രണ്ടാം റാങ്കുകാരന് ‘പണി’കൊടുത്തു! പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: പ്രിയ വർഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി. പട്ടികയിലെ രണ്ടാം റാങ്കുകാരന് ഡോ. ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നടപടി. നിയമനത്തിലെ എല്ലാ തുടർ നടപടികളും നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. ഈ മാസം 31 വരെയാണ് നടപടി. ഗവർണർ, വിസി എന്നിവർക്കും കോടതി നോട്ടീസ് അയച്ചു. യുജിസിയെ കക്ഷി ചേർക്കാനും നിർദേശിച്ചു. നിയമന നടപടികളെല്ലാം സ്റ്റേ ചെയ്ത് പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രിയയുടെ നിയമനത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ട്, സ്വജനപക്ഷപാതപരമായിരുന്നു നിയമനമെന്നും ഹര്‍ജിയില്‍...
Read More



