Author: Editorial Team

മാ​ലി​യി​ൽ ഭീ​ക​രാ​ക്ര​മ​ണം 42 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു, 39 ഭീ​ക​ര​രെ വ​ധി​ച്ചു

ബമാകോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 42 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഗാ​വോ മേ​ഖ​ല​യി​ലെ ടെ​സി​റ്റ് പ​ട്ട​ണ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. 39 ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഇ​ൻ ദ ​ഗ്രേ​റ്റ​ർ സ​ഹാ​റ (​ഐ​എ​സ്ജി​എ​സ്) ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മാ​ലി, നൈ​ജ​ർ, ബു​ർ​ക്കി​നോ ഫാ​സോ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യാ​യ പ്ര​ദേ​ശ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി രാ​ഷ്‌​ട്രീ​യ​മാ​യും സാ​മ്പ​ത്തി​ക​മാ​യും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മാ​ലി​യി​ൽ തീ ​വ്ര​വാ​ദി, ജി​ഹാ​ദി ആ​ക്ര​മ​ണ​ങ്ങ​ൾ...

Read More

ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ ഹോ​ട്ട​ലി​ൽ വ​ൻ തീ​പി​ടി​ത്തം! എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ജാം​ന​ഗ​ർ ക​ള​ക്ട​ർ

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ ഹോ​ട്ട​ലി​ൽ വ​ൻ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ട​ക്കം 27 പേ​രാ​ണ് ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ജാം​ന​ഗ​ർ ക​ള​ക്ട​ർ സൗ​ര​ഭ് പ​ർ​ഗി​യും...

Read More

ഫോ​ൺ കൊ​ടു​ത്തി​ല്ല; ന​ടു​റോ​ഡി​ലി​ട്ട് യു​വ​തി​യെ മ​ർ​ദി​ച്ച് ഭ​ർ​ത്താ​വ്

കൊ​ല്ലം: മൊ​ബൈ​ല്‍ ഫോ​ണ്‍ ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​തി​രു​ന്ന​തി​ന് പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര മ​ധ്യ​ത്തി​ല്‍ വ​ച്ച് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് ഭ​ര്‍​ത്താ​വ്. ക​ല​യ്‌​ക്കോ​ട് ആ​ലും​മൂ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ സു​മ​യെ​യാ​ണ് ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​ത്. സു​മ​യു​ടെ ഭ​ര്‍​ത്താ​വ് കോ​ട്ട​പ്പു​റം കാ​രു​ണ്യ​ത്തി​ല്‍ ശ്രീ​നാ​ഥി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​മ ജോ​ലി ചെ​യ്യു​ന്ന ന​ഗ​ര​ത്തി​ലെ ഒ​രു വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ല്‍ എ​ത്തി​യ ശ്രീ​നാ​ഥ് ഇ​വി​ടെ​വ​ച്ച് സു​മ​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ട​യി​ല്‍​നി​ന്ന് സു​മ​യെ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്ത് റോ​ഡി​ല്‍ കൊ​ണ്ടു​വ​ന്ന ശേ​ഷ​വും മ​ര്‍​ദി​ച്ചു. പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ജ​ന​ക്കൂ​ട്ടം നോ​ക്കി നി​ല്‍​ക്കെ​യാ​ണ് യു​വ​തി​ക്ക് അ​തി​ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മേ​റ്റ​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി ഇ​യാ​ളെ...

Read More

താ​ലി​ബാ​ൻ മ​ത​പ​ണ്ഡി​ത​ൻ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: പ്ര​മു​ഖ താ​ലി​ബാ​ൻ മ​ത​പ​ണ്ഡി​ത​ൻ റ​ഹി​മു​ള്ള ഹ​ഖാ​നി ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ലപ്പെ​ട്ടു. കാ​ബൂ​ളി​ലെ മ​ത​പ​ഠ​ന കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു റ​ഹി​മു​ള്ള കൊ​ല്ല​പ്പെ​ട്ട​ത്. പാ​ക്കി​സ്ഥാ​നി​ലെ ദാ​റു​ൽ ഉ​ലൂം ഹ​ഖാ​നി​യ​യി​ൽ​ നി​ന്നാ​ണ് ഇ​ദ്ദേ​ഹം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​തേ​സ​മ​യം, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ താ​ലി​ബാ​ൻ​കാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തു...

Read More

ജോര്‍ജ്ജ് ഫിലിപ്പ് ഹൂസ്റ്റണില്‍ അന്തരിച്ചു

ഹ്യൂസ്റ്റണ്‍: തുമ്പമണ്‍ പേഴുംകാട്ടില്‍ പരേതരായ പി. ജോര്‍ജിന്റെയും, അന്നമ്മ ജോര്‍ജിന്റെയും മകന്‍ ജോര്‍ജ് ഫിലിപ്പ് (ജെയിംസ് 71) അന്തരിച്ചു. ഭാര്യ ആനി ഫിലിപ്പ് കൊല്ലകടവ് തലയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: നിജിനി, ജിബിന്‍, മരുമകന്‍: അനൂപ് വര്‍ഗീസ്, കൊച്ചുമക്കള്‍: നേഥന്‍, നേവ്. സഹോദരങ്ങള്‍: മറിയം ഫ്രാന്‍സിസ്, ജോര്‍ജ് തോമസ്, ഐസി ജേക്കബ്, ജോര്‍ജ്ജ് ജോസഫ്, ജോര്‍ജ്ജ് ജോണ്‍ (എല്ലാവരും ഹ്യൂസ്റ്റണ്‍). പരേതന്‍ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക...

Read More