​വ​ർ​ച്ച​യ്ക്കു​ശ്ര​മം ഉ​ണ്ടാ​യി. ക​വ​ർ​ച്ചാശ്ര​മം ത​ട​ഞ്ഞ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ബ​ബ്ലു കു​മാ​റി​ന്‍റെ ത​ല​യി​ൽ നി​റ​യൊ​ഴി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ബ​ബ്ലു കു​മാ​ർ മ​രി​ച്ചു. സ​ഹോ​ദ​ര​നു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ...

Read More